Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കൊച്ചിയില്‍ എടിഎം തകര്‍ക്കാന്‍ സഹായിച്ച കൂട്ടുപ്രതിയെ കൊന്നത് പിടിക്കപ്പെടുമെന്ന ഭയത്താല്‍, ഇതിനു മുന്‍പും എടിഎം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പ്രതിയുടെ മൊഴി

11 AUGUST 2016 12:47 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ എടിഎം മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി സഹായിയെ കൊലപ്പെടുത്താന്‍ കാരണം പിടിക്കപ്പെടുമെന്ന ഭയത്താലാണെന്നു പൊലീസിന് മൊഴി നല്‍കി.എറണാകുളം വാഴക്കാലയിലെ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വന്നതോടെയാണ് ഇവരെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ പ്രതികളുടെ മുഖം വ്യക്തമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടിച്ചത്.
പിടിക്കപ്പെടുമെന്നു ഭയന്നാണ് കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതെന്നാണു അറസ്റ്റിലായ മുര്‍സ്ലീം അന്‍സാരി മൊഴി നല്‍കി. വാഴക്കാലയിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിടിക്കപ്പെടുമെന്ന ഭയമായി. കൂട്ടുപ്രതിയായ മുഹമ്മദ് ഇമ്രാനുമായി ഇതേച്ചൊല്ലി വാക്കുതര്‍ക്കമായി. ഒടുവില്‍ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ചാക്കില്‍ക്കെട്ടി ലോഡ്ജ് മുറിയില്‍ സൂക്ഷിച്ചെന്നുമാണ് മൊഴി നല്‍കിയത്. മൃതദേഹം കായലില്‍ ഉപേക്ഷിച്ചതിന് ശേഷം നാടുകടക്കാനായിരുന്നു പദ്ധതിയെന്നും മുര്‍സ്ലീം അന്‍സാരി മൊഴി നല്‍കിയത്.

ബംഗാളുകാരനായ മുഹമ്മദ് ഇമ്രാനും,ഉത്തര്‍പ്രദേശുകാരന്‍  അന്‍സാരിയും. കൂലിപ്പണിക്കായി സ്വന്തം നാടുവിട്ട് കൊച്ചിയിലെത്തിയതാണ് ഇരുവരും.കൊച്ചിയില്‍ വച്ച് നാലു കൊല്ലം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. പെട്ടെന്ന് പണക്കാരാനാവാന്‍ മോഹിച്ചാണ് ഇരുവരും മോഷണത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏഴു മോഷണ ശ്രമങ്ങള്‍ ഇരുവരും ചേര്‍ന്ന് നടത്തിയെന്ന് അന്‍സാരി പൊലീസിനോട് സമ്മതിച്ചു.

അവസാന പ്രതീക്ഷയായിരുന്നു വാഴക്കാലയിലെ എടിഎം മോഷണം. എന്നാല്‍ അതും പൊളിഞ്ഞു. പണം കിട്ടിയില്ലെന്നു മാത്രമല്ല രണ്ടുേപരുടെയും ചിത്രങ്ങള്‍ സിസിടിവി കാമറയില്‍ പതിയുകയും ചെയ്തു. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയുമായി. കുന്നുംപുറത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞ് മദ്യപിക്കുന്നതിനിടെ മോഷണശ്രമങ്ങള്‍ പരാജയപ്പെടുന്നതിനെ ചൊല്ലി ഇരുവരും പരസ്പരം പഴിചാരി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിെട ഇമ്രാനെ കൊല്ലുകയായിരുന്നെന്ന് അന്‍സാരി പൊലീസിേനാട് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (46 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (54 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends