Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്നു..വെടിയുണ്ടകള്‍ക്ക് നടുവിലൂടെ ജനങ്ങള്‍! മ്യാന്മാറില്‍ അസാധാരണ സംഭവവികാസങ്ങള്‍

05 MARCH 2021 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

മ്യാന്മാറില്‍ പട്ടാളം കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ കാര്യങ്ങള്‍ വന്‍ പ്രക്ഷോഭങ്ങളിലേയ്ക്ക് നീങ്ങിയിരുന്നു അതിനെ ചെറുത്തു നില്‍ക്കാനുള്ള നീക്കങ്ങള്‍ വിലപോകാതിരുന്നതോടെ ജനങ്ങളെ തെരുവില്‍ വെടിവച്ചു കൊന്നു എന്നിട്ടും ജനങ്ങളുടെ പ്രക്ഷേഭങ്ങള്‍ളും പ്രതിഷേധങ്ങളും അടങ്ങാതായതോടെ മ്യാന്മാര്‍ പട്ടാളം ജനങ്ങളോടുതന്നെ യുദ്ധം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്, അതിന്റെ ഭാഗമായി അവിടെ യുദ്ധ വിമാനങ്ങളക്കം ഇറക്കിയിരിക്കുകയാണ് മ്യാന്മാര്‍ പട്ടാളം

ഓരോ ദിവസം കഴിയും തോറും മ്യാന്‍മറിലെ പട്ടാള ഭരണം കിരാതമായ പട്ടാള നടപടികളിലേയ്ക്ക് നീങ്ങുകയാണ്. നമുക്ക് അറിയാം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്കുനേരെ പൊലീസും പട്ടാളവും നടത്തിയ വെടിവയ്പില്‍ 38 പേരാണ് കൊല്ലപ്പെട്ട. ഒരു മാസം പിന്നിട്ട ജനാധിപത്യ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിത ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച.

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് 54 ആയിരിക്കുകയാണ്. 2003 ല്‍ സൂ ചിയുടെ അനുയായികളായ 70 പേരെ പട്ടാളം വെടിവച്ചു കൊന്നിരുന്നു അതിനു പിന്നാലെ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമാണ്. നടപടികളൊന്നും അവസാനിക്കുന്നില്ല ജനങ്ങള്‍ മരണമെങ്കില്‍ മരണം എന്ന രീതിയില്‍ ഇപ്പോഴും തെരുവിലാണ്, ഇന്നലെയും മിക്ക നഗരങ്ങളിലും പ്രക്ഷോഭകര്‍ക്കു നേരെ അതി ക്രൂരമായ മര്‍ദനമുണ്ടായി.

പല റൗണ്ട് കണ്ണീര്‍ വാതക പ്രയോഗവും വെടിവയ്പും നടത്തി പലര്‍ക്കും ഗുരുതരമായി പരിക്കേറ്റുവെങ്കിലും മരണങ്ങളൊന്നും സംഭവിച്ചില്ല എന്നുള്ളത് ആശ്വാസകരമാണ്. ഇതിന്റെ ഭാഗമായി ഇനിയുള്ള നടപടികള്‍ വളരെ കടുത്തതായിരിക്കും എന്നുള്ള സൂചന നല്‍കുന്നതിന്റെ ഭാഗമായി യാങ്കൂണിലും മാന്‍ഡലെയിലും പ്രക്ഷോഭകരെ ഭയപ്പെടുത്തുന്നതിനായി യുദ്ധവിമാനങ്ങളെ പറത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അവിടുത്തെ പട്ടാളം.

ഒരു മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തു നിന്ന് വെടിവയ്ക്കുന്ന രീതിയാണ് പൊലീസും പട്ടാളവും അവിടെ ആയുധങ്ങള്‍ പ്രയോഗിക്കുന്നത്. പട്ടാളത്തിന് എപ്പൊഴാണോ വെടിവയ്ക്കാന്‍ തോന്നുക അപ്പോള്‍ തന്നെ അതി ഭീകരമാം വിധം ജനങ്ങള്‍ക്കു നേരെ വെടിവയ്പ്പു നടത്തും, പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനെ ലോകം മുഴുവന്‍ അപലപിക്കുകയും അയല്‍രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പിറ്റേന്നാണ് ക്രൂരമായ വെടിവയ്പ് നടന്നത്.

സംഭവത്തെ അപലപിച്ച ബ്രിട്ടന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേര്‍ന്നു. ബ്രിട്ടണ്‍ മാത്രമാണ് പട്ടാള നേതാക്കന്മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ട ഒരു രാജ്യം, യുഎസില്‍ നിന്നും ലോകം കൂടുതല്‍ സമ്മര്‍ദ്ധം പ്രതീക്ഷിക്കുന്നുണ്ട് എന്നാല്‍ അതുണ്ടാകുന്നില്ല

അതേസമയം എടുത്തു പറയേണ്ട ഒരു കാര്യം ഇത്രയേറെ മരണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിട്ടും പല തരത്തിലുള്ള ഭീഷണികള്‍ മുഴക്കിയിട്ടും, ഓരോ ദിവസവും മ്യാന്മാറിലെ ജനങ്ങള്‍ കൂടുതല്‍ ഉണരുന്നു എന്നല്ലാതെ പ്രക്ഷോഭത്തിന്റെ ശക്തി ഒരുതരത്തിലും കുറയുന്നില്ല... പട്ടാള അട്ടിമറിക്കെതിരെ സമരത്തില്‍ പങ്കെടുത്തതിനു മ്യാന്‍മറില്‍ കഴിഞ്ഞ ദിവസം സൈന്യം വെടിവച്ചുകൊന്ന പത്തൊന്‍പതുകാരി ക്യാല്‍ സിന്നിന്റെ മൃതശരീരം വഹിച്ചുള്ള വിലാപയാത്ര. മാന്‍ഡലെ നഗരത്തില്‍ നിന്നുള്ള ഇന്നലത്തെ ദൃശ്യം. 


പട്ടാള ഭരണകൂടത്തിനെതിരെ ഉപരോധവും മറ്റു നടപടികളും കടുപ്പിക്കാന്‍ യുഎസും പാശ്ചാത്യരാജ്യങ്ങളും ഒരുങ്ങുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.

ഇതേസമയം, മേലധികാരികളുടെ ജനാധിപത്യവിരുദ്ധ ഉത്തരവുകള്‍ അനുസരിക്കാന്‍ മടിച്ച് 19 പൊലീസുകാര്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്ന് മിസോറമില്‍ അഭയം തേടി. കൂടുതല്‍ പേര്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം ഒന്നിന് തടങ്കലിലായശേഷം ആദ്യമായി ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂ ചിയുടെ മുഖം ഇന്നലെ ടിവി സ്‌ക്രീനില്‍ കണ്ടു. കോടതിയില്‍ വിഡിയോ വഴി ഹാജരായപ്പോഴായിരുന്നു അത്.

  " 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (19 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (41 minutes ago)

ഇനി ദളപതി യുഗം  (49 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends