Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

04 JULY 2026 01:10 PM ISTമലയാളി വാര്‍ത്ത
മും​ബൈ ദാ​ദ​റി​ലെ മീ​നാ​താ​യി ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന് വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ക​ച്ച​വ​ട​മി​ല്ലാ​ത്...

ബലൂൺ കച്ചവടക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടികൊണ്ടുപോയത് തോളിലിട്ട്; നാല് മാസം പ്രായമായ കുഞ്ഞിനെ ബന്ധു പീഡനത്തിനിരയാക്കിയത് നരകതുല്യമായി: കാമകൊതി തീർന്നിട്ടും ആ 21കാരൻ പിഞ്ച് കുഞ്ഞിനെ വെറുതെ വിട്ടില്ല...

22 April 2018

മധ്യപ്രദേശില്‍ പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ ആക്രമിച്ച്‌ ജനക്കൂട്ടം. മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍ പ്രതിക്ക് പരുക്കേറ്റിട്ടില്ല...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും; സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരും കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍

22 April 2018

സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ ത...

12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സിനു പിന്നാലെ ബിജെപി മന്ത്രിയുടെ വിവാദ പരാമർശം; രാജ്യത്ത് ഒന്നോ രണ്ടോ ബലാല്‍സംഗ കേസുകളൊന്നും വലിയ പ്രശ്‌നമല്ലന്ന് ബിജെപി മന്ത്രി സന്തോഷ് ഗംഗ്വാര്‍

22 April 2018

ഒന്നോ രണ്ടോ ബലാല്‍സംഗ കേസുകള്‍ പ്രശ്‌നമല്ലെന്നും ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് ഇത് പ്രശ്‌നമാക്കേണ്ടതില്ലെന്നും കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. കത്വവ വിഷയത്തില്‍ ബലാല്‍സംഗ പ്...

നവജാത ശിശുക്കളടക്കം ഇന്ത്യയിൽ ഓരോ പതിനഞ്ച് മിനിട്ടിലും ലൈംഗീകാതിക്രമത്തിനിടയാകുന്നത് രണ്ടിലൊരാൾ ; പിഞ്ചോമനകളെ പിച്ചിച്ചീന്തുന്നതിൽ മുന്നിൽ ഉത്തർപ്രദേശ്

22 April 2018

ഇന്ത്യയിൽ നവജാത ശിശുക്കൾ അടക്കം ഓരോ പതിനഞ്ച് മിനിട്ടിലും കുട്ടികൾ ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു. വേൾഡ് വിഷൻ ഇന്ത്യയുടെ സർവ്വേ അനുസരിച്ച് അഞ്ചിൽ ഒരു കുട്ടി ലൈംഗീക അതിക്രമ ഭയം നേരിടുന്നു. ക്രൈംസ് ഇന്ത...

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം എന്ന് സംശയം; പതിനേഴുകാരൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്ത് എറിഞ്ഞു കൊന്നു

22 April 2018

17 കാരനായ പിതാവ് സ്വന്തം കുഞ്ഞിനെ ഇടിച്ചുകൊന്നു. ഡല്‍ഹിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയും. ഇവിടെ ശൈശവ വിവാഹങ്ങള്‍ പതിവാണ് പെണ്‍കുട്ടി ജോലിതേടി പുറത്തുപോയ സമയത്താണ് ...

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

22 April 2018

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷ...

പറക്കുന്നതിനിടെ എയ‌ര്‍ഇന്ത്യ വിമാനത്തില്‍ ശക്തമായ കുലുക്കം; വിന്‍ഡോപാനല്‍ അടക്കം തകര്‍ന്നുവീണ് മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്

22 April 2018

പറന്നുകൊണ്ടിരിക്കെ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വിമാനത്തിനുള്ളിലെ വിന്‍ഡോ പാനലിന്റെ ഒരു ഭാഗം ഇളകിവീണു. ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാരി...

എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടത് പതിനഞ്ച് മിനിറ്റോളം ; സംഭവത്തിൽ വിമാനത്തിന്റെ വിന്റോ ഗ്ലാസ് പൊട്ടി മൂന്ന് യാത്രക്കാര്‍ക്ക് പരുക്ക്

22 April 2018

അമൃത്സറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടത് പതിനഞ്ച് മിനിറ്റോളം. വ്യാഴാഴ്ച ബോയിങ് 787 ഡ്രീംലൈനര്‍ (വിടിഎഎന്‍ഐ) വിമാനം ആകാശത്ത് ആടിയുലയുകയായിരുന്...

കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി മറ്റൊരു മകനെയും കൊലപ്പെടുത്തി; എല്ലാം ആത്മീയ ആചാര്യന്റെ പ്രേരണയെന്ന് ഭർത്താവ്

22 April 2018

ഡൽഹിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്‌ അറുത്തു കൊന്ന യുവതി നാലുവര്‍ഷം മുൻപ് മറ്റൊരു മകനെയും കൊലപ്പെടുത്തിയതായി ഭര്‍ത്താവ്‌. വെള്ളിയാഴ്‌ചയാണ്‌ അമന്‍ വിഹാറിലെ താമസക്കാരിയായ സരിക എട്ടു മാസം പ്രായ...

മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു; എ.ബി വാജ്‌പേയ് മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്‍ഹ കൈകാര്യം ചെയ്ത ആളാണ് സിന്‍ഹ

21 April 2018

മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു. ബി.ജെ.പി എംപി ശത്രുഘ്‌നന്‍ സിന്‍ഹയുമായി ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വച്ചായിരുന്നു സിന്‍ഹ ബിജെപ...

പോക്‌സോ നിയമഭേദഗതിചെയ്ത് കേന്ദ്രമന്ത്രിസഭ; പന്ത്രണ്ട് വയസു വരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാനളള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

21 April 2018

16വയസിനും 12 വയസിനും താഴെ പ്രായമുള്ള പെണ്കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. 12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ...

കത്വയിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഓഫീസറെ സ്ഥലം മാറ്റി

21 April 2018

ജമ്മുകശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഓഫീസർക്ക് സ്ഥലം മാറ്റം. ക്രൂര പീഡനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ സീ...

കാമുകിയുടെ കല്യാണം മുടക്കാൻ കാമുകന്റെ സിനിമാ സ്റ്റൈൽ എൻട്രി ; ഒടുവിൽ കൂട്ട അടിയും

21 April 2018

കാമുകിയുടെ കല്യാണം മുടക്കാൻ കാമുകന്റെ സിനിമാ സ്റ്റൈൽ എൻട്രി. വിവാഹ മുഹൂര്‍ത്തത്തിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ബൈക്കിലെത്തിയ കാമുകന്‍ വധുവിന് നേരെ വരണമാല്യമെറിഞ്ഞു . ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ്...

നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിനെതിരെ സംഘികളുടെ സൈബര്‍ ആക്രമണം; താന്‍ മുസ്്‌ലിംമാണെന്നും മരിക്കുന്നത് വരെ അങ്ങനെയായിരിക്കുമെന്നും താരം

21 April 2018

നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു താന്‍ മുസ്്‌ലിം സമുദായത്തിലാണ് ജനിച്ചതെന്നും മരിക്കുന്നതും മുസ്്‌ലിമായിട്ടായിരിക്കുമെന്നും ട്വീറ്റ് ചെയ്തതോടെ സംഘികളുടെ സൈബര്‍ ആക്രമണം. നഖത് ഖാന്‍ എന്നാണ് ഖുശ്ബുവിന്...

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി; പിന്നീട് ഈ മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം കിടന്ന് അമ്മ ഉറങ്ങുകയും ചെയ്തു

21 April 2018

എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കഷ്ണങ്ങളായി വെട്ടിമുറിച്ച്‌ കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. അമ്മ മാനസിക രോഗിയാണ് പോലീസ് പറയുന്നു. ഡല്‍ഹിയിലെ അമര്‍ വിഹാറിലാണ് കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം ശരീരം...

Malayali Vartha Recommends