Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

സുരക്ഷാകാര്യങ്ങളുടെ പേര് പറഞ്ഞ് ഭാര്യയുടെ കെട്ട്താലിവരെ അഴിപ്പിച്ചു; പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല

26 DECEMBER 2017 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ചെന്ന കുടുംബാംഗങ്ങളെ പാക്കിസ്ഥാന്‍ അപമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭാര്യ ചേതനയും അമ്മ അവന്തിയുമാണ് സന്ദര്‍ശിക്കാന്‍ ചെന്നത്. സുരക്ഷാകാര്യങ്ങളുടെ പേര് പറഞ്ഞ് ഭാര്യയുടെ കെട്ട്താലിവരെ അഴിപ്പിച്ചു. പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. കുടുംബത്തിന്റെ വിശ്വാസത്തെയും ആചാരത്തെയും അപമാനിക്കണമെന്ന് ആവശ്യപ്പെട്ടു. ഭാര്യയുടെയും അമ്മയുടെയും വസ്ത്രങ്ങള്‍ അഴിച്ച്മാറ്റി പരിശോധിച്ചു. ചെരുപ്പ് ഊരിമാറ്റി. പിന്നീട് ഇത് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയില്ല.

കുടുംബത്തോടൊപ്പം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമിഷണറെ കടത്തിവിട്ടില്ല. കുല്‍ഭൂഷണെ കണ്ണാടിക്കൂട്ടിലിരുത്തിയാണ് സംസാരിപ്പിച്ചത്. അമ്മയും ഭാര്യയും മറാത്തിയില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തി. അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന്‍ നല്‍കിയ ഉറപ്പുകളുടെ ലംഘനമാണിതെന്നും ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാക് മാധ്യമങ്ങള്‍ കുല്‍ഭൂഷന്റെ കുടുംബത്തെ കൂവി വിളിച്ചാണ് വരവേറ്റത്. മാധ്യമങ്ങളെ സന്ദര്‍ശന സമയത്ത് അനുവദിക്കില്ലെന്ന് പാക്കിസ്ഥാനന്‍ നേരത്തെ അറിയിച്ചിരുന്നു. 

 പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രാലം ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 22 മാസത്തിന് ശേഷമാണ് കുല്‍ഭൂഷണ്‍ കുടുംബത്തെ കണ്ടത്. കനത്തസുരക്ഷയാണ് ഒരുക്കിയത്. വീട്ടുകാരെ കാണാന്‍ കഴിഞ്ഞതില്‍ കുല്‍ഭൂഷണ്‍ നന്ദി അറിയിച്ചതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കുല്‍ഭൂഷണെ കൊണ്ട് പാക്കിസ്ഥാന്‍ നുണപ്രചരണം നടത്തുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.  കുല്‍ഭൂഷണ്‍ ജാദവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബം ഇന്ന് രാവിലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ടിരുന്നു. മുന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവ് ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാക് കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (7 minutes ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (13 minutes ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (23 minutes ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (35 minutes ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (46 minutes ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (1 hour ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (1 hour ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (1 hour ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (2 hours ago)

ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (8 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends