Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു

17 AUGUST 2016 07:57 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന നൂല്‍ കഴുത്തില്‍ കുരുങ്ങി ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സാഞ്ചി ഗോയല്‍ (4),ഹാരി (3) എന്നി കുട്ടികള്‍ക്കാണ് സ്വാതന്ത്ര്യദിനത്തില്‍ 10 കി.മീ ചുറ്റളവിലുണ്ടായ രണ്ട് സമാനരീതിയില്‍ നൂല് കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ടത്. ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂലാണ് മരണത്തിന് കാരണമായത്.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാഞ്ചി ഗോയല്‍ എന്ന നാലു വയസുകാരിയുടെ കഴുത്തില്‍ ചൈനീസ് നൂല്‍ കുടുങ്ങിയത്. കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുകയായിരുന്ന സാഞ്ചിയുടെ കഴുത്തില്‍ അപ്രതീക്ഷിതമായി നൂല്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ സാഞ്ചിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രമേദ്ധ്യ തന്നെ അമ്മയുടെ മടിയില്‍ കിടന്ന് സാഞ്ചി മരിച്ചു.

ഈ അപകടം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം രാത്രി എട്ട് മണിയോടെയാണ് അച്ഛനമ്മമാര്‍ക്കും മൂത്തസഹോദരിക്കുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ ഹാരിയുടെ കഴുത്തിലും സമാനമായ രീതിയില്‍ ചൈനീസ് നൂല്‍ മരണകുരുക്കിട്ടത്. സാഞ്ചിയെ പോലെ കാറിന്റെ സണ്‍റൂഫിലൂടെ പുറം കാഴ്ചകള്‍ കാണുകയായിരുന്ന ഹാരിയുടെ കഴുത്തില്‍ പൊട്ടിപോയ പട്ടത്തിന്റെ നൂല്‍ കുടുങ്ങുകയായിരുന്നു. കഴുത്തിനേറ്റ മുറിവില്‍ നിന്ന് ചോരവാര്‍ന്നുകൊണ്ടിരുന്ന ഹാരിയുമായി കുടുംബം ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും യാത്രയ്ക്കിടെ തന്നെ ഹാരിയുടെ ജീവന്‍ നഷ്ടമായി.

പശ്ചിമഡല്‍ഹിയില്‍ ബൈക്ക് യാത്രികനായ യുവാവ് ചൈനീസ് നൂല്‍ കഴുത്തില്‍ കുരുങ്ങി മരിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ട് കുട്ടികള്‍ക്ക് കൂടി ദുരന്തം സംഭവിച്ചത്. ചൈനീസ് നൂലിന്റെ അപകടം തിരിച്ചറിഞ്ഞ ഡല്‍ഹി സര്‍ക്കാര്‍ ഗ്ലാസ്സ്, മെറ്റല്‍ ആവരണത്തോടു കൂടിയ ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.
ചൈനീസ് നൂലുകളുടെ വില്‍പനയും ഉത്പാദനവും സംഭരണവുമടക്കം നിരോധിച്ചു കൊണ്ടാണ് സര്‍ക്കാരിന്റെ ഉത്തരവ്. പട്ടം പറത്തുവാന്‍ സാധാരണ കോട്ടണ്‍ നൂലുകളോ മറ്റോ ഉപയോഗിക്കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതിന് വിരുദ്ധമായി ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഡല്‍ഹിയിലെ കെട്ടിട്ടങ്ങളുടെ മേല്‍ക്കൂരയിലും പാര്‍ക്കുകളിലുമായി ആയിരകണക്കിന് ആളുകളാണ് സ്വാതന്ത്ര്യദിനമായ തിങ്കളാഴ്ച പട്ടം പറത്തിയത്. ഇതിനിടയില്‍ പൊട്ടിപോയതും നിയന്ത്രണം നഷ്ടപ്പെട്ടതുമായ പട്ടങ്ങളുടെ നൂലുകളാണ് മനുഷ്യജീവന് തന്നെ ഭീഷണിയാവുന്ന രീതിയില്‍ പറന്നു നടക്കുന്നത്.

നൂറു കണക്കിന് പക്ഷികളുടെ ജീവനെടുത്ത ഇത്തരം നൂലുകള്‍ ഡല്‍ഹിയിലെ വൈദ്യുത ലൈനുകളിലും മരങ്ങളിലും കുടുങ്ങികിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ചൈനീസ് നൂലൊരുക്കുന്ന കുരുക്കില്‍പ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാല് പേരാണ് ഡല്‍ഹി നഗരത്തില്‍ മരിച്ചത്. ഒരു പോലീസുകാരനടക്കം മൂന്ന് പേര്‍ക്ക് നൂല്‍ കുരുങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (23 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (45 minutes ago)

ഇനി ദളപതി യുഗം  (53 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends