Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പുതുവത്സരാഘോഷങ്ങള്‍ക്കിടെ മുംബൈ നഗരത്തില്‍ ബോംബ് ഭീഷണി...നഗരത്തില്‍ പലയിടത്തും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റ ഭീഷണി ഫോണ്‍ കോള്‍... മുംബൈ പൊലീസ് അതീവ ജാഗ്രതയിലാണ്...

31 DECEMBER 2023 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

പുതുവത്സരാഘോഷങ്ങള്‍ക്കിടെ മുംബൈ നഗരത്തില്‍ ബോംബ് ഭീഷണി. നഗരത്തില്‍ പലയിടത്തും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റ ഭീഷണി ഫോണ്‍ കോള്‍. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ ലഭിച്ചത്. 'മുംബൈയില്‍ സ്‌ഫോടനമുണ്ടാകുമെന്ന്' പറഞ്ഞയുടന്‍ കോള്‍ കട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മുംബൈ പൊലീസ് അതീവ ജാഗ്രതയിലാണ്.കോളിനെ തുടര്‍ന്ന് നഗരത്തിലെ നിരവധിയിടങ്ങളില്‍ പരിശോധനകള്‍ നടത്തിയതായി പോലീസ് വക്താവ് പറഞ്ഞു. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പുതുവത്സരാഘോഷം കണക്കിലെടുത്ത് മുംബൈ പൊലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

 

അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലേക്ക് (MIAL) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.'ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്.48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ സ്‌ഫോടനം നടത്തും. ഇത് ഒഴിവാക്കാന്‍, ഒരു ദശലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കുക. 24 മണിക്കൂറിന് ശേഷം മറ്റൊരു മുന്നറിയിപ്പ് നല്‍കും,' ഇമെയിലില്‍ പറയുന്നു. ഭീഷണിയെത്തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

 

മെയിലിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസം ട്രാക്ക് ചെയ്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇമെയില്‍ അയച്ചയാളുടെ സ്ഥലം കണ്ടെത്താന്‍ ഇതുവരെ ട്ടില്ല.സെപ്തംബര്‍ 5 ന്, കാമാത്തിപുരയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഭീഷണി ഫോണ്‍കോള്‍ ലഭിച്ചിരുന്നു. മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 13 നും സമാന സംഭവമുണ്ടായി. ബോംബ് സംബന്ധിച്ച വ്യാജ സന്ദേശം നല്‍കിയതിന് 43 കാരനായ ഒരാളെ മുംബൈ പോലീസ് പിടികൂടി.അടുത്തിടെ കോയമ്പത്തൂര്‍ നഗരത്തില്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു. ഒന്നിലധികം സ്ഥലങ്ങളില്‍ പെട്രോള്‍ ബോംബുകള്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ കോയമ്പത്തൂര്‍ പോലീസിനാണ് ലഭിച്ചത്. ബിജെപി ഓഫീസുകള്‍ ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ പെട്രോള്‍ ബോംബ് എറിയുമെന്നാണ് ഭീഷണി.

ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് പോര്‍ട്ടലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍, കോയമ്പത്തൂര്‍ സിറ്റി കമ്മീഷണര്‍ ഇതിനെ വ്യാജ ഇമെയില്‍ എന്നാണ് വിശേഷിപ്പിച്ചത്. 'ഇതൊരു വ്യാജ മെയിലാണെന്നും പോലീസ് അന്വേഷിക്കുകയാണെന്നും' ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.ഒക്ടോബര്‍ 23ന് കോയമ്പത്തൂരിലെ ഉക്കടത്ത് നടന്ന കാര്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ക്ഷേത്രത്തിന് സമീപം വെച്ച് ഐഇഡി ഘടിപ്പിച്ച കാര്‍ പൊട്ടിത്തെറിച്ച് ജമേഷ മുബീനാണ് കൊല്ലപ്പെട്ടത്. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആണ് അന്വേഷിക്കുന്നത്. കേസില്‍ ഇതുവരെ 14 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.നേരത്തെ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി വന്നിരുന്നു. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്.

 

പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് വിശദമായി പരിശോധന നടത്തുകയാണ്.അതേസമയം, ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കുളത്തൂർ സ്വദേശി നിതിൻ ആണ്‌ വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. മനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇയാളെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാവിലെ 11 മണിയോടെയാണ് പോലീസ് സ്‌റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ബോംബ് വെക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതോടെ പോലീസ് സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (16 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (38 minutes ago)

ഇനി ദളപതി യുഗം  (46 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (59 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends