Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

വയോധികയെ മദ്യലഹരിയുടെ ആലസ്യത്തിൽ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പതിനേഴുകാരനെ പൂട്ടിയത് മൊബൈല്‍ ഫോണ്‍; 150 പേരെ ചോദ്യം ചെയ്ത അരിക്കുളം കൊലപാതകക്കേസിന്റെ ചുരുളഴിയുമ്പോൾ...

27 DECEMBER 2017 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

വയോധികയെ കൊലചെയ്ത 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിലുള്ള വയോധികയെ കാണാതാകുകയും പിന്നീട് വെള്ളക്കെട്ടില്‍ ദൂരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൗമാരക്കാരന്‍ പിടിയിലായത്.

കൊലപാതകശേഷം മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ സഹായിച്ചതിനു പ്രതിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണെന്ന് വടകര എസ്.പി: എം.കെ. പുഷ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണ സംഘം ഒന്നര മാസത്തിലേറെയായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്. നവംബര്‍ ഏഴിന് െവെകിട്ടാണ് വയോധികയെ കാണാതാവുന്നത്. പിറ്റേന്നു െവെകിട്ട് മൂന്നു മണിയോടെ ചടങ്ങന്നാരിത്താഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി.

സംഭവത്തില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങിനെയാണ്. സംഭവ ദിവസം െവെകിട്ട് മദ്യലഹരിലായിരുന്ന പ്രതി ആളൊഴിഞ്ഞ പ്രദേശത്തുകൂടി കടന്നു പോയ വയോധികയെ കടന്നുപിടിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാനഭംഗത്തിനിരയാക്കുകയും ചെയ്തു. രാത്രിയോടെ വീട്ടിലെത്തിയ പ്രതി വിവരം പിതാവിനെ ധരിപ്പിച്ചു.

തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തെത്തി മൃതദേഹം തൊട്ടടുത്തുള്ള വയല്‍ പ്രദേശത്തെ വെള്ളക്കെട്ടില്‍ ഒളിപ്പിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് സ്വമേധയാ കേസടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വന്‍ വിവാദമുണ്ടാക്കിയ സംഭവത്തില്‍ ഒരു മൊബൈല്‍ ഫോണാണ് കേസിലേക്ക് വെളിച്ചം വീശാന്‍ കാരണമായത്.

കേസില്‍ തുമ്പുണ്ടാക്കാന്‍ പ്രദേശത്തെ 150 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. തുടര്‍ന്നാണു പ്രദേശത്ത് നിന്ന് മൊെബെല്‍ ഫോണ്‍ മോഷണം പോയ വിവരം പോലീസിന് ലഭിച്ചത്. പ്രതിയുടെ അടുത്ത വീട്ടിലായിരുന്നു മോഷണം. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ചത് നേരത്തെ കളവുപോയ ഫോണാണെന്നു കണ്ടെത്തി. പിതാവിന്റെ പേരിലുള്ള സിമ്മാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ വലയിലാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (5 minutes ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (13 minutes ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (57 minutes ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (1 hour ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (1 hour ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (2 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (2 hours ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (3 hours ago)

ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (3 hours ago)

Malayali Vartha Recommends