Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

തൊഴില്‍ വിവേചനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി

27 DECEMBER 2017 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

കുടുംബപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്കെതിരെയുണ്ടാകാവുന്ന തൊഴില്‍ വിവേചനങ്ങളില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈകോടതി. ഇത്തരം വിവേചനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും കുടുംബത്തിന്റെ ഉത്തരവാദിത്തം ആണ്‍ പെണ്‍ ജീവനക്കാര്‍ക്ക് തുല്യമാണെന്ന നിലയില്‍ കണ്ടുവേണം നിയമനിര്‍മാണം നടത്താനെന്നും കോടതി വ്യക്തമാക്കി.

ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷിക്കാന്‍ അവധിയെടുത്തതിന്റെ പേരില്‍ പിരിച്ചുവിട്ട എല്‍.ഐ.സി ജീവനക്കാരി നല്‍കിയ ഹരജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്. ഇവര്‍ അവധി നീട്ടിചോദിച്ചിട്ടും നല്‍കാതെ അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടുകയായിരുന്നു.

ചികിത്സാ സൗകര്യാര്‍ഥം ചെന്നൈയിലേക്ക് സ്ഥലംമാറ്റം ചോദിച്ചിട്ട് നല്‍കിയില്ല. പിന്നീട് ഭര്‍ത്താവിനൊപ്പം ബഹ്‌റൈനില്‍ അവധിയില്‍ കഴിയവേയാണ് അവധി നീട്ടി ചോദിച്ചത്. മാതാപിതാക്കളുടെയും കുട്ടികളുടെയും സംരക്ഷണം, അപകടങ്ങളെത്തുടര്‍ന്നുള്ള ചികിത്സ, കുട്ടികളുടെ ചികിത്സ തുടങ്ങിയ കുടുംബപരമായ ബാധ്യതകളുടെ പേരില്‍ ജീവനക്കാരിക്ക് തൊഴില്‍ നിഷേധിക്കാനോ വിവേചനം കാണിക്കാനോ പാടില്ല.

സ്ത്രീ പുരുഷ ഭേദമില്ലാതെ ജീവനക്കാര്‍ക്ക് സംരക്ഷണം ലഭിക്കണം. കുടുംബപരമായ ബാധ്യതയുടെ പേരില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ ക്രമീകരണം വേണ്ടിവന്നാല്‍ പരിഗണിക്കണം. ഇതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിനും സംസ്ഥാന തൊഴില്‍, സാമൂഹികക്ഷേമ, നിയമ വകുപ്പുകള്‍ക്കും ഇന്ത്യന്‍ ലോ കമീഷനും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ത്രീകളെ കുടുംബങ്ങളില്‍ തളച്ചിട്ടാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തൊഴില്‍ രംഗത്തെ തുല്യാവകാശം അവര്‍ക്ക് ലഭിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരിക്കെതിരെ ചുമത്തിയ ജോലിക്ക് ഹാജരായില്ല, അനുമതിയില്ലാതെ വിദേശത്ത് പോയി എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിലൂടെ ഹരജിക്കാരിക്ക് ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.

വിദേശത്ത് പോകാന്‍ അനുമതി നല്‍കിയിരുന്നു. പോകുന്നത് എതിര്‍ക്കാതെ അനുമതിയില്ലാതെ വിദേശത്ത് പോയി എന്ന് തൊഴിലുടമ വാദമുന്നയിക്കുന്നത് നിലനില്‍ക്കില്ല. ഈ സാഹചര്യത്തില്‍ ഹരജിക്കാരിയെ പിരിച്ചുവിട്ടതിന് ന്യായമില്ലെന്ന് വ്യക്തമാക്കിയ കോടതി ആനുകൂല്യങ്ങളോടെ തിരിച്ചെടുക്കാനും ഉത്തരവിട്ടു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (9 minutes ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (15 minutes ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (25 minutes ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (37 minutes ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (48 minutes ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (1 hour ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (1 hour ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (1 hour ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (2 hours ago)

ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (8 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends