Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

05 JULY 2026 09:08 PM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ്...

വയറുവേദനയുമായി എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

02 May 2018

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു. 14 ജീവനുള്ള വിരകളാണ് പിത്തനാളിയില്‍ കണ്ടത്. ഉടനെ തന്നെ ഇവയെ നീക്കം ചെയ്തു. 15 മുതല്‍ 20 സെ.മീറ്റര്‍ വരെ നീളമുളള ജീവ...

പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോർന്നു; ഇന്റലിജന്‍സ് മുന്നറിയിപ്പിന് പിന്നാലെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സൂചന

02 May 2018

ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ടുകൾ. ഇതോടെ വെബ്സൈറ്റിലുണ്ടായിരുന്ന പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന. വിവരങ്ങള്...

കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മനം വീണ്ടും പ്രതിസന്ധിയിൽ; തീരുമാനമെടുക്കാതെ കൊ​ളീ​ജി​യം പിരിഞ്ഞു

02 May 2018

ഉത്തരാഖണ്ഡ്​ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ കൊ​ളീ​ജി​യം പി​രി​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൊ​ള...

ബന്ധു നൽകിയ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പിൻവലിച്ചില്ല; ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൂട്ടമാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

02 May 2018

കൊൽക്കത്തയിലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പിൻവലിച്ചില്ലെന്നാരോപിച്ച് ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൂട്ടമാ​ന​ഭം​ഗ​ത്ത...

സഹജഡ്ജിമാരെ വിശ്വാസത്തിലെടുത്തുകൊണ്ട് ജനാധിപത്യരീതിയിലാകണം ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കേണ്ടത് ; ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരെ വിമർശനവുമായി ജസ്റ്റിസ് ലോധ

02 May 2018

സുപ്രീം കോടതിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ദീപക് മിശ്രയുടെ തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളാണെന്ന് ജസ്റ്റിസ് ലോധ. സു​പ്രീംകോ​ട​തി വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യം തീ​ര്‍​ക്കേ​ണ്ട സ്ഥ​ല​മ​ല്ല. സഹജഡ...

സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം ലോധ

02 May 2018

സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം ലോധ. സ്ഥിതി വഷളാവാന്‍ കാരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണെന്നും അദ്ദേഹം തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ...

യോഗി ആദിത്യനാഥിനെയും മന്ത്രിമാരെയും ശ്രീരാമനോട്​ ഉപമിച്ച്‌​ ബി.ജെ.പി മന്ത്രി ; ശ്രീരാമ​ന്‍ ശബരിയെ​ അനുഗ്രഹിച്ചതുപോലെയാണ്​ ബി.ജെ.പി മന്ത്രിമാരുടെ​ ദലിത്​ഗൃഹ സന്ദര്‍ശനമെന്ന്​ യു.പി മന്ത്രി

02 May 2018

ഒന്നിനുപുറകെ മറ്റൊന്നായി ബിജെപി മന്ത്രിമാരുടെ വിടുവായത്തരം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മന്ത്രിമാരെയും ശ്രീരാമനോട്​ ഉപമിച്ച്‌​ ബി.ജെ.പി മന്ത്രി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്...

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍ ; ഒന്നാം സ്ഥാനം ഡൽഹിക്കും ; ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പുറത്ത്

02 May 2018

അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍. ലോകാരാഗ്യ സംഘടന പുറത്ത് വിട്ട പട്ടികയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഒന്നാമത്. മുംബൈ, വാരാ...

വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍ താല്‍ക്കാലികമായി അടച്ചു

02 May 2018

വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍ താല്‍ക്കാലികമായി അടച്ചുവൃന്ദാവന്‍ ഗാര്‍ഡനില...

മൊബൈല്‍ ഫോണ്‍ കണ്‍ക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ല

02 May 2018

മൊബൈല്‍ ഫോണ്‍ കണ്‍ക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെല...

കണ്ടു നിൽക്കാനായില്ല; കമിതാക്കളുടെ പ്രണയ സല്ലാപവും കൈ കോര്‍ത്ത് നിന്നുള്ള ചേഷ്ടകളും കൂടിയപ്പോൾ യാത്രക്കാർ ഇടപ്പെട്ടു... രണ്ടിനെയും വലിച്ച് മെട്രോയ്ക്ക് പുറത്തേക്കിട്ടു... പിന്നെ സംഭവിച്ചത്...

02 May 2018

മെട്രോയില്‍ കൈകോര്‍ത്ത് നിന്ന് സംസാരിച്ച യുവാവിനും യുവതിക്കും ക്രൂര മര്‍ദ്ദനം. അമിതമായി അടുത്ത് നിന്ന് സംസാരിച്ചു എന്ന പേരിലായിരുന്നു രണ്ട്‌പേരെയും ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്നലെ ...

ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്നു

02 May 2018

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവച്ചു കൊന്നു . ടൗണ്‍ പ്ളാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് ദാരുണമായി മരിച്ചത്. കൊലപാതകത്തിന് ശേഷം...

വിമാന യാത്രക്കാര്‍ക്ക് ഇനി ആകാശത്തിരുന്നും ഫോണ്‍ ചെയ്യാനുള്ള സൗകര്യമൊരുക്കാനൊരുങ്ങുന്നു ടെലികോം കമ്മീഷന്‍

02 May 2018

വിമാന യാത്രക്കാര്‍ക്ക് ആകാശത്തിരുന്നും ഫോണ്‍ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് രാജ്യത്തെ ടെലികോം കമ്മീഷന്‍. ഇന്ത്യന്‍ വ്യോമപാതയില്‍ നാലു മാസത്തിനുള്ളില്‍ ഈ സൗകര്യം നടപ്പിലാക്കാനാണ് ടെലികോം കമ്മീഷന...

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീം കോടതി ജഡ്ജി നിയമനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊളീജിയം ചേരും

02 May 2018

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീം കോടതി ജഡ്ജി നിയമനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊളീജിയം വീണ്ടും ചേരും. മുതിര്‍ന്ന അഞ്ചംഗ ജഡ്ജിമാരടങ്ങുന്നതാണ് കൊളീജിയം. നേരത്തെ കൊളീജിയം നല്‍കി...

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനം: ഉന്നത തല യോഗം ഇന്ന് ദില്ലിയില്‍ നടക്കും

02 May 2018

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗം ഇന്ന് ദില്ലിയില്‍ നട...

Malayali Vartha Recommends