Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കാല്‍ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ച അസീസിന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അവഗണന, നഷ്ടമായത് തൊഴിലാളികളുടെ വെളിച്ചം 

11 AUGUST 2016 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

വൈദ്യുതി ബില്ല് കണ്ടു കണ്ണ് തള്ളുകയെന്നു പറഞ്ഞാല്‍ മലയാളികള്‍ക്കുഒരു പുതുമയുള്ള വാര്‍ത്തയല്ല. വൈദ്യുതി ബൈലില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന്റെ പേരിലോ മീറ്ററിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴോ ഇത് പോലെ ബില്ല് കൂടുതലായി വരാറുണ്ട്. എന്നാല്‍ കാല്‍ലക്ഷത്തോളം രൂപയുടെ ബില്ലടക്കേണ്ടി വന്നിരിക്കുകയാണ് ഫാറൂഖ് സ്വദേശി അസീസിന്. മേഡേണ്‍ ബസാര്‍ കെ.എസ്.ഇ.ബി ഡീസല്‍ വൈദ്യുതി നിലയത്തിന് സമീപം മേലേച്ചിറയില്‍ അബ്ദുല്‍ അസീസിന്റെ വീട്ടിലാണ് ഉപയോഗിക്കാത്ത വൈദ്യുതിക്ക് 26,906 രൂപയുടെ ബില്ല് നല്‍കിയതായി പരാതിയുള്ളത്. ഉപയോഗിക്കാത്ത വൈദ്യുതി ബില്ലടക്കാനുള്ള തുക കണ്ടത്തൊനാകാതെ പ്രയാസത്തിലായിരിക്കുകയാണ് അസീസും കുടുംബവും. ഇതു സംബന്ധിച്ച് അടുത്ത ദിവസം ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ പറഞ്ഞു.

സാധാരണ വീട്ടുപകരണങ്ങള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞ പത്തു മാസത്തോളമായി ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിച്ചുവരുന്നത്. എല്‍റ്റി വണ്‍ എ താരിഫില്‍ സിംഗ്ള്‍ ഫേസില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ വീട്ടില്‍ കൊടും ചൂടുള്ള മാസങ്ങളിലാണ് ഇവര്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിരുന്നത്. എന്നാല്‍, ആ മാസത്തില്‍ 1139 രൂപ മാത്രമായിരുന്നു ബില്ല്. തൊട്ടുമുമ്പുള്ള മാസങ്ങളിലെ മൂന്നു ബില്ലുകളിലും 1100 രൂപയില്‍ താഴെയായിരുന്നു.

എനര്‍ജി ചാര്‍ജ്, മീറ്റര്‍ വാടക തുടങ്ങിയ മുഴുവന്‍ ഫീസും ഉള്‍പ്പെടെ 26,906 രൂപയാണ് ബില്ലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 14നാണ് വലിയ തുക രേഖപ്പെടുത്തിയ ബില്ല് ഉദ്യോഗസ്ഥര്‍ വീട്ടിലത്തെി താമസക്കാര്‍ക്ക് നല്‍കിയത്. നിരവധി തവണ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി അറിയിച്ചെങ്കിലും പരിഹാരമായില്ലെന്ന്വീട്ടുകാര്‍ പറഞ്ഞു. ബില്ലടക്കാനായി അനുവദിച്ച അവധിയും കഴിഞ്ഞതോടെ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ അസീസിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

രണ്ട് വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ അധിക ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മീറ്ററിന് കേടുപാട് കണ്ടെതിനെ തുടര്‍ന്ന് പുതിയ മീറ്റര്‍ മാറ്റി വച്ചിരുന്നു. ചൊവ്വാഴ്ച പരാതിയുമായി വീണ്ടും വീട്ടുകാരന്‍ അരീക്കാടുള്ള കെ.എസ്.ഇ.ബി ഓഫിസിലത്തെിയെങ്കിലും ബില്ലടച്ചശേഷം മാത്രമേ വൈദ്യുതി പുന$സ്ഥാപിക്കുകയുള്ളൂവെന്നും തുടര്‍ന്ന് പരാതി നല്‍കിയാല്‍ അന്വേഷണം നടത്തി പരിഹാരം കണ്ടത്തൊമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (23 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (45 minutes ago)

ഇനി ദളപതി യുഗം  (53 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends