Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

കമലാഹാസന്‍ ഉലഹനായകനാണെങ്കിലും രജനീകാന്താണ് തമിഴ്‌നാട്ടില്‍ പോപ്പുലര്‍, രജനീകാന്തിന് ബി.ജെ.പിയുമായും അടുത്തബന്ധം

26 DECEMBER 2017 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

എഴുപതുകളുടെ പകുതിയില്‍ കമലാഹാസന്റെ വില്ലനായി സിനിമയില്‍ വന്ന രജനീകാന്ത് ഏറെ കഷ്ടപ്പെട്ടാണ് നായകനായതും തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയതും. ഇന്ന് ലോകം അറിയപ്പെടുന്ന താരമാണ് രജനീകാന്ത്. കമലാഹാസന്‍ ഉലഹനായകന്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും രജനീകാന്തിന്റെ അത്ര പോപ്പുലറല്ല. കമലാഹാസന്‍ ഒരു ക്ലാസ്, വേര്‍സറ്റയില്‍ ആക്ടറാണ്. പരീക്ഷണങ്ങള്‍ക്കും പുതുമകള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കും. സിനിമകള്‍ക്കായി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ്. രജനീകാന്ത് നേരെ തിരിച്ചാണ്. ഹീറോയിസം മാത്രമുള്ള കഥാപാത്രങ്ങളാണ് സൂപ്പര്‍താര പദവിയില്‍ എത്തിയ ശേഷം ചെയ്യുന്നത്. പൂര്‍ണമായും ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍. 

രാഷ്ട്രീയ പ്രവേശനം ആദ്യം പ്രഖ്യാപിച്ചത് രജനീകാന്താണ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഒരുപതിറ്റാണ്ട് മുമ്പ് താരം തുടങ്ങിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എ.ഐ.ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിന് വോട്ട് ചെയ്യാന്‍ ആഗ്യം കാണിച്ചിരുന്നു. അത്തവണ ജയലളിത അധികാരത്തില്‍ വന്നു. തമിഴ്‌നാട്ടിലൂടനീളം രസികര്‍മണ്‍ട്രം (ഫാന്‍സ്) ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ പ്രവര്‍ത്തകരെ ചെന്നൈയിലെ തന്റെ കല്യാണമണ്ഡപത്തില്‍ വിളിച്ച് കൂടിക്കാഴ്ച നടത്താറുണ്ട്. ഡി.എം.കെയുമായും എ.ഐ.ഡി.എം.കെയുമായും ബി.ജെ.പിയുമായും അടുക്കബന്ധമാണ് താരത്തിന്. അടുത്തകാലത്തായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല അടുപ്പമാണ്. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പിക്ക് രജനീകാന്തിന്റെ സഹായം അത്യാവശ്യമാണ്. 

പന്നീര്‍ ശെല്‍വത്തെ ശശികലയും കൂട്ടരും ചേര്‍ന്ന് മുഖ്യമന്ത്രി കസേരയില്‍ നിന്ന് തെറിപ്പിച്ചതോടെയാണ് കമലാഹാസന്‍ രാഷട്രീയത്തില്‍ പരസ്യമായി ഇടപെടാന്‍ തുടങ്ങിയത്. തമിഴ്‌നാട്ടില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്നാണ് അന്ന് ഉലകഹാനയകന്‍ തുറന്നടിച്ചത്. മുമ്പ് ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ബിരിയാണിയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് ഹിന്ദുതീവ്രവാദം നിലവിലുണ്ടെന്നും ഭൂരിക്ഷംവരുന്ന ഹിന്ദുക്കള്‍ മറ്റുള്ളവരോട് ക്ഷമയും സഹിഷ്ണുതയും കാണിക്കണമെന്ന് ആനന്ദവികിടന്‍ മാസികയിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി. ഇതിനെതിരെ ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കമലാഹാസനെ വെടിവെച്ച് കൊല്ലണമെന്ന് തീവ്രഹിന്ദുത്വനിലപാടുള്ള സംഘടനകളുടെ നേതാക്കള്‍ ആഹ്വാനം ചെയ്തു. 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ തമിഴ്‌നാട്ടിലുടനീളം സഞ്ചരിച്ച് ജനസമ്പര്‍ക്കപരിപാടികള്‍ നടത്താന്‍ കമലാഹാസന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ മയ്യം വിസില്‍ എന്ന ആപ്പ് പുറത്തിറക്കി. ചെന്നൈയില്‍ ഉള്‍പ്പെടെയുള്ള ജനകീയപ്രശ്‌നങ്ങളുള്ള ഇടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കള്‍ കമലാഹാസനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. രജനീകാന്ത് ആരെയും പിണക്കിയിട്ടില്ല. സിനിമാ താരങ്ങളെ അധികാരത്തിലേറ്റുന്നതാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം. എം.ജി.ആറും ജയലളിതയും കരുണാനിധിയും എല്ലാം ഉദാഹരണങ്ങള്‍. അവര്‍ക്ക് ശേഷം ഇനി രജനീകാന്ത്, കമലാഹാസന്‍ യുഗമാണെന്ന് കരുതാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (9 minutes ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (15 minutes ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (25 minutes ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (37 minutes ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (48 minutes ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (1 hour ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (1 hour ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (1 hour ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (2 hours ago)

ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (8 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends