Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

04 JULY 2026 12:15 PM ISTമലയാളി വാര്‍ത്ത
മും​ബൈ ദാ​ദ​റി​ലെ മീ​നാ​താ​യി ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന് വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ക​ച്ച​വ​ട​മി​ല്ലാ​ത്...

ലോയ കേസില്‍ ദുരൂഹതയില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ നോട്ടീസ് നല്‍കി

20 April 2018

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. ലോയ കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിപക്ഷം നടത്തിയ അപ്രതീക്ഷിത നീക്കം സുപ്രീംകോടതിയെ ഞെട്ടിച്ചു. ഏഴ് പ്രതിപക്ഷ ...

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കി

20 April 2018

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കി. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് എം.പിമാര്‍ രാജ്യസഭാ അധ...

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യചേപ്പറില്‍ ഉണ്ടായ അച്ചടി പിശകിന് രണ്ട് മാര്‍ക്ക് അധികം നല്‍കാന്‍ സി.ബി.എസ്.ഇ തീരുമാനം

20 April 2018

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യചേപ്പറില്‍ ഉണ്ടായ അച്ചടി പിശകിന് രണ്ട് മാര്‍ക്ക് അധികം നല്‍കാന്‍ സി.ബി.എസ്.ഇ തീരുമാനം. ഇംഗ്ലീഷ് ചോദ്യപേപ്പറിലെ പിശകിനാണ് അധിക മാര്‍ക്ക് നല്‍കുന്നത്.മാര്‍ച്ച് 12ന് നടന്ന ഇ...

വ്യവഹാര ലോകത്തില്‍ നിന്നും തനിക്ക് കണ്ടെത്താന്‍ സാധിക്കാത്ത ആന്തരികമായ സമാധാനം ജൈനമതത്തില്‍ നിന്നും കണ്ടെത്തി ; കോടികളുടെ സ്വത്തും സിഎ ഡിഗ്രിയും ഉപേക്ഷിച്ച്‌ ഒരു കോടീശ്വര യുവാവ് കൂടി ജൈന മതത്തിലേക്ക്

20 April 2018

കോടികളുടെ സ്വത്തും സിഎ ഡിഗ്രിയും ഉപേക്ഷിച്ച്‌ ഒരുകോടീശ്വര യുവാവ് കൂടി ജൈന സന്യാസത്തിലേക്ക്. മുംബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബിസിനസ് കുടുംബത്തിലെ 24 കാരനായ മോക്ഷേഷ് ഷേത്ത് സര്‍വസംഗ പരിത്യാഗിയ...

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്​താല്‍ ഇനി 20,000 രൂപ വരെ നഷ്​ടപരിഹാരം; വിമാനം ആറ്​ മണിക്കൂറിലേറെ വൈകിയാല്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക്​ തിരിച്ച്‌​ നല്‍കണം എന്നും നിർദേശം

20 April 2018

വിമാനം വൈകിയത്​ കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്​ടിങ്​​ ഫ്ലൈറ്റ്​ നഷ്​ടമായാല്‍​ 20,000 രൂപ വരെ നഷ്​ടപരിഹാരം നല്‍കാന്‍ തീരുമാനം. ഡയറക്​ടര്‍ ജനറല്‍ ഒാഫ്​ സിവില്‍ എവിയേഷനാണ്​ ഇതുസംബന്ധിച്ച ന...

സര്‍ക്കാരിന്റെ ആവശ്യം തള്ളി മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു

20 April 2018

സര്‍ക്കാരിന്റെ ആവശ്യം തള്ളി മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി വന്നിര...

കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ മോദിയോടുള്ള പ്രതിഷേധ സൂചകമായി ഇന്ത്യന്‍പതാക വലിച്ച്‌ കീറി; സംഭവത്തിൽ ബ്രിട്ടൺ അന്വേഷണം പ്രഖ്യാപിച്ചു

20 April 2018

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഇന്ത്യന്‍പതാക വലിച്ച്‌ കീറിയാണ് മോദിയോടുള്ള പ്രതിഷേധ...

നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും

20 April 2018

2002ലെ നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഗുജറാത്ത് ഹൈകോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും. 32 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പറയാ...

ബംഗാള്‍ ഉള്‍ക്കടലിലും ലക്ഷദ്വീപിലും ശക്തമായ തിരമാലക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

20 April 2018

ബംഗാള്‍ ഉള്‍ക്കടലിലും ലക്ഷദ്വീപിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യത. ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയുണ്ടാകുമെന്ന് അറിയിപ്പുള്ളത്. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റേയും...

ഞങ്ങള്‍ തന്നെയാണ് ക്യാംപുകള്‍ കത്തിച്ചത്. ഇനിയും കത്തിക്കും. കാരണം അവര്‍ തീവ്രവാദികളാണ് ; റോഹിംഗ്യൻ ക്യാംപുകൾ കത്തിച്ചത് ഞങ്ങൾ തന്നെ എന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

20 April 2018

റോഹിംഗ്യകള്‍ തീവ്രവാദികളാണെന്ന വിവാദ പ്രസ്താവനയിൽ കുടുങ്ങി ബിജെപി യൂത്ത് വിംഗ് നേതാവ് മനീഷ് ചണ്ഡേല. രാജ്യത്തിന് ഭീഷണിയായ റോഹിംഗ്യകളുടെ ക്യാംപുകള്‍ കത്തിച്ചത് തങ്ങളാണെന്നും മനീഷ് ചണ്ഡേല. ഇക്കാര്യം വെളി...

പത്താൻകോട്ടിൽ ഭീകരര്‍ നുഴഞ്ഞുകയറിയതായി സംശയം; സംശയാസ്പദമായ രീതിയില്‍ ഒരുസംഘം യുവാക്കളെ കണ്ടതായി വിവരം ലഭിച്ചു; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

20 April 2018

പഞ്ചാബിലെ പത്താൻകോട്ടിൽ ഭീകരവാദികള്‍ നുഴഞ്ഞി കയറിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. പ്രദേശത്തേക്ക് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാ...

വീണ്ടും ഒരു കത്വ... പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മുറവിളിക്കുമ്പോഴും പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കിടിച്ച് കൊന്നു

20 April 2018

രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അധിക്രമം തുടര്‍ കഥയാകുന്നു. കത്വ, ഉന്നാവോ പീഡന കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മുറവിളി ഉയരുമ്‌ബോഴും വീണ്ടും പ്രായപൂര്‍ത്...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട ബാങ്ക്മാനേജര്‍ ജാമ്യത്തിനായി അപേക്ഷനല്‍കി; എന്നാല്‍ കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരം

19 April 2018

കത്വയില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് പുറത്താ...

വീണ്ടും വീണ്ടും നാണംകെട്ട് ഇന്ത്യ; റോഡില്ലാത്തതിനാല്‍ അനുജന്റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം; സംഭവം ആസാം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

19 April 2018

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ റോഡില്ലാത്തതിനാല്‍ അനുജന്റെ മൃതദേഹവുമായി സഹോദരന്‍ കീലോമിറ്ററോളമാണ് സൈക്കിള്‍ ചവിട്ടിയത്. സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും പ്രവേശിക്കാന്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്...

Malayali Vartha Recommends