Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമായ ഇടമാക്കിമാറ്റും.... പൊലീസ് മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി ഉണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി

11 SEPTEMBER 2025 08:44 AM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്ന പൊലീസ് മര്‍ദനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍. കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ കേരള പൊലീസിന്റെ ഇടപെടലുകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി നിലപാട് വ്യക്തമാക്കുന്...

ഷാജിയുടെ ആത്മഹത്യ: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു; നടപടി ഭയക്കാതെ ഫേസ്ബുക്ക് പോസ്റ്റുമായി പൊലീസുകാര്‍

03 December 2015

ഇതാണോ ഈ നാട്ടിലെ പ്രധാന പ്രശ്‌നം. ഒരു പാവം പോലീസുകാരനെ കൊലക്ക് കൊടുത്ത് ആ കുംടുബത്തിന്റെ ജീവിതം കണ്ണീരിലാഴ്ത്തിയ നിങ്ങള്‍ക്ക് മാപ്പില്ല ഏമാനെ. തുറന്നു പറയുകയാണ് ഷാജിയുടെ സഹപ്രവര്‍ത്തകര്‍. നടക്കാവ് സ്‌...

ധനവകുപ്പിന്റെ പുത്തന്‍ പരിഷ്‌കാരം മൂലം ഗസറ്റഡ് ജീവനക്കാരുടെ ശമ്പളം മുടങ്ങി

03 December 2015

ധനവകുപ്പിന്റെ പുത്തന്‍ പരിഷ്‌കാരം മൂലം ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പളം മുടങ്ങി. പോലീസിലും കോളജ് വിദ്യാഭ്യാസ വകുപ്പിലുമുള്‍പ്പെടെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ശമ്പളം അനിശ്ചിതത്വത്തിലായി. ബാങ്കുകളെ സഹായ...

ജലബോംബായി വീണ്ടും മുല്ലപ്പെരിയാര്‍ ഭീഷണിയുയര്‍ത്തുന്നു; ജലനിരപ്പ് 140.1 അടിയായി; ഇടുക്കിയിലും തേനിയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

03 December 2015

കനത്ത മഴയില്‍ ചെന്നൈ നഗരം പ്രളയക്കെടുതിയില്‍പ്പെട്ടിരിക്കെ മുല്ലപ്പെരിയാറും ഭീഷണിയുയര്‍ത്തുന്നു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 140.1 അടിയിലെത്തിയതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര...

നിയമസഭയില്‍ ഇന്നും ബഹളം; മുഖ്യമന്ത്രിക്കെതിരെ ബാനറുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

03 December 2015

ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേയും പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം. മുഖ്യമന്ത്രി, മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരേ പ്രതിപക്ഷം രംഗത്ത് വന്നതിനെ തുടര...

വി എസ് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന ബുദ്ധിയില്ലാത്ത കഴുത; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ

03 December 2015

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കഴുതയോടുപമിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന ബുദ്ധിയില്ലാത്ത കഴുതയാണ് വി എസെന്നു ബിന്ദു കൃഷ്ണ പരിഹസിച്ചു. സി...

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന് തുടക്കമായി

03 December 2015

വളരെയേറെ പുതുമകളുമായി ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പുതിയ സീസണിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് സാധാരണ സമ്മാന കൂപ്പണിനൊപ്പം ഡിജിറ്റല്‍ കൂപ്പണും ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആഘോഷത്തിന...

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി അഞ്ചിന് മേളയ്ക്ക് തിരിതെളിയും

03 December 2015

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് വേദിയാകാന്‍ കോഴിക്കോട് ഒരുങ്ങി. 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രതീകമായി 59 വെള്ളരിപ്രാവുകള്‍ വാനിലേക്ക് പറത്തി ഡിസംബര്‍ അഞ്ചിന് കായികമേളക്ക് തിരിതെളിയും. രണ്ടു ...

അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ രണ്ടാംക്ലാസുകാരി സ്‌കൂട്ടറില്‍നിന്ന് തെറിച്ച് വീണ് ലോറികയറി മരിച്ചു

03 December 2015

അധ്യാപികയായ അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കുപോയ രണ്ടാം ക്ലാസുകാരി റോഡില്‍ തെറിച്ചുവീണ് ലോറി കയറി തല്‍ക്ഷണം മരിച്ചു. ആര്യാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ വേണുനിവാസില്‍ ജയശങ്കറിന്റെ മകള്‍ ...

ചലചിത്രമേള നടത്താന്‍ ഫണ്ടില്ലെന്ന് ഷാജി.എന്‍.കരുണ്‍

03 December 2015

രാജ്യാന്തര ചലചിത്രമേള നടത്താന്‍ ഫണ്ടില്ലെന്ന് മേളയുടെ ഡയറക്ടര്‍ ഷാജി എന്‍ കരുണ്‍. മേളക്കായി അനുവദിച്ച മൂന്നു കോടി രൂപ അതിന്റെ നടത്തിപ്പിന് അപര്യാപ്തമാണെന്നും ഷാജി.എന്‍.കരുണ്‍ പറഞ്ഞു. അപ്പപ്പോഴുള്ള വ...

മനുഷ്യത്വവും ഈശ്വരവിശ്വസവും ഉണ്ടെങ്കിലേ വിജയിക്കാന്‍ സാധിക്കൂവെന്ന് രവി പിള്ള

03 December 2015

ഒരു മനുഷ്യന് ആദ്യം ഉണ്ടായിരിക്കേണ്ടത് മനുഷ്യത്വവും ഈശ്വരവിശ്വാസവുമാണെന്ന് ബിസിനസ് ലോകത്ത് സഞ്ചരിക്കുന്ന പ്രശസ്ത ബിസിനസുകാരന്‍ രവിപിള്ള പറയുന്നു. മനസ് നന്നായാല്‍ മാത്രമേ ചെയ്യുന്ന ജോലിയില്‍ ഉയര്‍ച്ചയും...

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനി രണ്ടാഴ്ചയ്ക്കുള്ളില്‍

02 December 2015

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ എല്ലാ മാസവും പതിനഞ്ചിനകം ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലെ ഇത് ഉറപ്പാക്കും. ബാ...

ചേര്‍ത്തലയില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

02 December 2015

ചേര്‍ത്തലയില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വാരനാട് സ്വദേശികളായ ഷിബു, മനോഹരന്‍ എന്നിവരാണ് മരിച്ചത്. പ്രദേശത്ത് പൈപ്പിടാനായി മണ്ണെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. ...

ശ്രീനാരായണ ഗുരു ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ നാടുവിട്ടേനെയെന്ന് ഗുരുപ്രസാദ് സ്വാമി

02 December 2015

ശ്രീനാരായണ ഗുരു ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നാട് വിട്ടേനെയെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി പറയുന്നു. സ്വാമി ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളല്ല എസ്എന്‍ഡിപി പ്രചരിപ്പി...

ബിജു രാധാകൃഷ്ണന്റെ ആരോപണം ഞെട്ടിപ്പിക്കുന്നതെന്ന് കോടിയേരി

02 December 2015

ടീം സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ടീം സോളാര്‍ കമ്പനി രൂപീകരിച്ചത് തന്നെ മുഖ്യമന്ത്രിയുടെ ഒത്താശയോടെ ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ക...

സാന്റിയാഗോ മാര്‍ട്ടിന്റെ 400 കോടി കണ്ട് കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തുടങ്ങി

02 December 2015

മണ്ടന്‍മാര്‍ ലണ്ടനില്‍ എന്ന് തമാശക്ക് പറയുമെങ്കിലും അതങ്ങനല്ലെന്നും അത് നാം സ്വയം അഹങ്കരിക്കുന്ന കേരളത്തില്‍ ഉള്ളവരാണെന്ന് തെളിയിക്കുകയും ചെയ്ത വ്യക്തി എന്ന നിലയില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ട...

Malayali Vartha Recommends