NATIONAL
മുംബൈയിൽ കനത്ത മഴ.... ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു
വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കവിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു ; അവകാശസംരക്ഷണത്തിനായി പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഐഐടി വിദ്യാര്‍ഥികള്‍
23 April 2018
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെയും പിന്നാക്കവിഭാഗത്തിന്റെയും അവകാശസംരക്ഷണത്തിനുവേണ്ടി പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍. നിലവിലെ ജോലി രാജിവെച്ചാണ് 50ഓളം പേര് പൊതു...
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി... നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതി
23 April 2018
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്കി മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഹിന്ദു യുവസേനാ പ്രവര്ത്തകന് കെ.ടി.നവീന്‍കുമാര്‍ (38) നുണപരിശോധനയ്ക്ക്...
തമിഴ്നാട്ടില്‍ ഒാടുന്ന ട്രെയിനില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബി.ജെ .പി നേതാവ് അറസ്റ്റില്‍
23 April 2018
തമിഴ്നാട്ടില്‍ ഒാടുന്ന ട്രെയിനില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. അഭിഭാഷകന് കൂടിയായ കെ.പി പ്രേം ആനന്ദാണ് അറസ്റ്റിലായത്. ബെര്‍ത്തില്‍ ഉറങ്ങു...
ബാലപീഡകര്‍ക്കു വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ ആഞ്ഞടിച്ച് കമല്ഹാസന് ; പെണ്‍കുട്ടികളെ ചാരിത്ര്യം, സത്യസന്ധത എന്നിവയുടെ മൂല്യം പഠിപ്പിക്കുന്നതുപോലെ ആണ്‍കുട്ടികളെ നിര്‍ബന്ധമായും ഉത്തരവാദിത്വം പഠിപ്പിക്കണം
23 April 2018
14 മുതല്‍ 16 വയസുവരെ പ്രായമുള്ളവര്‍ കുട്ടികളല്ലേ? ബലാത്സംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയതിനെതിരെ കമല്‍ ഹാസന്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്ഡിനസിന...
400 വർഷം പഴക്കമുള്ള ആചാരം ലംഘിക്കുന്നു; ഇനി പുരുഷന്മാർക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം
23 April 2018
ഒഡിസയിലെ മാ പഞ്ചുപവരാഹി ക്ഷേത്രത്തില്‍ 400 വർഷം പഴക്കമുള്ള ആചാരം ലംഘിക്കുന്നു. ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള പല വാര്‍ത്തകളും നേരത്തെ പുറത്തെത്തിയിട്ടുണ്ട്. 400 വര്‍ഷങ്ങളായി ദളിത് സ്ത്രീകള്‍ക്ക് മാത്...
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി ; ദീപക് മിശ്രയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് കോണ്‍ഗ്രസ്
23 April 2018
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരായി പ്രതിപക്ഷം നല്കിയ കുറ്റവിചാരണ നോട്ടീസ് ഉപരാഷ്ട്രപതി തള്ളി. പ്രതിപക്ഷം നല്കിയ നോട്ടീസിൽ ഇംപീച്ച് ചെയ്യാന്‍ മിതയായ കാരണം ഇല്ലെന്ന് കാണിച്ച...
ദീപക് മിശ്ര ചീഫ് ജസ്റ്റീസായിരിക്കുന്ന കോടതിയില്‍ ഇനി ഹാജരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍
23 April 2018
ദീപക് മിശ്ര ചീഫ് ജസ്റ്റീസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ദീപക് മിശ്ര വിരമിക്കുന്നതുവരെ അദ്ദേഹത്തിന്റെ കോടതിയില്‍ ഹാജരാകില്ലെ...
നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 22 കാരന് 46 കാരിയായ മാതാവിനെ ക്രൂരമായി ബലാത്സംഗം ചെയ്തു; അമ്മയുടെയും 20 കാരി പെങ്ങളുടെയും മുന്നിലിരുന്ന് മകന് ചെയ്തത്
23 April 2018
നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 22 കാരന്റെ പ്രവൃത്തികണ്ട് ഞെട്ടിയിരിക്കുയാണ് ലോകം. 46 കാരിയായ മാതാവിനെയാണ് മകന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത...
ആര്.എസ്.എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഏപ്രില്‍ 23 ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം
23 April 2018
ആര്.എസ്.എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഏപ്രില്‍ 23 ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ ബിവണ്ടിയിലുള്ള കോടതിയാണ് കേസ് ...
ബസില്‍ യുവ എഞ്ചിനീയര്‍ക്ക് നേരെ ലൈംഗികാതിക്രമം... ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍
22 April 2018
ബസില്‍ എഞ്ചിനീയര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. നോയിഡ സ്വദേശിയാണ് യുവാവ്. ലൈംഗികമായി ദുരൂപയോഗം ചെയ്യാന്‍ യുവാവ്...
" വിടുവായിത്തം പറഞ്ഞ് മാധ്യമങ്ങളിലൂടെ സര്‍ക്കാറിനെയും പാര്‍ട്ടിയെയും അവഹേളിക്കാന്‍ ഇടനല്കരുത് !" ; ബിജെപി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
22 April 2018
നരേന്ദ്ര മോഡി ആപ്പിലൂടെ ബി.ജെ.പി എംപി മാരുമായി നടത്തിയ വിഡീയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന താക്കീത്. വിടുവായിത്തം പറഞ്ഞ് മാധ്യമങ്ങളിലൂടെ സര്‍ക്കാറിനെയും പാര്‍ട്ടിയെയും അവഹേള...
ബി ജെ പി ഭരിക്കുന്ന യു.പിയിൽ ഇന്നലെ മാത്രം ബലാത്സംഗം ചെയ്യപ്പെട്ടത് നാല് പെൺകുട്ടികൾ
22 April 2018
ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച്ച മാത്രം റിപ്പോർട്ട് ചെയ്തത് നാല് ലൈംഗിക പീഡന കേസുകളാണ്. റാംപൂരിൽ ഏഴ് വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചതാണ് ആദ്യത്തേത്. വെള്ളം ശേഖരിക്കാൻ പോയ കുട്ടിയെ ഇയാൾ...
ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോഴും നിലപാടുകളില്‍ ഇടതുപക്ഷ പാര്ട്ടികള്ക്കിടയിയിലെ വിയോജിപ്പ് പ്രകടം; ആശയക്കുഴങ്ങള്ക്ക് പരിഹാരം കാണാനാകാതെ ഒരു പാടര്‍ട്ടി കോണ്‍ഗ്രസ് കൂടി കടന്നു പോകുന്നു
22 April 2018
സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോഴും ദേശീയതലത്തിലെ പ്രതിസന്ധിയും തിരിച്ചടിയും നേരിടാന്‍ വ്യക്തമായ ദിശ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ...
സ്വാശ്രയ ശീലം വളര്‍ത്താന്‍ സ്വരാജ് അഭിയാന് സ്കീം വീണ്ടുമെത്തുന്നു; പദ്ധതി നടപ്പാക്കുമ്പോള്‍ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം പദ്ധതി ചെലവ് സംസ്ഥാനങ്ങളും വഹിക്കും
22 April 2018
ഇന്ത്യന്‍ ഗ്രാമീങ്ങളുടെ സ്വാശ്രയ ശീലം വളര്‍ത്താനും സാമ്പത്തികമായി ഗ്രാമങ്ങളെ പുരോഗതിയിലേക്ക് നയിക്കാനുമായി ഏറെ പുതുമകളോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് സ്കീം വീണ്ടുമെത്തുന്നു. ദേശീയ പഞ്ചായത്തി രാജ...
മരുന്നുവാങ്ങാന്‍ ക്ലനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു; ഉറക്കമരുന്ന് നല്കി ഡോക്ടര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി; ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു
22 April 2018
ഉത്തര്‍പ്രദേശില്‍ നിന്നുമാണ് വീണ്ടുമൊരു പീഡനവാര്‍ത്ത പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. മരുന്നുവാങ്ങാന്‍ ക്ലനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിക്കുകയായിരുന്നു. ...
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..



















