Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

04 JULY 2026 01:10 PM ISTമലയാളി വാര്‍ത്ത
മും​ബൈ ദാ​ദ​റി​ലെ മീ​നാ​താ​യി ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന് വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ക​ച്ച​വ​ട​മി​ല്ലാ​ത്...

സ്നേഹിച്ച കരങ്ങൾ കാലനായി... വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒളിച്ചോടി വിവാഹം... പിന്നെയുണ്ടായതൊക്കെ ഒരൊന്നൊന്നര പുകിലാ... കുടുംബവഴക്ക് ഒത്തുതീര്‍പ്പിനായി കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ കോടിതിമുറിയില്‍ കയറി ഭര്‍ത്താവ് ക്രൂരമായി വെട്ടിക്കൊന്നു

24 April 2018

കുടുംബവഴക്ക് ഒത്തുതീര്‍പ്പിനായി കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ കോടിതിമുറിയില്‍ കയറി ഭര്‍ത്താവ് വെട്ടിക്കൊന്നു. ഒഡീഷയിലെ സമ്പല്‍പുരിലാണ് സംഭവം. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭര്‍ ആണ് ഭാര്യ സഞ്ജിത (...

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതം സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് എന്‍.ഐ.എ പ്രത്യേക കോടതി

24 April 2018

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതം സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ ചിത്രീകരിച്ച അസീമാനന്ദയുടെ കുറ്റസമ്മത ദൃശ്യങ്ങള്‍ ...

എന്റെ പണം ജിഹാദികള്‍ക്കു കൊടുക്കില്ല; മുസ്‌ലിം ടാക്സി ഡ്രൈവർമാരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിഎച്പി നേതാവ് ; ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നവരിൽ ബിജെപി നേതാക്കളും

24 April 2018

മുസ്‌ലിം ടാക്സി ഡ്രൈവർമാരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിഎച്പി നേതാവ്. അയോധ്യ സ്വദേശിയും സംഘപരിവാർ നേതാവുമായ അഭിഷേക് മിശ്രയാണ് വർഗീയ പരാമർശം നടത്തിയത്. ഡ്രൈവര്‍ മുസ്ലിം ആയതുകൊണ്ട് ഓല ബുക്കിംഗ് കാന്...

സമീപം നിന്ന പിടികിട്ടാപ്പുള്ളിയെ തിരിച്ചറിയാനാകാതെ പോലീസ് നോട്ടീസ് ഒട്ടിച്ച് മടങ്ങി; സംഭവം വൈറലായി

24 April 2018

പ്രതിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പതിച്ച പോലീസുകാരെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളാണ് എവിടേയും. ഉത്തര്‍പ്രദേശ് പോലീസാണ് പരിഹാസ്യമായ നടപടി...

ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷ; ഒടുവിൽ 25 വർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തൻ എന്ന് തെളിഞ്ഞു... ആ വിധിക്ക് കാത്തിരിക്കാതെ അയാൾ പോയി

24 April 2018

25 വര്‍ഷം മുന്‍പ് ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെന്ന കേസില്‍ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. വിചാരണക്കോടതിയുടെ വിധിക്കെതിരേ പ്രതിയുടെ മകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെ...

അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

24 April 2018

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. അഞ്ച് പാക് സൈനികരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു പാക് സൈനിക പോസ്റ്റ് തകര്‍ക്കുകയും ചെയ്തു. രജൗരിയിലെ സുന്...

രാഹുൽ വെറും കുട്ടിയാണെന്നും ചരിത്ര പരമായ കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള യോഗ്യതയില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി റാം ജഠ്മലാനി

24 April 2018

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു മുന്‍ കേന്ദ്ര മന്ത്രിയും,സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ റാം ജഠ്മലാനി. രാഹുല്‍ ഗാന്ധി വെറും കുട്ടിയാണെന്നും,രാജ്യത്തിന്റെ ചരിത്രപരമായ കാര്യങ...

ഗൊരഖ്പൂരില്‍ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി പിടഞ്ഞ ആ രാത്രി തുറന്നെഴുതി ഡോ. കഫീല്‍ ഖാന്‍; ഞാന്‍ ശരിക്കും കുറ്റവാളിയാണോ? എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് ചീഫ് മിനിസ്റ്റര്‍ യോഗി ആദിത്യ മഹാരാജ് വന്നതോടെ

24 April 2018

ഗൊരഖ്പൂരില്‍ മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങള്‍ ജീവവായുകിട്ടാതെ മരിച്ച സംഭവത്തിന്റെ യാഥാര്‍ഥ്യം തുറന്നുപറഞ്ഞ് കുട്ടികളുടെ വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഡോ.കഫീല്‍ ഖാന്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മ...

ഭാര്യയെ പറ്റിച്ച് കാമുകിയുമായി ലൈംഗിക ബന്ധം... യുവാവിന് കിട്ടിയത് എട്ടിന്റെ പണി

23 April 2018

ഭാര്യയെ പറ്റിച്ച് കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഭാര്യയില്ലാത്ത തക്കം നോക്കി കാമുകിയെ വീട്ടില്‍ വിളിച്ചു വരുത്തിയായിരുന്നു യുവാവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പ...

എന്‍ജീനിയറിങ് വിദ്യാര്‍ത്ഥിനികളുടെ ആഘോഷം മദ്യപിച്ച് വാഹനമോടിച്ച്; നിയന്ത്രം വിട്ട വാഹനം കയറി ഒരാൾ കൊല്ലപ്പെട്ടു

23 April 2018

ഹൈദരാബാദിലെ കുഷൈയ്ഗുഡയിൽ മദ്യപിച്ച് വാഹനമോടിച്ച എന്‍ജീനിയറിങ് വിദ്യാര്‍ത്ഥിനികളുടെ വാഹനമിടിച്ച് ഒരാള്‍ മരിച്ചതായി റിപ്പോർട്ടുകൾ. റോഡരികിൽ ഉറങ്ങുകയിരുന്ന ചെരുപ്പുകുത്തിയുടെ മേല്‍ അമിതവേഗത്തിലെത്തിയ വാഹ...

പോലീസിന് സാധാരക്കാരനെ സഹായിക്കാനുള്ള മനസ്സില്ല ; ഡിജിപിയുടെ ഫേക്ക് ട്വിറ്റര്‍ തയ്യാറാക്കി ചേട്ടനെ രക്ഷിച്ച് പത്താം ക്‌ളാസുകാരൻ ; ഒടുവിൽ കാര്യങ്ങളെല്ലാം ശരിയായപ്പോളും നോക്കുകുത്തിയായി പോലീസ്

23 April 2018

ഡിജിപിയുടെ വ്യാജ അക്കൗണ്ടുണ്ടാക്കി പോലീസിനെ ഒന്നടങ്കം പറ്റിച്ച് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഒരു പത്താം ക്ലാസുകാരന്‍. സ്വന്തം സഹോദരനെ ഒരാള്‍ ചതിച്ച്‌ സ്വന്തമാക്കിയ പണം തിരികെ ലഭിക്കാന്‍ വേണ്ടിയായിരുന...

യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 72 കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാപ്പകലില്ലാതെ ഓടി നടന്ന് മരണ സംഖ്യ ഉയരാതെ നോക്കിയ ഡോ. കഫീല്‍ ഖാനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാമ്യമില്ലാതെ എട്ട് മാസം ജയിലില്‍ അടച്ചു. അവധിയിലായിട്ടും കുഞ്ഞുങ്ങളെ രക്ഷിക്കാനെത്തിയ ഡോക്ടറെ യോഗി പീഡിപ്പിക്കുന്നതെന്തിന്?

23 April 2018

യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 72 കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാപ്പകലില്ലാതെ ഓടി നടന്ന് മരണ സംഖ്യ ഉയരാതെ നോക്കിയ ഡോ. കഫീല്‍ ഖാനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാമ്യമില്ലാതെ എട്ട് മാസം ജയിലില്‍ അ...

തലയിൽ ചെയ്യേണ്ട ശസ്ത്രക്രിയ കാലിൽ ചെയ്തു; ആളുമാറി എന്ന് മനസിലായപ്പോൾ ഡോക്ടർ ചെയ്തത്

23 April 2018

ദില്ലിയില്‍ തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു. വിജേന്ദ്ര ത്യാഗി എന്ന രോഗിയെയാണ് ആളുമാറി ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ദില്ലിയിലെ സുശ്രുത ട്ര...

തിരക്കേറിയ നഗരത്തിൽ മോഡലിനു നേരെ ലൈംഗീകാതിക്രമം ; വസ്ത്രങ്ങൾ ഉയർത്തി ലൈംഗീക ചുവയുള്ള വർത്തമാനം ; നിലത്തുവീണ യുവതിക്ക് സഹായവുമായി എത്തിയത് വൃദ്ധൻ

23 April 2018

തിരക്കേറിയ നഗരത്തിൽ മോഡലിനു നേരെ അപമാന ശ്രമം. ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്ന ഇന്‍ഡോര്‍ സ്വദേശിയായ ആകര്‍ഷി ശര്‍മയെയാണ് അപരിചിതരായ രണ്ടുപേർ അപമാനിക്കാന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ യാത്രചെയ്യവേ തനിക്കു...

"വലിയ നേതാവാണെന്നാണോ വിചാരം ഞങ്ങള്‍ നിന്റെ തലവെട്ടിക്കളയും...ശരീരം കഷണങ്ങളായി വെട്ടിമുറിക്കും" കേന്ദ്രമന്ത്രി അനന്ത് കുമര്‍ ഹെഗ്‌ഡെയ്ക്ക് ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി

23 April 2018

കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധ ഭീഷണി. ഞായറാഴ്ച രാത്രിയാണ് അനന്ത്കുമാറിന്റെ ഫോണിൽ അജ്ഞാതന്റെ വധഭീഷണി സന്ദേശമെത്തിയത്. വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാത...

Malayali Vartha Recommends