ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു

ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു. കോയമ്പത്തൂരില്‍ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രന്റെയും മകള്‍ നിവേദ (21) ആണ് മരിച്ചത്.
സഹോദരി: ശ്രുതിലയ. സംസ്‌കാരചടങ്ങുകള്‍ കോയമ്പത്തൂരില്‍ നടന്നു.
"
https://www.facebook.com/Malayalivartha






















