Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പല്‍ ഇന്ത്യന്‍ നാവിക സേന രക്ഷപെടുത്തി... കപ്പലിലെ 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയും ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി

05 JANUARY 2024 11:01 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ ഇന്ത്യന്‍ നാവിക സേന രക്ഷപെടുത്തി. സൊമാലിയന്‍ തീരത്ത് തകര്‍ന്ന ചരക്ക് കപ്പലിലെ 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയും ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. എംവി ലീല നോര്‍ഫോക്ക് എന്ന ചരക്ക് കപ്പല്‍ അപകട സൂചന നല്‍കിയതിനെത്തുടര്‍ന്നാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ രക്ഷാ പ്രവര്‍ത്തനത്തിന് പുറപ്പെട്ടത്. നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ അല്ലെങ്കില്‍ മാര്‍ക്കോസ് കപ്പലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടല്‍ക്കൊള്ളക്കാരെ കണ്ടെത്താനായില്ല. എംവി ലീല നോര്‍ഫോക്ക് എന്ന കപ്പല്‍ ബ്രസീലിലെ പോര്‍ട്ട് ഡു അക്കോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുകയായിരുന്നു. ജനുവരി നാലിന് വൈകുന്നേരം അഞ്ചോ ആറോ അജ്ഞാതരായ സായുധ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിയെന്ന് വ്യാപാര കപ്പല്‍ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) പോര്‍ട്ടലിന് സന്ദേശം അയച്ചെന്ന് ഇന്ത്യന്‍ നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ, മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് പി-8ഐ, ലോംഗ് റേഞ്ച് പ്രിഡേറ്റര്‍ എംക്യു9ബി ഡ്രോണ്‍ എന്നിവ കപ്പലിനെ സഹായിക്കാന്‍ വിന്യസിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈ അവരുടെ ആന്റി പൈറസി പട്രോളിംഗില്‍ നിന്ന് വഴിതിരിച്ചുവിടുകയും ഉച്ചകഴിഞ്ഞ് 3.15 ന് വടക്കന്‍ അറബിക്കടലില്‍ വച്ച് കപ്പലിനെ തടയുകയും ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ നാവികസേനയുടെ വിമാനം കപ്പലുമായി ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് നാവികസേന ചരക്ക് കപ്പലില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ നാവികസേനയുടെ മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് യുദ്ധക്കപ്പല്‍ പിടികൂടുമെന്ന ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചതെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.'ഐഎന്‍എസ് ചെന്നൈ എംവിയുടെ സമീപത്താണ്, വൈദ്യുതി ഉല്‍പാദനവും പ്രൊപ്പല്‍ഷനും പുനഃസ്ഥാപിക്കുന്നതിനും അടുത്ത തുറമുഖത്തേക്ക് യാത്ര ആരംഭിക്കുന്നതിനും പിന്തുണ നല്‍കുന്നു.' - പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 ന് 21 ഇന്ത്യന്‍ ജീവനക്കാരുമായി ലൈബീരിയന്‍ പതാക ഘടിപ്പിച്ച എംവി ചെം പ്ലൂട്ടോ എന്ന കപ്പല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് വച്ച് ഡ്രോണ്‍ ആക്രമണത്തിന് ഇരയായിരുന്നു.
എംവി ചെം പ്ലൂട്ടോയെ കൂടാതെ, ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്ന മറ്റൊരു വാണിജ്യ എണ്ണ ടാങ്കറും അതേ ദിവസം തെക്കന്‍ ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായി. 25 ഇന്ത്യന്‍ ജീവനക്കാരുടെ സംഘമാണ് കപ്പലിലുണ്ടായിരുന്നത്.മറ്റൊരു സംഭവത്തില്‍, മാള്‍ട്ടയുടെ പതാക ഘടിപ്പിച്ച കപ്പല്‍ എംവി റുയ്ന്‍ ഡിസംബര്‍ 14 ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. അതേസമയം വടക്കന്‍, മധ്യ അറബിക്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും സമുദ്ര സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (8 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (30 minutes ago)

ഇനി ദളപതി യുഗം  (38 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (51 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends