Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍

05 JULY 2026 08:25 PM ISTമലയാളി വാര്‍ത്ത
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍, അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മുജ്തബ ഖമേനിയുടെ അസാന്നിധ്യം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ഞായറാഴ്ച ടെഹ്‌റാനില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ഖമേനിയുടെ...

വർഷങ്ങൾ നീണ്ട പ്രണയത്തിൽ വിള്ളൽ സംഭവിച്ചപ്പോൾ ശില്‍പ പൂർണമായും അകന്നു... എന്നിട്ടും വിടാതെ പിന്തുടർന്നെത്തിയ യുവാവിന് മുന്നിൽ ഒന്ന് സംസാരിക്കാന്‍ പോലും വിസമ്മതിച്ചപ്പോൾ വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു യുവാവ്

01 May 2018

കൂടല്ലൂര്‍ അണ്ണാമലൈ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിനിയായ ശില്‍പ്പയാണ് ആക്രമിക്കപ്പെട്ടത്. സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജ...

ആദ്യം ആക്രമിച്ചു, പിന്നീട് മൂത്രം കുടിപ്പിച്ചു, മരത്തില്‍ കെട്ടിയിട്ട് മീശ പിടിച്ച് വലിച്ചു, യുപിയില്‍ ദളിതനോട് ചെയ്ത ക്രൂരത ഇങ്ങനെ

01 May 2018

ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയില്‍ ദലിതനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിളവെടുപ്പിന് ആ...

കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

01 May 2018

കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ദ്രാബ്ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. ദ്രാബ്ഗാം സ്വദേശി സമീര്‍ ഭട്ട്, രാജ്‌പോര സ്വദേശി അഖ്വിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാ...

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍

01 May 2018

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കര്‍ണാടകയിലെത്തും. രാവിലെ 11.30ന് ചാമരാജനഗറിലെ സാന്തെമാരനഹള്ളിയില്‍ പൊതുറാലിയില്‍ സംസാരിക്കും.പിന്നാലെ ഉഡുപ്പിയിലെ കൃഷ്ണമഠം സ...

ഇന്ന് തൊഴിലാളി ദിനം... എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം, ലോകമെങ്ങും തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തിരക്കില്‍

01 May 2018

ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. 20 മണിക്കൂര്‍ വരെ ജോലിയും തുച്ഛമായ വേതനവുമുള്ള ദുരിതജീവിതത്തില്‍ നിന്ന്...

പൊതുനിരത്തിൽ പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്രം ഉ​രി​ഞ്ഞെറിഞ്ഞു; സ്വയരക്ഷയ്ക്കായുള്ള നിലവിളി പോലും കേൾക്കാതെ അറംഗസംഘത്തിന്റെ ക്രൂര പീഡനം

30 April 2018

ബി​ഹാ​റി​ൽ പൊതുനിരത്തിൽ വച്ച് ആ​റു പേ​ർ ചേ​ർ​ന്ന് ബ​ല​മാ​യി പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്രം ഉ​രി​യു​ക​യും ക്രൂര പീഡനത്തിനിരയാക്കിയതായും റിപ്പോർട്ടുകൾ. സം​ഭ​വ​ത്തി​ന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ...

ഒന്‍പത് വര്‍ഷമായി ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല; ദാമ്പത്യം ഹൈക്കോടതി റദ്ദാക്കി; ലൈംഗിക ബന്ധം ഉണ്ടായിരുന്നെങ്കില്‍ അത് വിവാഹം സാധൂകരിക്കാന്‍ കാരണമാകുമായിരുന്നുവെന്നും കോടതി

30 April 2018

വിവാഹിതരായി ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ദമ്പതികളുടെ വിവാഹം മുബൈ കോടതി അസാധുവാക്കി. ഭര്‍ത്താവ് തന്നെ വഞ്ചിച്ച് വിവാഹം കഴിച്ചതാണെന്ന് യുവതി കോടതിയില്‍ വാ...

വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് ന്യൂസിലന്റെന്ന് പഠനം

30 April 2018

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ട പഠനസ്ഥലം ന്യൂസിലന്റ് എന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് . ഇഐയുവിന്റെ എജുക്കേറ്റിംഗ് ഫോര്‍ ദി ഫ്യൂച്ചര്‍ ഇന്‍ഡെക്‌സിലാണ് വിവരങ്ങളുളളത്. മുന്‍ വര്‍ഷത്തെ അപേക്ഷി...

ലൗ ജിഹാദികളുടെ കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ ; . പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാൻ ആവില്ല ; എ.പി.ജെ അബ്ദുൽ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവൾ ; പ്രകോപനപരമായ പ്രസംഗം നടത്തിയ വിഎച്ച്പി വനിത നേതാവിനെതിരെ കേസ്

30 April 2018

പ്രകോപനപരമായ പ്രസംഗത്തിലൂടെ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കാസര്‍കോട് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിലെ പ്രസ...

കടലില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് രക്ഷകരായെത്തിയത് പാക്കിസ്ഥാന്‍ നേവി ഉദ്യോഗസ്ഥർ

30 April 2018

കടലില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് രക്ഷകരായെത്തിയത് പാക്കിസ്ഥാന്‍ നേവി ഉദ്യോഗസ്ഥർ. ബോട്ടിന്റെ എഞ്ചിന്‍ തകരാറുമൂലം കടലില്‍ അകപ്പെട്ടവര്‍ക്ക് വൈദ്യസഹായവുമാണ് ഇവർ കടലിൽ എത്തിയത്. ഒൻ...

ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം, എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം ; ബിപ്ലബ് കുമാര്‍ ദേബിന്റെ അബദ്ധപ്രസ്താവയെ ന്യായീകരിച്ച്‌ കെ സുരേന്ദ്രന്‍

30 April 2018

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ അബദ്ധപ്രസ്താവയെ ന്യായീകരിച്ച്‌ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍. സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്...

ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 27 കാരന്റെ കണ്ണ് എലി കരണ്ടു...

30 April 2018

ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു. യുവാവിന്റെ വലത് കണ്‍പോളയാണ് എലി കണ്ടത്. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെ...

ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

30 April 2018

ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ നിര്‍മല്‍ സിങ് രാജിവെച്ച സാഹചര്യത്തിണ് കവീന്ദര്‍ ഗുപ്ത പിന്‍ഗാമിയായി ചുമതലയേറ്റത്. തിങ്കളാഴ...

ജാതി തീരുമാനിക്കുന്നത് ഒരുവന്റെ ജന്മംകൊണ്ടല്ല, കര്‍മ്മം കൊണ്ടാണ്, ഒരുവന്‍ ജീവിതത്തില്‍ ചെയ്യുന്ന ജോലിയാണ് അവന്‍ ബ്രഹ്മണനാണോ എന്ന് തീരുമാനിക്കുന്നത്; മോഡിയുടേയും അംബേദ്കറുടെയും വിജ്ഞാനത്തിന്റെ സവിശേഷത അനുകൊണ്ട് അവര്‍ ബ്രഹ്ണരാണെന്ന് വ്യക്തമാണ് ; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് സ്പീക്കര്‍

30 April 2018

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനു പിന്നാലെ മണ്ടത്തരം വിളമ്പി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ബി.ആര്‍ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രഹ്മണരായിരുന്നുവെന്നും ശ്രീകൃഷ്ണന്‍ ഒ...

രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി ; പിന്നാലെ നാസയുടെ പഴയ ചിത്രം പങ്കുവച്ച് രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന് കേന്ദ്ര മന്ത്രിയുടെ അവകാശവാദവും; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

30 April 2018

മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തിലും വൈദ്യുതി എത്തിച്ചതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും പറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് പിന്നാലെ ട്വിറ്ററില്‍ പ്രധാനമന്ത്രിക്ക്...

Malayali Vartha Recommends