Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇന്ത്യയ്ക്ക് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല ; സുരക്ഷിതവും കൃത്യസമയത്ത് ഓടുന്നതുമായ റെയില്‍ സംവിധാനമെന്ന് ഇ ശ്രീധരന്‍

01 JULY 2018 05:31 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാര്‍ക്ക് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല, പകരം സുരക്ഷിതമായ റെയില്‍വെ സംവിധാനങ്ങളാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ . ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമേ ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കുകയുള്ളൂ. സാധാരണക്കാര്‍ക്ക് അധിക തുക ചിലവാക്കിയുള്ള ബുള്ളറ്റ് ട്രെയിന്‍ യാത്ര അപ്രാപ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ രാജ്യമായ ഇന്ത്യയില്‍ കൃത്യസമയത്ത് ഓടുന്നതും, സുരക്ഷിതമായ ട്രെയിനുകളാണ് ആവശ്യം. യാത്രക്കാരുടെ സുരക്ഷയും വൃത്തിയുള്ള ട്രെയിനുകള്‍ക്കുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത് ബുള്ളറ്റ് ട്രെയിനുകള്‍ക്കല്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും മൊത്ത ജനസംഖ്യയുടെ മൂന്നിലൊന്നും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അത് ഏറെ നിരാശപ്പെടുത്തുന്നതാണ്. ധാര്‍മ്മികതയുടെയും മൂല്യങ്ങളുടേയും തത്വങ്ങളുടെയും കാര്യത്തിലുള്ള പതനമാണ്. രാഷ്ട്രീയവും മതപരവുമായുള്ള ചിന്തകളാണ് നേതാക്കള്‍ പിന്‍തുടരുന്നത് ധാര്‍മിക മൂല്യങ്ങളെയല്ല. രാജ്യത്ത് സമഗ്രമായ ഒരു തിരുത്തല്‍ ആവശ്യമാണ് ശ്രീധരന്‍ വ്യക്തമാക്കി.

ഇന്ത്യയിലെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി ഇ ശ്രീധരനെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മോദി സര്‍ക്കാര്‍ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സ്വപ്ന പദ്ധതിയായി നടപ്പിലാക്കുമ്പോഴാണ് ശ്രീധരന്‍ അതിന്റെ ആവശ്യകതയില്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends