Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കര്‍ഷകസമരം 100-ാം ദിവസത്തിലേക്ക്... ശനിയാഴ്ച ഡല്‍ഹിക്കു ചുറ്റുമുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. വിവിധ കേന്ദ്രങ്ങളിലായാണ് ഉപരോധം

05 MARCH 2021 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

കര്‍ഷകസമരം 100-ാം ദിവസത്തിലേക്ക് കടക്കുന്ന ശനിയാഴ്ച ഡല്‍ഹിക്കു ചുറ്റുമുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. വിവിധ കേന്ദ്രങ്ങളിലായാണ് ഉപരോധം. കുണ്ട്ലിയില്‍നിന്ന് ആരംഭിച്ച് മനേസര്‍ വഴി പല്‍വല്‍വരെയാണ് കെഎംപി എക്സ്പ്രസ് പാത.

ഹരിയാന, യുപി സംസ്ഥാനങ്ങളിലാണ് ഇത്. പ്രധാന കേന്ദ്രങ്ങളായ കുണ്ട്ലിയിലും മനേസറിലും പല്‍വലിലും ഉപരോധമുണ്ടാകും. സിന്‍ഘു അതിര്‍ത്തിയിലും തിക്രിയിലും സമരത്തിലുള്ള കര്‍ഷകരും ഉപരോധത്തില്‍ പങ്കാളികളാകും. ദേശീയ തലത്തില്‍ ശനിയാഴ്ച കരിദിനവും ആചരിക്കും



മഹാരാഷ്ട്രയിലേതിനു സമാനമായി കിസാന്‍സഭ ഹരിയാനയിലും കര്‍ഷകരുടെ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഹരിയാനയിലെ ഹിസാറില്‍നിന്ന് ഡല്‍ഹിയിലേക്കാണ് മാര്‍ച്ച്. അഞ്ചുദിവസംകൊണ്ട് 100 കിലോമീറ്റര്‍ താണ്ടാനാണ് പദ്ധതി. ഭഗത്സിങ് ദിനമായ 23നു മാര്‍ച്ച് ഡല്‍ഹിയില്‍ എത്തും.



വ്യാഴാഴ്ച ചേര്‍ന്ന കിസാന്‍സഭ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കര്‍ഷകപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍മോര്‍ച്ച മുമ്പാകെ ലോങ്മാര്‍ച്ച് നിര്‍ദേശം കിസാന്‍സഭ വയ്ക്കും. കിസാന്‍മോര്‍ച്ചയുടെ ബാനറില്‍ നടക്കുന്ന ലോങ്മാര്‍ച്ചില്‍ ആയിരത്തോളം സ്ഥിരം ജാഥാംഗങ്ങളുണ്ടാകും. മാര്‍ച്ച് കടന്നുപോകുന്ന ഗ്രാമങ്ങളിലെ കിസാന്‍സഭാ പ്രവര്‍ത്തകരും പങ്കാളികളാകും.



അതേസമയം കര്‍ഷകദ്രോഹ പാര്‍ടിയായ ബിജെപിക്ക് വോട്ടുചെയ്യരുതെന്ന അഭ്യര്‍ഥനയാണ് കര്‍ഷക നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് മുമ്പാകെ വയ്ക്കുക. ഡല്‍ഹി കേന്ദ്രീകരിച്ച് നൂറുദിവസത്തോളമായി സമരം നടത്തിയിട്ടും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോഡി സര്‍ക്കാര്‍ വിസമ്മതിക്കുന്നതിന് പിന്നിലെ കോര്‍പറേറ്റ് പ്രീണനം വോട്ടര്‍മാരെ കര്‍ഷകനേതാക്കള്‍ ബോധ്യപ്പെടുത്തും.

പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര ശ്രമവും തുറന്നുകാട്ടും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് കര്‍ഷകസമരത്തിന്റെ കരുത്ത് കേന്ദ്രത്തെ ബോധ്യപ്പെടുത്തും.ബംഗാളില്‍ കര്‍ഷകസംഘടനകളുടെ സമരപരിപാടികളെല്ലാം വിജയമായിരുന്നു. കിസാന്‍ പരേഡിലും റോഡ്- റെയില്‍ ഉപരോധങ്ങളിലും പതിനായിരങ്ങള്‍ പങ്കാളികളായി.



ഗ്രാമീണ മേഖലകളില്‍ ആയിരങ്ങളുടെ റാലികള്‍ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി പരസ്യമായ പ്രചാരണത്തിലേക്ക് നീങ്ങാനും കര്‍ഷകസംഘടനകള്‍ അഭ്യര്‍ഥിക്കും. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ അസമിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയും വര്‍ഗീയത പ്രചരിപ്പിച്ചും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

"



ഈ സാഹചര്യത്തിലാണ് അസമും ബംഗാളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് കൂടുതല്‍ വോട്ടുനേടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലും കര്‍ഷക നേതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (20 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (42 minutes ago)

ഇനി ദളപതി യുഗം  (50 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends