Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം


അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്


പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എച്ച്.എച്ച് നെഗറ്റീവ് രക്തഗ്രൂപ്പുമായി ആദിത്യ ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവന്‍!

26 DECEMBER 2017 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...

അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ ... 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

രക്തദാനം മഹാദാനമെന്നാണ് വിശ്വാസമെങ്കിലും രക്തം കൊടുക്കുന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ കര്‍ണാടകക്കാരന്‍ ആദിത്യ ഹെഗ്‌ഡേ എന്ന ബംഗലുരുകാരന്റെ കാര്യം അങ്ങിനെയല്ലാ. ആദിത്യ ഇക്കാര്യം ഓരോ തവണ ചെയ്യുമ്പോഴും അതില്‍ പുതുമയും പ്രാധാന്യവും കൂടും. രക്തം കൊടുക്കാമോ എന്ന് ചോദിച്ച് ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോണ്‍കോളുകള്‍ കിട്ടുന്നത് ആദിത്യയുടെ കാര്യത്തില്‍ പതിവാണ്. ഡിസംബര്‍ 18-നും എത്തി ചെന്നൈയില്‍ നിന്നും 21-കാരിയായ ഒരു ഗര്‍ഭിണിക്ക് രക്തം കൊടുക്കാനുള്ള വിളി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എച്ച്.എച്ച് നെഗറ്റീവ് ഗ്രൂപ്പാണ് ആദിത്യനെ തേടി ലോകത്തുടനീളമുള്ള ഇടങ്ങളില്‍ നിന്നും പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നും അനേകം വിളികള്‍ ഉണ്ടാകാന്‍ കാരണം. ഇന്ത്യയില്‍ തന്നെ പതിനായിരം പേരില്‍ ഒരാള്‍ക്കോ മറ്റോ ആണ് ഈ ഗ്രൂപ്പുള്ളത്. യൂറോപ്പില്‍ പത്തുലക്ഷത്തിന് ഒന്നെന്നുമാണ് കണക്ക്. അതുകൊണ്ടു തമിഴ്‌നാട്ടില്‍ നിന്നുള്ള വിളി വന്നപ്പോള്‍ തന്നെ ആലോചിക്കാന്‍ നിന്നില്ല.

സ്വന്തമായി ടിക്കറ്റെടുത്താണ്്് ചെന്നൈയില്‍ എത്തിയത്. ആദിത്യ നേരെ എഗ്‌മോറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുകയും ഒരു യൂണിറ്റ് രക്തം നല്‍കിയ ശേഷം ബാംഗഌരിലേക്ക് ജോലിക്കായി തിരിച്ചു പോകുകയും ചെയ്തു. ബംഗലുരുവില്‍ പതിവായി രക്തം നല്‍കുന്നയാളാണ് ആദിത്യ. മറ്റ് നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാല്‍ താന്‍ ആര്‍ക്കാണ് രക്തം കൊടുക്കുന്നത് പോലും ഇയാള്‍ അറിയാറില്ല.

അര്‍ബുദം ബാധിച്ചവര്‍, ഗര്‍ഭിണികള്‍ തുടങ്ങി അനേകര്‍ക്ക് ഇദ്ദേഹം രക്തം നല്‍കുന്നു. ഈ ഗ്രൂപ്പില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കാന്‍ ആദിത്യ സങ്കല്‍പ്പ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി പതിവായി ഇയാള്‍ ബന്ധപ്പെടുന്നു.

ബോംബെ ബ്ലഡ്ഗ്രൂപ്പ് എന്ന പേരിലാണ് എച്ച് എച്ച് നെഗറ്റീവ് രക്തഗ്രൂപ്പ് അറിയപ്പെടുന്നത്. അസാധാരണമായ ഈ രക്തഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത് 1952-ല്‍ ബോംബെയിലാണ്. അതുകൊണ്ടാണ്ടാണ് ഈ പേര്. രക്തദാനം 17 വര്‍ഷം മുമ്പ് മുതല്‍ തുടങ്ങിയ ആദിത്യ താന്‍ ഈ രക്തഗ്രൂപ്പ് കാരനാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് 2004-ലായിരുന്നു. 2000 മുതല്‍ രക്തദാനം ചെയ്യുന്ന ഈ ബംഗലുരു കാരന്‍ ഇതിനകം 55 തവണ രക്തദാനം നടത്തി. ഡല്‍ഹി, ഹൂബഌ, ഷിമോഗ, പാകിസ്താന്‍, മലേഷ്യ, ശ്രീലങ്ക എന്നിവിങ്ങളിലുള്ളവര്‍ക്കെല്ലാം രക്തം നല്‍കി.

ചെന്നെയില്‍ രണ്ടാമത്തെ പ്രസവത്തിന് കയറിയ യുവതിക്കായിരുന്നു രക്തം ആവശ്യമായി വന്നത്. ആവശ്യമാകുന്ന പക്ഷം രക്തം ശേഖരിച്ചു വെയ്ക്കുന്നതിനും മറ്റുമായി പ്രസവദിനത്തിന് മുമ്പായി നേരത്തേ തന്നെ ആശുപത്രിയില്‍ എത്തണമെന്ന് ആശുപത്രി യുവതിക്ക് നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ അങ്ങിനെ ചെയ്തില്ല. ഇതാണ് രക്തം ഉടന്‍ തന്നെ കണ്ടെത്തേണ്ട സ്ഥിതിയിലേക്ക് നയിച്ചത്. ഈ സ്ത്രീ പിന്നീട് ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍.ഡി.എഫില്‍ വീണ്ടും തമ്മിത്തല്ല്? സി.പി.ഐയും കേരളാ കോണ്‍ഗ്രസും പിണറായി ജോസുമോനൊപ്പമോ?  (1 minute ago)

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...  (6 minutes ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (46 minutes ago)

കേജരിവാള്‍ ഉയര്‍ത്തിയ ചിന്താവിഷയം എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പൊതു തത്വമായി സ്വീകരിക്കണം....75 കഴിഞ്ഞവരെ അധികാരത്തിലേറ്റരുതെന്ന് ചെറിയാന്‍ ഫിലിപ്പ്  (48 minutes ago)

എങ്കിലും തോല്‍ക്കാതിരിക്കാന്‍... ബാങ്കുകള്‍ ജപ്തി ചെയ്ത വസ്തുവകകള്‍ കുടിശ്ശികക്കാരനുതന്നെ തിരികെ ലഭിക്കാന്‍ നിയമഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്തി ചെയ്ത വസ്തു തിരികെക്കിട്ടും; വായ്പത്തുക ഗഡുക്കളായി തിര  (58 minutes ago)

അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക  (1 hour ago)

അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമ  (1 hour ago)

പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കു  (1 hour ago)

ആത്മഹത്യക്ക് ശ്രമിച്ചയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞ കാര്‍ അപകടത്തില്‍പെട്ട് ഒരു മരണം.... മൂന്നു പേര്‍ക്ക് പരുക്ക്  (1 hour ago)

പാറ പൊട്ടിക്കാനായി കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റില്‍ നിന്ന് കയറാനാകാത്തതിനാല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം....  (1 hour ago)

സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്  (2 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു... നാളെ സെക്രട്ടേറിയറ്റിന് മുമ്പിലെ കൂറ്റന്‍ ധര്‍ണയില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് സമരസമിതി , ധര്‍ണയ്ക്കു ശേഷം സമരസമ  (3 hours ago)

തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ വാടക വീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര  (3 hours ago)

അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends