Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഗോവയിലും മണിപ്പൂരിലും ബീഹാറിലും കര്‍ണാടക മാതൃക തേടി പ്രതിപക്ഷ പാര്‍ട്ടികള്‍; ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം

18 MAY 2018 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനാല്‍ കര്‍ണാടക മാതൃകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട്​ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്​ എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു. ബിഹാറില്‍ രാഷ്​ട്രീയ ജനതാദള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ആര്‍.ജെ.ഡി നേതാവ്​ തേജസ്വി യാദവും കോണ്‍ഗ്രസ്​ നേതാക്കളും ചേര്‍ന്നായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിക്കി​െന കണ്ട്​ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട്​ കത്ത്​ കൈമാറിയത്​. എന്നാല്‍ ആര്‍.ജെ.ഡിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി.

ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ജനതാദള്‍ (യു)വുമായി ചേര്‍ന്ന്​ മത്​സരിച്ച്‌​ വിജയിച്ചിരുന്നു. പിന്നീട്​ 2017 ജൂലൈയില്‍ ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാര്‍ സഖ്യം പിളര്‍ത്തി ബി.ജെ.പിയുമായി ചേര്‍ന്ന്​ ഭരണത്തില്‍ തുടരുകയായിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട്​ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക്​ കോണ്‍ഗ്രസി​​​െന്‍റ നിയമസഭാ കക്ഷി നേതാവ്​ ചന്ദ്രകാന്ത്​ കവ്​ലേക്കര്‍ കത്ത്​ നല്‍കി. 16 കോണ്‍ഗ്രസ്​ എം.എല്‍.എമാര്‍ ഇൗ ആവശ്യമുന്നയിച്ച്‌​ ഗവര്‍ണറെ കണ്ടു.

2017 മാര്‍ച്ച്‌​ 12ന്​ ഗവര്‍ണര്‍ ചെയ്​ത തെറ്റ്​ തിരുത്തി കര്‍ണാടകയെ മാതൃകയാക്കണമെന്നാണ്​ തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന്​ കോണ്‍ഗ്രസ്​ പറഞ്ഞു. ബി.ജെ.പി കാമ്ബില്‍ ചാക്കിട്ട്​ പിടിക്കാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ട്​. അത്​ സഭയില്‍ തെളിയിക്കുമെന്നും കോണ്‍ഗ്രസ്​ അവകാശപ്പെട്ടു. ഗോവയില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്​ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബി.ജെ.പിക്ക്​ 13 സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ക്ക്​ 10 സീറ്റും ലഭിച്ചിരുന്നു. വിശ്വജിത്​ റാണെ എന്ന കോണ്‍ഗ്രസ്​ എം.എല്‍.എ കഴിഞ്ഞ വര്‍ഷം അവസാനം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ 16 സീറ്റായി ചുരുങ്ങുകയായിരുന്നു.

മണിപ്പൂരിലും കോണ്‍ഗ്രസ്​ എം.എല്‍.എമാര്‍ ആക്​ടിങ്​ ഗവര്‍ണര്‍ ജഗ്​ദീഷ്​ മുഖി​െയ കണ്ടു. ഇവി​െടയും ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നിട്ടും ബി.ജെ.പിയു​െട നേതൃത്വത്തില്‍ സഖ്യ സര്‍ക്കാറാണ്​ അധികാരത്തിലേറിയത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (5 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (17 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (33 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends