Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

05 JULY 2026 09:08 PM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ്...

ലോകാത്ഭുതത്തിന്റെ നിറം മാറുന്നു; താജ്മഹലിന്റെ നിറം മാറുന്നതിൽ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി കോടതി

02 May 2018

ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ നിറം മറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീം കോടതി . ഈ വിഷയത്തില്‍ കേന്ദ്രത്തോട് കോടതി റിപ്പോര്‍ട്ട് തേടി. ഇക്കാര്യം പരിഹരിക്കുന്നതിന് വിദഗ്ധരുടെ സേവനം പരിഗണിക്ക...

സുപ്രിം കോടതി കൊളീജിയം ഇന്ന്; ജസ്റ്റിസ് കെ എം ജോസഫിനെ ജഡ്ജിയായി ഉയര്‍ത്തണം എന്ന കാര്യത്തില്‍ പരിശോധന നടത്തും

02 May 2018

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ചര്‍ച്ച ചെയ്യാന്‍ സുപ്രിം കോടതി കൊളീജിയം ഇന്ന് യോഗം ച...

മോദിയെ വധിക്കുമെന്ന് പതിനേഴുകാരന്‍, പോലീസിന്റെ പിടിയിലായപ്പോള്‍ പതിനേഴുകാരന്‍ പറഞ്ഞ കഥ ഇങ്ങനെ

02 May 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വധഭിഷണിയുമായി പതിനേഴുകാരന്‍.വാട്‌സ് ആപ്പ് വഴി മോദി കൊല്ലുമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു.കോഴിക്കോട് പെരുമണ്ണ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തതു. കഴിഞ്ഞ ദിവസം...

മൈസൂരില്‍ മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ മലയാളികള്‍, നിരവധി പേര്‍ക്ക് പരിക്കേറ്റു, മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചിട്ടു,രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും വന്‍വീഴ്ച്ച

02 May 2018

മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിലും ...

കാമിതാക്കള്‍ കെട്ടിപിടിച്ചു, പരിസര ബോധം മറന്ന് അവസാനം സംഭവിച്ചത് ഇങ്ങനെ

02 May 2018

കമിതാക്കള്‍ക്ക് കൊല്‍ക്കത്ത മെട്രോയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. തിങ്കളാഴ്ച കെട്ടിപ്പിടിച്ചതിന്റെ പേരിലാണ് കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.. യാത്രക്കാരില്‍ ഒരാള്‍ പങ്കുവെച്ച ചിത്രത്തില്‍ കമ...

ജിയോ ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചു, ജിയോയുടെ പുതിയ ഓഫര്‍ ഇങ്ങനെ

02 May 2018

ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി കിടിലന്‍ ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ രംഗത്ത്. 8 ജിബി ഡേറ്റ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കിയാണ് ജിയോ ഐപിഎല്‍ ആഘോഷങ്ങള്‍ കെങ്കേമമാക്കുന്നത്. ആഡ് ഓണ്‍...

കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക നിലപാടിലേക്ക്... ടെലക്കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അധ്യക്ഷയായ ഉന്നതാധികാര സമിതി ടെലക്കോം കമ്മീഷനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്

01 May 2018

ഇനിമുതല്‍ വിമാനത്തിലിരുന്നും ഫോണ്‍ വിളിക്കാം. ഇന്ത്യയ്ക്കകത്തുള്ള സര്‍വീസുകളില്‍ ഇത്തരത്തിലുള്ള മൊബൈല്‍ ഉപയോഗത്തിന് അനുകൂല നിലപാട് കേന്ദ്രം സ്വീകരിക്കുന്നു. രാജ്യാന്തര വിമാന സര്‍വീസുകളിലും ഇന്ത്യന്‍ ആ...

ട്രായിയുടെ നിർണ്ണായക ശുപാർശയ്ക്ക് പിന്നാലെ അനുമതി; ഇനി മുതൽ വിമാനത്തിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം

01 May 2018

വിമാനത്തിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ടെലികോം കമ്മീഷൻ അനുമതി നൽകിയാതായി റിപ്പോർട്ടുകൾ. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവ്വീസുകളിൽ യാത്രക്കാർക്ക് ഫോണ്‍കോളുകൾ ചെയ്യാമെന്നും വൈഫ...

"ഇന്ത്യയില്‍ പീഡനം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ രക്ഷിതാക്കൾ !"; ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു

01 May 2018

ബി.ജെ.പി എം.എല്‍.എമാരും എം.പിമാരും മാധ്യമങ്ങൾക്കു മുന്നിൽ മസാല കലര്‍ന്ന വാര്‍ത്തകള്‍ വിളമ്പുന്നതിൽ നിന്നും വിട്ടു നിൽക്കണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ ഉത്തര്‍പ...

മെട്രോ ട്രെയിനില്‍ അടുത്തടുത്ത് നിന്ന ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഇന്ത്യയിൽ വീണ്ടും സദാചാര ഗുണ്ടായിസത്തിന്റെ നേർക്കാഴ്ച

01 May 2018

മെട്രോ ട്രെയിനില്‍ അടുത്തടുത്ത് നിന്നെന്നാരോപിച്ച് ദമ്പതികളെ ക്രൂര മർദ്ദനത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇത്തരത്തിലൊരു മൃഗീയ സംഭവം അരങ്ങേറിയത്. മെട്രോ ട്രെയിനിലുണ്...

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ ഉപയോഗശൂന്യമായത് 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച അരടണ്‍ നെല്ല് ; നെഞ്ച് തകർന്ന് കർഷകൻ

01 May 2018

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച അരടണ്‍ നെല്ല് ഉപയോഗശൂന്യമായി. കിനാശ്ശേരി ഉപ്പുപാടത്ത് ജയരാമനെന്ന കര്‍ഷകനാണ് ഈ ദുര്‍ഗതി വന്നത്. ഇത്തവണ വിളവെടുത്തപ്പോ...

മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞ് കയറി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

01 May 2018

മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കി...

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ൽ യാത്ര ചെയ്ത യുവാവിന് പോ​ലീ​സി​ന്‍റെ ഉഗ്രൻ മറുപടി

01 May 2018

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ചി​ത്ര​വും പി​ഴ ര​സീ​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന തെ​ലു​ങ്കാ​ന ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പു​ത്ത​ൻ പ​രി​ഷ്കാ​ര​മാ​...

പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ; കൊലപ്പെടുത്തുമെന്ന് ഭീകരന്റെ ഭീഷണി, മണിക്കൂറുകള്‍ക്കകം സൈനികന്‍ ഭീകരനെ വെടിവച്ച് വീഴ്ത്തി

01 May 2018

കൊലപ്പെടുത്തുമെന്ന് വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ വന്നതിനു പിന്നാലെ കശ്മീരിലെ പുല്‍വാമയിൽ ഭീകരരെ കൊലപ്പെടുത്തി കരസേനാ മേജർ. ജമ്മുവിലെ കരസേനയിലെ മേജറായിരുന്ന രോഹിത് ശുക്ളയെ കൊലപ്പെടുത്തുമെന്ന് വെല്ലുവ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് കാമുകനുമായി കറങ്ങാൻ ഇറങ്ങിപ്പുറപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ സുഹൃത്തുക്കളുമായി ചേർന്ന് ദിവസങ്ങളോളം കെട്ടിയിട്ട് പീഡനത്തിനിരയാക്കി...

01 May 2018

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഫേസ്ബുക്ക്‌സുഹൃത്തില്‍ നിന്നു പീഡനം. ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളിയും ചേര്‍ന്നു നാലു ദിവസം തടവില്‍ വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ കോട്ടയില...

Malayali Vartha Recommends