Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

വിമാനം പറത്താന്‍ പൈലറ്റ് എത്തിയത് അടിച്ചുപൂസായി; പിടിവീണത് എയര്‍ ഇന്ത്യ വിമാനം ഷാര്‍ജയില്‍ നിന്നു കോഴിക്കോട് എത്തിയശേഷം

11 AUGUST 2016 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

എല്ലാം ഒരു വിശ്വാസവും ഭാഗ്യവും അത്ര തന്നെ. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ എന്തു വിശ്വസിച്ച് ഉള്ളിലിരിക്കും. അധികൃതരുടെ കൃത്യമായ പരിശോധന നടക്കാത്തതിനാല്‍ ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടേക്കു പൈലറ്റ് വിമാനം പറത്തിയതു മദ്യപിച്ചു ലക്കുകെട്ട്.
എയര്‍ ഇന്ത്യയുടെ ഷാര്‍ജകോഴിക്കോട് വിമാനമാണ് പൈലറ്റ് അടിച്ചുഫിറ്റായി പറത്തിയത്. ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ പൈലറ്റ് ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജപ്പെടുകയായിരുന്നു.
സാധാരണ ബ്രീത്ത് അനലൈസര്‍ കഴിഞ്ഞാണ് വിമാനം എടുക്കാനായി പൈലറ്റ് എത്തുന്നത്. എന്നാല്‍ ഇക്കുറി വിമാനം പറത്തി എത്തിയശേഷമാണ് പരിശോധന നടത്തിയത്. നേരത്തേയും മദ്യപിച്ച് വിമാനം പറത്തിയതിന് പിടിക്കപ്പെട്ടിട്ടുള്ളതിനാലാണ് പൈലറ്റിനെ വീണ്ടും എയര്‍ ഇന്ത്യ പരിശോധനക്ക് വിധേയനാക്കിയത്.
ഷാര്‍ജയില്‍ നിന്ന് കോഴിക്കോടെത്തിയ വിമാനം വീണ്ടും അടുത്ത സ്ഥലത്തേക്ക് ഷെഡ്യൂള്‍ ഉണ്ടായിരുന്നു. എന്നാല്‍ പൈലറ്റ് മദ്യപിച്ചതിനാല്‍ തന്നെ അതിന് സാധിച്ചില്ല. പകരക്കാരനാവാന്‍ മറ്റൊരു പൈലറ്റിനെ ലഭിച്ചതുമില്ല. സംഗതി വിവാദമായതോടെ കോഴിക്കോടേക്ക് പൈലറ്റുമായി മറ്റൊരു വിമാനം വഴിതിരിച്ച് വിട്ടാണ് എയര്‍ ഇന്ത്യ പ്രശ്‌നം പരിഹരിച്ചത്.
മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു. ഇതിന് മുമ്പും പൈലറ്റ് ഇത് ആവര്‍ത്തിച്ചിച്ചുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കി വിടാനാവില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണഗതിയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പൈലറ്റ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് അപൂര്‍വ്വമാണ്. ആദ്യമായി മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ മൂന്ന് മാസം ലൈസന്‍സ് സസ്‌പെന്‍ഷനും രണ്ടാമത്തെ തവണ ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം ലൈസന്‍സ് സസ്‌പെന്‍ഷനുമാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്.
മൂന്ന് മാസം സസ്‌പെന്‍ഷന് ശേഷം തെറ്റ് തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുകയാണ് നിലവില്‍ ചെയ്യാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (23 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (45 minutes ago)

ഇനി ദളപതി യുഗം  (53 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends