Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുചിതം..... ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി....

11 SEPTEMBER 2025 06:37 AM ISTമലയാളി വാര്‍ത്ത
അറ്റകുറ്റപ്പണി നിര്‍ത്തിവയ്ക്കണം.... ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള ദേവസ...

ബാര്‍കോഴയില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് കെ.എം മാണി, അറിയാവുന്നതെല്ലാം പറയാനാകില്ല,കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വരും

04 December 2015

ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.എം മാണി ആവര്‍ത്തിച്ചു. ഗൂഢാലോചനക്കാരെ തനിക്കറിയാം. അറിയാവുന്നതെല്ലാം പറയാനാകില്ല. രാഷ്ട്രീയത്തില്‍ ചില കാര്യങ്ങള്‍ കണ്ടില്ലെന്നും കേട്ടില്...

കിളിമാനൂരിലെ കൂട്ട മരണങ്ങള്‍; സത്യം പുറത്തുവരുമെന്ന പ്രതീക്ഷയില്‍ വീട്ടുകാരും നാട്ടുകാരും

04 December 2015

കിളിമാനൂരിലെ കൂട്ട ആത്മഹത്യയില്‍ യുവതികളുടെ മാതൃ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം ഈരാണിമുക്ക് കൈതയില്‍ മുംതാസ്(50), പുതുശേരിമുക്ക് പാവലയില്‍ മെഹര്‍ബാന്‍(52)എ ന്നിവരെയാണ് ഇന്നലെ രാത്രി പേട്...

പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ ചാടി മരിച്ചു; കൂടെ ചാടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ രക്ഷപ്പെടുത്തി

04 December 2015

പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ ചാടി മരിച്ചു. വിദ്യാര്‍ത്ഥിയോടൊപ്പം ആറ്റിലേക്ക് ചാടാനൊരുങ്ങിയ പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ രക്ഷപെടുത്തി. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് സ്വദേശി ആദര്‍ശ് (17) ആണ് ...

രണ്ടാം സോളാറും പൊട്ടി... തോല്‍വികള്‍ ഏറ്റുവാങ്ങി വീണ്ടും പ്രതിപക്ഷം, കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി

04 December 2015

കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി സോളാര്‍ കേസ് പ്രതിപക്ഷത്തിന്. സൂര്യഗ്രഹണത്തിനുശേഷം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഉമ്മന്‍ചാണ്ടിയും ക്രിമിനലുകളെ കൂട്ടു പിടിച്ച് പച്ച നുണ പ്രതിപക്ഷം പ്രചര...

സഭയില്‍ വി.എസും ഷിബുവും തമ്മില്‍ വാക്ക്‌പ്പോര്

04 December 2015

കിളിരൂര്‍ കേസിലെ വിഐപി ആരാണെന്ന് പറയാന്‍ വി.എസ് തയ്യാറായാല്‍, ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് താനും വെളിപ്പെടുത്താം മന്ത്രി ഷിബു ബേബി ജോണ്‍.ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മേല...

വെള്ളാപ്പള്ളി ആര്‍ .എസ്.എസ് ഏജന്റെന്ന് വി.എം സുധീരന്‍

04 December 2015

 എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാര്‍ ക്യാമ്പിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്റെന്നും, മോദിഅമിത് ഷാ കൂട്ടുകെട്ടിന്റെ ഏജന്റാണെന്നും കെ.പി.സി.സി പ്രസിഡന്റ് വ...

ആളെക്കൂട്ടി കരുത്ത് തെളിയിക്കാന്‍ വെള്ളാപ്പള്ളി... വിവാദങ്ങള്‍ക്ക് തിരികൊളുത്തി അറസ്റ്റിന്റെ മേമ്പൊടിയോടെ നടത്തിയ സമത്വ മുന്നേറ്റയാത്രയുടെ സമാപനം ഇന്ന്; പാര്‍ട്ടി പ്രഖ്യാപനവും നടക്കും

04 December 2015

ആളെക്കൂട്ടി കരുത്ത് തെളിയിക്കാന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണു സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം. ഭൂരി...

ശബരിമലയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി തടവു ശിക്ഷ

04 December 2015

ശബരിമലയിലും പരിസര പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി തടവു ശിക്ഷയായിരിക്കും ലഭിക്കുക. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ എസ് ഹരികിഷോറാണ് ഈ ഉത്തരവിട്ടത്. സന്നിധാനവും പമ്പയും മാലിന്യ മുക്തമ...

ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ്

04 December 2015

 ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ് നല്‍കണം. അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി ബെര്‍ത്ത് വേണമെങ്കില്‍ ഫുള്‍ ചാര്‍ജ് നല്‍കണം. ബെര്‍ത്ത് വേണ്ടെങ്കി...

സംസ്ഥാന സ്‌കൂള്‍ കായികമേള: ദീപശിഖ കോഴിക്കോട് ഇന്നെത്തും; കായികമേളക്ക് നാളെ തുടക്കം

04 December 2015

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വിളംബരമറിയിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ദീപശിഖ വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖാപ്രയാണം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്...

കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുത്തു

04 December 2015

വാഗമണ്‍ ഉളുപ്പൂണി കോണ്‍വെന്റിലെ കിണറിനകത്ത് സിസ്റ്റര്‍ ലിസ മരിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ അംഗം പ്രമീളാദേവി തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 4.30 ഓടെ പ്രമ...

കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ സ്ത്രീ അറസ്റ്റില്‍

04 December 2015

വര്‍ക്കലയിലും പരിസരങ്ങളിലും കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ പെരുംകുളം അരശുംമൂട് പ്ലാവിള വീട്ടില്‍ ശ്രീജ (30)യെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ രോഗിയാണെന്ന് സ്വയം പരിചയപ്പെടുത്തി മു...

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയേറും; വോള്‍ഫ് ടോട്ടം ഉദ്ഘാടന ചിത്രം

04 December 2015

കേരളത്തിലെ  ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രം ജീന്‍ ജാക്വസ് അന്നൗഡ് സംവിധാനം ചെയ്ത ചൈനീസ് ത്രീഡി സിനിമ വോള്‍ഫ...

സായി പല്ലവി കല്യാണം ആലോചിച്ചു

04 December 2015

പ്രേമത്തിലെ മലര്‍ എന്ന സായി പല്ലവിയെ അറിയാത്ത മലയാളികളില്ല. മലരിനെ പോലെ ബോള്‍ഡല്ല താനെന്ന് താരം പറയുന്നു. ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുന്ന സമയത്ത് ഒരു പയ്യന്‍ താരത്തോട് കരഞ്ഞ് പറഞ്ഞു, ഈ ലോകത്ത് എനിക്...

സോളാര്‍ മൊഴി സരിതയുടെ അറിവോടെയെന്ന് ബിജു രാധാകൃഷ്ണന്‍

03 December 2015

സോളാര്‍ കമ്മീഷനിലെ മൊഴി സരിതയുടെ അറിവോടെയാണെന്ന് ബിജു രാധാകൃഷ്ണന്‍. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കമ്മിഷനിലെ മൊഴിക്ക് മുന്‍പ് സരിത തന്റെ അഭിഭാഷകനുമായി സംസാരിച്...

Malayali Vartha Recommends