Widgets Magazine
17
Apr / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഴ്സ് ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​താ​നും സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ഷി​താ​ക്ക​ളെ ഡോ​ക്ട​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ കു​ട്ടി​യെ വേ​ഗം ആശുപത്രി മാറ്റാൻ പറഞ്ഞു; പിന്നാലെ കു​ട്ടി​യു​ടെ കൈ​വി​ര​ലി​ല്‍​നി​ന്ന് ര​ക്തം വ​രു​ന്നു​ണ്ടാ​യി​രു​ന്നു ; നവജാത ശിശുവിന്റെ മരണത്തില്‍ പരാതിയുമായി ബന്ധുക്കൾ...


ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്റും മാംസവും രക്തവും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ യുവാവിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു...


ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ആ മോഷ്ടാവ് ഇതാണ്... ടാറ്റൂ പതിച്ചിരിക്കുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്


അവളെ ആദ്യമായി ഞങ്ങളുടെ കൈകളില്‍ പിടിച്ചപ്പോള്‍ ചന്ദ്രന്റെ ഒരു കഷണം കയ്യില്‍വെച്ചിരിക്കുന്നതായാണ് തോന്നിയത്.. അത്ര വിലപ്പെട്ടതായിരുന്നു. സ്വപ്നം യാഥാര്‍ത്ഥ്യമായി; ഏറ്റവും പവിത്രവും ദൈവികവുമായ അനുഭവം! ആദ്യ കൺമണിയുടെ പേര് പങ്കുവെച്ച് പേളിയും ശ്രീനീഷും


34 വയസുള്ള കുട്ടിയല്ലേ സൂര്യ, പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്ബോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും? ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഒരുപാട് ആലോചനകള്‍ വന്നതാണ് അവന്. അപ്പോഴൊക്കെ സ്വന്തമായി വീട് വെച്ചിട്ട് മതി വിവാഹമെന്നാണ് അവന്‍ പറയുന്നത്! ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണെന്ന് മണികുട്ടന്റെ 'അമ്മ...

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കൊല്ലം ബൈപ്പാസിൽ ടോള്‍ പിരിവ്... പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെട്ട് പൂട്ടിട്ടു... ശേഷം ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി അറിയിച്ചു...

26 FEBRUARY 2021 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്

'മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച്‌ അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം'; കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി എര്‍ത്ത് കഫേ റസ്റ്റോറന്റ്

ബം​ഗാളിൽ തുടക്കത്തിൽ കനത്ത പോളിം​ഗ്.... പുതിയ തന്ത്രവുമായി മോദി ബം​ഗാളിൽ... പരക്കെ സംഘർഷം...

സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു ; ശ്മശാനങ്ങളും ഖബര്‍സ്ഥാനും രണ്ട് വാഗ്ദാനങ്ങളും കേന്ദ്രം നടപ്പാക്കിയെന്ന് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്

രാജ്യത്ത് വിനോദസഞ്ചാരിയായ ഒരു നേതാവുണ്ട്; തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും രാഹുല്‍ ദാദയെ കാണുന്നില്ല ; ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രമന്ത്രി അമിത് ഷാ

രാജ്യത്താകമാനമുള്ള ടോള്‍ പ്ലാസകളില്‍ താല്‍ക്കാലികമായി ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അടിയന്തര സര്‍വീസുകള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് ഇതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. വാഹന തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മുൻപ് 70 ശതമാനം ടോള്‍ പിരിവും നടത്തിയിരുന്നത് ഫാസ്റ്റ് ടാഗിലൂടെയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ കണക്കുപ്രകാരം ഇത് 50 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തം ടോള്‍ പിരിവിലും 50 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് നടത്തിയതിനെതുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കുണ്ടായിരുന്നു. അന്ന് ജില്ലാകളക്ടര്‍ ഇടപെട്ടാണ് താല്‍ക്കാലികമായി പരിവ് അവസാനിപ്പിച്ചിരുന്നത്.

 

അതേസമയം, കൊല്ലം ബൈപ്പാസില്‍ ഇന്നു മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്.

അതേസമയം, ടോൾ പിരിവ് തുടങ്ങുന്നതിൽ സാവകാശം ചോദിച്ചിരുന്നതായി കലക്ടർ വ്യക്തമാക്കിയിട്ടുമുണ്ട്. കമ്പനി മറുപടിയൊന്നും നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുരീപ്പുഴയിലെ ടോള്‍ പ്ലാസ രാവിലെ എട്ടു മണിമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല. പകരം വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ടോള്‍പിരിവിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോള്‍ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നിരുന്നു.

 

 

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം നേരത്തെ കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ഇന്ന് ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

ബൈപാസില്‍ ടോള്‍ പിരിക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതായിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാനത്തിന് നേരത്തെ കത്തയച്ചിരുന്നു. ടോള്‍ പിരിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവും കത്തുനല്‍കിയിരുന്നു.

ടോൾ പിരിക്കാൻ പോകുന്നുവെന്ന വിവരം വന്നതോടെ നാട്ടുകരുൾപ്പെടെ നേരത്തെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ടോൾ പിരിക്കുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കിയിരുന്നു. പ്രാദേശിക എതിര്‍പ്പും ക്രമസമാധാനപ്രശ്‌നം ഉന്നയിച്ചും ജില്ലാ ഭരണകൂടമുയര്‍ത്തിയ വിയോജിപ്പും മൂലം ഇത് മാറ്റുകയായിരുന്നു.

എന്നാല്‍ ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടര്‍ വാട്‌സാപ്പിലൂടെ കളക്ടര്‍ക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോള്‍ പിരിവ് തുടങ്ങാന്‍ ആലോചിച്ചു.

ടോള്‍ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ രാവിലെ എട്ടുമുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ടോള്‍ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു.

എന്നാല്‍ അധികൃതര്‍ നിലപാടിലുറച്ച് നിന്നതോടെ പോലീസ് ബലം പ്രയോഗിച്ച് ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിലഭിച്ചാലേ ടോള്‍ പ്ലാസ തുറക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം മറുപടി നല്‍കിയതായാണ് വിവരം. പോലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിരുന്നില്ല. ആറുവരിപ്പാത പൂര്‍ത്തിയായാലേ ബൈപ്പാസ് നിര്‍മാണം മുഴുവനാകൂ.

അതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ടോള്‍ പിരിക്കുന്നതിന് നീതീകരണമില്ലെന്ന് അഭിപ്രായവും ശക്തമാണ്. 100 കോടിക്കു മുകളില്‍ നിര്‍മാണച്ചെലവു വരുന്നയിടങ്ങളില്‍ ടോള്‍ ഏര്‍പ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാർനയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ നിര്‍മാണച്ചെലവ്. ഈ തുക ടോള്‍ പിരിച്ചുനല്‍കണമെന്ന് കേന്ദ്രം, സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍  (14 minutes ago)

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... മകളുടെ വിവാഹം കാണാന്‍ വേണ്ടി ജീവിച്ച അമ്മ  (17 minutes ago)

'ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു...' വേറിട്ടൊരു കഥ പറഞ്ഞ് ര  (24 minutes ago)

ചുവന്ന വസ്ത്രം ധരിച്ച് നൈറ്റ് കർഫ്യൂവിൽ റോഡിൽ നിന്ന് ഡാൻസ് കളിച്ച് വൈറലാകാൻ ശ്രമം നടത്തി; പിന്നാലെ യുവതിക്കെതിരെ പോലീസ് കേസെടുത്തു... ശേഷം മാപ്പു പറച്ചിൽ ഇങ്ങനെ  (50 minutes ago)

'കുസൃതിയും, കുറുമ്പുമൊക്കെ കൂടുതലാ. പക്ഷേ... അവനോളം...എന്നിലേക്ക് നിറഞ്ഞു പെയ്തൊരു കുളിർമഴ വേറെയില്ല. അവന്റെ ചിരിയോളം വലിയൊരു പൂക്കാലവുമില്ലെനിക്ക്...' വൈറലായി അമ്മയുടെ കുറിപ്പ്  (53 minutes ago)

പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​  (59 minutes ago)

'ഇടതും വലതും'... ജനസേവനത്തിൽ നിന്ന് അവധിയെടുത്ത് അക്ഷര ലോകത്തേക്ക്.... അണിയറ രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി; വിമാന കമ്പനി ജീവനക്കാരന്‍ മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തതിന് പിന്നാലെ വരുന്നത് നിർണായക വിവരങ്ങൾ, രാജ്യത്തെ പല വിമാന  (1 hour ago)

ദുബായിൽ പ്രവാസികളുടെ അഭിമാനമായി മലയാളി യുവാവ്; ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ കള്ളനെ വീഴിച്ചു, സഹോദരൻ നജീബിെൻറ കസേര പ്  (1 hour ago)

'മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച്‌ അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം'; കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി എര്‍ത്ത് കഫേ റസ്റ്റോറന്റ്  (1 hour ago)

സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജം, 50 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അനുവദിക്കണം  (1 hour ago)

ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്  (1 hour ago)

കൊറോണയുടെ രണ്ടാം തരംഗത്തിൽ രണ്ട് മാസ്ക് വയ്ക്കണമോ ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ  (1 hour ago)

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരി; ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (2 hours ago)

ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ആ മോഷ്ടാവ് ഇതാണ്... ടാറ്റൂ പതിച്ചിരിക്കുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്  (2 hours ago)

Malayali Vartha Recommends