NATIONAL
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ആര്‍എസ്എസിന് മറുപടി നല്‍കി പ്രണബ് മുഖര്‍ജിയുടെ മകള്‍ ഷര്‍ഷ്ഠ മുഖര്‍ജി; പ്രണബ് ഇനിയൊരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് ഷര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു
10 June 2018
പ്രണബ് ഇനിയൊരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് പറഞ്ഞായിരുന്നു ഷര്‍മിഷ്ഠ യുടെ ട്വിറ്റര്‍ പോസ്റ്റ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചില്ലായെങ്കില്‍ മുന്‍ രാ...
ഛത്തീസ്ഗഡ് നിയസമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 65 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
10 June 2018
ഛത്തീസ്ഗഡ് നിയസമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 65 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്...
പ്രണാബ് മുഖര്‍ജി സജീവ രാഷ്ട്രയത്തിലേക്കില്ല ; ശിവസേന നേതാവ് സഞ്ജയ് റൗത്തിനു മറുപടിയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി
10 June 2018
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രിയായേക്കുമെന്ന പ്രചരണം തള്ളി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. പ്രണാബ് മുഖര്‍ജി ഇനി സജീവ രാഷ്ട്രയത്തിലേക്കില്ലെന്ന് ശ...
നീതി ആയോഗില്‍ നിന്നും സ്‌മൃതി ഇറാനി പുറത്ത് ; ആയോഗിന്റെ പ്രത്യേക ക്ഷണിതാവായി ഇന്ദ്രിജിത്ത് സിംഗിനെ ഉൾപ്പെടുത്തി
10 June 2018
വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്നും നീക്കി ഒരു മാസം തികയും മുമ്ബ് നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനവും സ്‌മൃതി ഇറാനിക്ക് നഷ്‌ടമായി. സ്‌മൃതി ഇറാനിക്ക് പകരം മന്ത്രി ഇന്ദ്രിജിത്ത് സിംഗിന...
അയല്‍വാസിയായ 15 കാരനെ പ്രലോഭിപ്പിച്ച് 45 കാരി പീഡിപ്പിച്ചത് മാസങ്ങളോളം ; അമ്മയുടെ പരാതിക്കൊടുവിൽ സംഭവിച്ചത്
10 June 2018
പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പീഡിപ്പിച്ച പേരില്‍ 45 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സ്ത്രീയെ അവരുടെ വീട്ടില്‍ നിന്ന് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നു പിടികൂടുകയായിരുന്നു. ഇവ...
ഉത്തര്‍പ്രദേശില്‍ ശിശുമരണങ്ങൾ തുടർക്കഥയാകുന്നു ; ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് 3 പിഞ്ചുകുഞ്ഞുങ്ങള്‍
10 June 2018
ഉത്തര്‍പ്രദേശില്‍ മൂന്നു പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു. ലക്നൌവിലെ കിംഗ്‌ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞുങ്ങളാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ച നാലു ക...
ഭാര്യയുടെയും പെണ്‍മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തു
10 June 2018
ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കാരാവല്‍ നഗറിലാണ് സംഭവം. യാശ്‌പാല്‍(40) ആണ് മരിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്ത...
ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയിലെ റാങ്ക് ജേതാവിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനമായി നല്‍കിയ ചെക്ക് മടങ്ങി
10 June 2018
ഉത്തര്‍പ്രദേശിലെ ബോര്‍ഡ് പരീക്ഷയിലെ റാങ്ക് ജേതാവിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനമായി നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. അതു കൂടാതെ റാങ്ക് ജേതാവിനു പിഴ അടയ്‌ക്കേണ്ടതായും വന്നു. യുപി പത്താം...
കണ്ടുനിന്നവർ കണ്ണുപൊത്തിയില്ല; മറൈൻ ഡ്രൈവിൽ നാട്ടുകാർ നോക്കി നിൽക്കെ കിടപ്പറയിലെ രഹസ്യം അങ്ങാടിപ്പാട്ടാക്കി കമിതാക്കൾ: ദൃശ്യങ്ങൾ പകർത്തി രസിച്ച് വഴിയാത്രക്കാരും
10 June 2018
നാട്ടുകാർ നോക്കി നിൽക്കെ കിടപ്പറയിലെ രഹസ്യം അങ്ങാടിപ്പാട്ടാക്കി കമിതാക്കൾ. കഴിഞ്ഞ ദിവസം മുംബൈയിലെ മറൈൻ ഡ്രൈവിലെത്തിയ വിദേശിയായ യുവാവും ഗോവൻ സ്വദേശിനിയുമാണ് പരിസരം മറന്ന് പ്രണയം കൈമാറിയത്. മറൈൻ ഡ്രൈവില...
ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം... ചികിത്സയിലായിരുന്ന നാലു പേരില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
10 June 2018
പ്രാണവായു ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സതേടിയ നാല് ശിശുകളില്‍ മൂന്ന് പേരാണ് ഓക്‌സിജന്റെ കുറവ് മൂലം മരിച്ചത്.നാല് കുട്ടിക...
മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി, ഇന്നു പുലര്‍ച്ചെ മുംബൈ ഹൗറ മെയിലിലെ മൂന്നു കോച്ചുകളാണ് പാളം തെറ്റിയത്, ഇതേ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കി
10 June 2018
മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. ഞായറാഴ്ച പുലര്‍ച്ചെ ട്രെയിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.അപകടത്തെ...
ടോര്‍ച്ച് വെളിച്ചത്തില്‍ ട്രെയിന്‍ ഓടിയത് കിലോമീറ്ററോളം....
10 June 2018
ഹെഡ് ലൈറ്റില്ലാതെ നിറയെ യാത്രക്കാരുള്ള ട്രെയിന്‍ കുറ്റിപ്പുറം മുതല്‍ കോഴിക്കോട് വരെ ഓടി. 22637 നമ്പര്‍ ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് വെള്ളിയാഴ്ച രാത്രി ടോര്‍ച്ച് വെളിച്ചത്ത...
കര്‍ഷകര്‍ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിന്റെ അവസാന ദിവസമായ ഇന്ന് അഖിലേന്ത്യ കര്‍ഷക ബന്ദ്
10 June 2018
കര്‍ഷകര്‍ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിന്റെ അവസാന ദിവസമായ ഇന്ന് അഖിലേന്ത്യ കര്‍ഷക ബന്ദ്. സമര രംഗത്തുള്ള കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് ബന്...
ഡല്‍ഹിയില്‍ പൊടിക്കാറ്റ്; വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 18 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
10 June 2018
ഡല്‍ഹില്‍ കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റിനു പിന്നാലെ കനത്ത മഴയും കൂടി എത്തിയപ്പോള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 18 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച വൈകുന്ന...
2019ല്‍ പ്രണബ് മുഖര്‍ജി പതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രിയാകുമെന്ന് ശിവസേന; പരാമര്‍ശം ആര്‍എസ്എസ് വേദിയിലെത്തി പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തില്‍; പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലൂടെ
10 June 2018
2019ല്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രിയാകുമെന്ന് ശിവസേന. പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് വേദിയിലെത്തി പ്രസംഗിച്ചതിന്റെ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























