പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി; മാര്‍ച്ച് 27 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് എട്ട് ഘട്ടങ്ങളായി. മാര്‍ച്ച് 27 ന് തുടങ്ങി ഏപ്രില്‍ 29 ന് അവസാന ഘട്ടവും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നാല് സംസ്ഥാനങ്ങളിലടക്കം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഫലപ്രഖ്യാപനം മെയ് രണ്ടിനാണ്. ബംഗാളില്‍ മാര്‍ച്ച് 27 നാണ് ആദ്യ ഘട്ടം. ഏപ്രില്‍ ഒന്നിന് രണ്ടാം ഘട്ടഗ, ഏപ്രില്‍ ആറിന് മൂന്നാം ഘട്ടം, ഏപ്രില്‍ 10 ന് നാലാം ഘട്ടം, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 നാണ് അവസാന ഘട്ടം.
https://www.facebook.com/Malayalivartha