Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

04 JULY 2026 12:15 PM ISTമലയാളി വാര്‍ത്ത
മും​ബൈ ദാ​ദ​റി​ലെ മീ​നാ​താ​യി ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന് വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ക​ച്ച​വ​ട​മി​ല്ലാ​ത്...

കത്വ കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്കെതിരേ ശാസ്ത്രീയ തെളിവുകള്‍; ബലാത്സംഗം നടന്ന ക്ഷേത്രത്തില്‍ നിന്നും കിട്ടിയ തലമുടിയും തക്തസാമ്പിളുകളും ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേതെന്ന് തിരിച്ചറിഞ്ഞു

21 April 2018

ജമ്മുകശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായ ക്കേസില്‍ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ . ബലാത്സംഗം നടന്ന ക്ഷേത്രത്തില്‍ നിന്നും കിട്ടിയ തലമുടിയും തക്തസാമ്പിളുകളും ഡിഎന്‍എ...

അമ്മയുടെ മുലപ്പാൽ മാധുര്യം നുകരേണ്ട പ്രായത്തിൽ കഴുകൻ കണ്ണുകൾ വട്ടമിട്ട് പാറി... താരാട്ട് കേട്ടുറങ്ങിയ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പിച്ചി ചീന്തി... കാമകൊതി തീർന്നിട്ടും ജീവിക്കാൻ അനുവദിക്കാതെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി...

21 April 2018

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് പിഞ്ചുകുഞ്ഞിനെ നേരെ വീണ്ടും ആക്രമണം.മധ്യപ്രദേശില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 21 കാരന്‍ അറസ്റ്റില്‍. കുഞ്ഞിനെ മാതാപിതാക്...

നിയന്ത്രണരേഖയില്‍ പാക് വെടിവയ്പില്‍ പരിക്കേറ്റ ജവാന്‍ മരിച്ചു 

21 April 2018

ജമ്മു കാഷ്മീര്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ജവാന്‍ മരിച്ചു. ഹവില്‍ദാര്‍ ചരണ്‍ജീത് സിംഗ്(42) ആണ് ജമ്മു സൈനിക ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. സൈനിക വക്താവ് മരണവിവരം സ്ഥി...

തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന്റെ വേദന ഇങ്ങനെ... കിടക്കാന്‍ വീടും യാത്ര ചെയ്യാന്‍ വലിയ വാഹനവും വേണം

21 April 2018

തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും തലചായ്ക്കാന്‍ ഒരിടത്തിനായി കേഴുകയാണ് ത്രിപുര മുന്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാര്‍.  വീടും വലിയ കാറും നല്‍കണമെന്ന് ത്രിപുര സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവും...

സംസ്ഥാനത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്... പരീക്ഷയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 800 രൂപ വീതം വാങ്ങിയ ശേഷം പരീക്ഷ നടത്തിപ്പുകാര്‍ മുങ്ങിയെന്നാണ് പരാതി

21 April 2018

സംസ്ഥാനത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്. പരീക്ഷയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 800 രൂപ വീതം വാങ്ങിയ ശേഷം പരീക്ഷ നടത്തിപ്പുകാര്‍ മുങ്ങിയെന്നാണ് പരാതി. ആര്‍ബ...

കര്‍ണാടകയില്‍ കരുത്ത് തെളിയിക്കാനും വോട്ടുറപ്പിക്കാനും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദൂരപ്പയുടെ റോഡ് ഷോ

21 April 2018

കര്‍ണാടകയില്‍ കരുത്ത് തെളിയിക്കാനും വോട്ടുറപ്പിക്കാനും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദൂരപ്പയുടെ റോഡ് ഷോ. ശിക്കാരിപ്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യെദൂരപ്പ ഇന്നലെയാണ് നാമനിര്...

ഉന്നാവ് ബലാത്സംഗ കേസിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; നിങ്ങളുടെ ബന്ധുക്കളാരെങ്കിലും പീഡനത്തിനിരയായിട്ടുണ്ടോയെന്നും ക്രിമിനല്‍ കേസുകളില്‍ എങ്ങനെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാനാവുകയെന്നും കോടതി

21 April 2018

ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാത്സംഗക്കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകന്റെ നടപടിയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. നിങ്ങളുടെ ബന്ധുക്കളിലാരെങ്കിലും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് തിരിച്ചടി...

വിമാനത്തിൽ കുഴഞ്ഞു വീണ വിദേശിയെ രക്ഷിച്ച് മലയാളി; പ്രഥമശുശ്രൂഷ നല്‍കി ഒരാളുടെ ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായതിന്റെ നിര്‍വൃതിയിലാണ് കൊല്ലം സ്വദേശി സന്തോഷ് തങ്കച്ചന്‍

21 April 2018

വിമാനത്തില്‍ കുഴഞ്ഞുവീണ വിദേശിയെ മലയാളികൾ രക്ഷിച്ചു. . പ്രഥമശുശ്രൂഷ നല്‍കി ഒരാളുടെ ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായതിന്റെ നിര്‍വൃതിയിലാണ് കൊല്ലം സ്വദേശി സന്തോഷ് തങ്കച്ചന്‍. കൊല്ലം ബിഷപ്പ് ജെറോം നഗറില്...

ഹണി ട്രാപ്പിനു പോയ യുവതിയുടെ അവസ്ഥ... ഹണി ട്രാപ്പിനു പോയ യുവതിയെ വ്യാപാരിയും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി

20 April 2018

വ്യാപാരിയെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ നിയോഗിക്കപ്പെട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന 24 കാരിയ...

തോനുന്നിടങ്ങളില്‍ പാടാനുള്ളതല്ല ദേശീയ ഗാനം; തിയേറ്ററില്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കരുത്; പുതിയൊരു സമിതിയെ രൂപീകരിച്ച് സര്‍ക്കാര്‍

20 April 2018

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ സമിതി സര്‍ക്കാറിന് ശിപാര്‍ശ നല്‍കാനൊരുങ്ങുന്നു. ദേശീയഗാനം പാടുകയോ അവതരിക്കുകയോ ചെയ്യേണ്ട...

നരോദ പാട്യ കൂട്ടക്കൊലക്കേസ് ; ബിജെപി നേതാവിനെ വെറുതെവിട്ടു; മായാ കോട്‌നാനിയെ വെറുതെവിട്ടത് സംശയത്തിന്റെ ആനുകൂല്യത്തില്‍

20 April 2018

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി നേതാവിനെ വെറുതെവിട്ടു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. 2002 ലെ ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി നേതാവ് മായാ കോട്‌നാനിയെ സംശയത്തിന്റെ ആനുകൂ...

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്, രഹസ്യ ബാലറ്റ് പതിവില്ല, ആവശ്യമെങ്കില്‍ ഭരണഘടന അനുസരിച്ച് തീരുമാനം എടുക്കും: പ്രകാശ് കാരാട്ട്

20 April 2018

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി. വ്യത്യസ്ത അഭിപ്രായം പാര്‍ട്ടിയല്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കരട്...

വര്‍ഗീയ വിഷം ചീറ്റി ബിജെപി നേതാവിന്റെ പ്രസംഗം; കര്‍ണാടക ഇലക്ഷന്‍ ഹിന്ദു മുസ്ലിം യുദ്ധം; വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തു

20 April 2018

കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ഹിന്ദുമുസഌം യുദ്ധമണെന്നു പറഞ്ഞ് പ്രചരണം നടത്തിയ ബിജെപി എംഎല്‍എ യ്‌ക്കെതിരെ നടപടിയെടുത്ത് പൊലീസ്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍...

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 

20 April 2018

പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പോക്‌സോ നിയമം ഭേദഗത...

Malayali Vartha Recommends