Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഭര്‍ത്താവിനെ മകന്റെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിച്ചു കൊന്നു...

23 JUNE 2018 10:13 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ മകന്റെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ക്രൂരമായി തല്ലി കൊന്ന ഭാര്യയെ കോടതി വെറുതെവിട്ടു. ഭര്‍ത്താവിനെ ക്രൂരമായ തല്ലികൊന്ന ഉഷാറാണി ക്രൂരയായ സ്ത്രീയല്ലെന്ന് കോടതിക്ക് മനസ്സിലായതുകൊണ്ടാണ് അവരെ വെറുതെ വിട്ടത്. കേള്‍ക്കുന്നവരെ കണ്ണീരണിയിക്കുന്ന ഉഷയുടെ കഥയിങ്ങനെയാണ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ എന്ന പേരില്‍ അഞ്ച് വര്‍ഷം മുന്‍പാണ് ഉഷാറാണിയുടെ കഥ ലോകം കേള്‍ക്കുന്നത്. എന്നാല്‍ നാം അതിനു മുന്‍പുളള ഉഷയേക്കൂടി അറിയണം.

18 വയസില്‍ വിവാഹിതയായ ഉഷയ്ക്ക് ഏറെ യാതനകളാണ് ദാമ്പത്യത്തില്‍ അനുഭവിക്കേണ്ടി വന്നത്. ഭര്‍ത്താവ് ജ്യോതി ബസു എന്നും മദ്യപിച്ച് ഉഷയെ മര്‍ദ്ദിക്കുമായിരുന്നു. ഇതിനിടെ ഉഷയേയും വീട്ടുകാരെയും ഇയാള്‍ സാമ്ബത്തികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ സഹോദരന് എംഫില്‍ പാസായ തന്റെ സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് ഉഷ സമ്മതിച്ചിരുന്നില്ല. ഇതോടെ ജ്യോതി ഭാര്യയെ കൂടുതലായി ഉപദ്രവിക്കാന്‍ തുടങ്ങി.

സ്വന്തം മകളെ ഇറച്ചിക്കടയില്‍ നില്‍ക്കുന്നയാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാനും ഇതിനിടെ ഇയാള്‍ ശ്രമിച്ചു. 14 വയസ് മാത്രം പ്രായമുള്ള മകളുടെ വിദ്യാഭ്യാസം വരെ ഇയാള്‍ മുടക്കി. എന്നിരുന്നിട്ടും പ്രധാന അധ്യാപികയുടെ സഹായത്തോടെ വിദ്യാഭ്യാസം തുടരാന്‍ കുട്ടിക്ക് അവസരം ലഭിച്ചു. ഇതറിഞ്ഞ ജ്യോതി ഉഷയുടെ രണ്ടു കാലും തല്ലിയൊടിച്ചു. സംഭവം പോലീസ് ശ്രദ്ധയില്‍പെട്ടപ്പോള്‍ രണ്ടു വയസുള്ള മകനാണ് സത്യം മുഴുവന്‍ പോലീസിനെ അറിയിച്ചത്. ഇതിനിടെ ഉഷയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നല്‍കി.

വൈകാതെ തന്നെ ഉഷയ്ക്ക് തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഡ്മിന്‍ വിഭാഗത്തില്‍ ജോലിയും ലഭിച്ചു. ഇതിനിടെ ഉഷ വിവാഹ മോചനം നേടി. സമാധാന പരമായി കഴിഞ്ഞു വരവേയാണ് മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സമയം കുട്ടിയെ രക്ഷിക്കാന്‍ ഉഷ മകന്റെ ക്രിക്കറ്റ് ബാറ്റെടുത്ത് ഭര്‍ത്താവിനെ തല്ലുകയായിരുന്നു. ഇതിനിടെ ബിരുദാനന്തര ബിരുദവും ഉഷ നേടി. ഇപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥയാണ് ഉഷ. സ്വയരക്ഷയ്ക്ക് വേണ്ടി കൊല ചെയ്യേണ്ടി വന്നതിനാല്‍ നിയമത്തിന്റെ ആനുകൂല്യവും ഉഷയ്ക്ക് ലഭിച്ചു. കൊലപാതകി എന്ന് ഒരിക്കല്‍ വിളിച്ച ലോകം ഇന്ന് അത്യധികം സന്തോഷത്തോടെയാണ് ഉഷയെ കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (12 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (43 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (59 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends