NATIONAL
ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
ട്രായിയുടെ നിർണ്ണായക ശുപാർശയ്ക്ക് പിന്നാലെ അനുമതി; ഇനി മുതൽ വിമാനത്തിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാം
01 May 2018
വിമാനത്തിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ടെലികോം കമ്മീഷൻ അനുമതി നൽകിയാതായി റിപ്പോർട്ടുകൾ. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവ്വീസുകളിൽ യാത്രക്കാർക്ക് ഫോണ്കോളുകൾ ചെയ്യാമെന്നും വൈഫ...
"ഇന്ത്യയില് പീഡനം വര്ദ്ധിക്കുന്നതിന്റെ പ്രധാന ഉത്തരവാദികള് രക്ഷിതാക്കൾ !"; ബി.ജെ.പി എം.എല്.എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു
01 May 2018
ബി.ജെ.പി എം.എല്.എമാരും എം.പിമാരും മാധ്യമങ്ങൾക്കു മുന്നിൽ മസാല കലര്ന്ന വാര്ത്തകള് വിളമ്പുന്നതിൽ നിന്നും വിട്ടു നിൽക്കണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്ശന നിര്ദ്ദേശം നിലനില്ക്കെ ഉത്തര്പ...
മെട്രോ ട്രെയിനില് അടുത്തടുത്ത് നിന്ന ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഇന്ത്യയിൽ വീണ്ടും സദാചാര ഗുണ്ടായിസത്തിന്റെ നേർക്കാഴ്ച
01 May 2018
മെട്രോ ട്രെയിനില് അടുത്തടുത്ത് നിന്നെന്നാരോപിച്ച് ദമ്പതികളെ ക്രൂര മർദ്ദനത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇത്തരത്തിലൊരു മൃഗീയ സംഭവം അരങ്ങേറിയത്. മെട്രോ ട്രെയിനിലുണ്...
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ ഉപയോഗശൂന്യമായത് 40 സെന്റ് ഭൂമിയില് വീട്ടാവശ്യത്തിനായി വിളയിച്ച അരടണ് നെല്ല് ; നെഞ്ച് തകർന്ന് കർഷകൻ
01 May 2018
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ 40 സെന്റ് ഭൂമിയില് വീട്ടാവശ്യത്തിനായി വിളയിച്ച അരടണ് നെല്ല് ഉപയോഗശൂന്യമായി. കിനാശ്ശേരി ഉപ്പുപാടത്ത് ജയരാമനെന്ന കര്ഷകനാണ് ഈ ദുര്ഗതി വന്നത്. ഇത്തവണ വിളവെടുത്തപ്പോ...
മഹാരാഷ്ട്രയില് ആള്ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയ്നര് ലോറി പാഞ്ഞ് കയറി അഞ്ചു പേര്ക്ക് ദാരുണാന്ത്യം
01 May 2018
മഹാരാഷ്ട്രയിലെ ഭണ്ഡാരയില് ആള്ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയ്നര് ലോറി പാഞ്ഞ് കയറി അഞ്ച് പേര് മരിച്ചു. ഏഴ് പേര്ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. എതിര്ദിശയില് നിന്നു വന്ന ബൈക്കി...
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് പോലീസിന്റെ ഉഗ്രൻ മറുപടി
01 May 2018
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്നവരുടെ ചിത്രവും പിഴ രസീതും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന തെലുങ്കാന ട്രാഫിക് പോലീസിന്റെ പുത്തൻ പരിഷ്കാരമാ...
പുല്വാമയിലുണ്ടായ ഏറ്റുമുട്ടലില് രണ്ട് ഭീകരര് കൊല്ലപ്പെട്ടു ; കൊലപ്പെടുത്തുമെന്ന് ഭീകരന്റെ ഭീഷണി, മണിക്കൂറുകള്ക്കകം സൈനികന് ഭീകരനെ വെടിവച്ച് വീഴ്ത്തി
01 May 2018
കൊലപ്പെടുത്തുമെന്ന് വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ വന്നതിനു പിന്നാലെ കശ്മീരിലെ പുല്വാമയിൽ ഭീകരരെ കൊലപ്പെടുത്തി കരസേനാ മേജർ. ജമ്മുവിലെ കരസേനയിലെ മേജറായിരുന്ന രോഹിത് ശുക്ളയെ കൊലപ്പെടുത്തുമെന്ന് വെല്ലുവ...
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് കാമുകനുമായി കറങ്ങാൻ ഇറങ്ങിപ്പുറപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ സുഹൃത്തുക്കളുമായി ചേർന്ന് ദിവസങ്ങളോളം കെട്ടിയിട്ട് പീഡനത്തിനിരയാക്കി...
01 May 2018
സ്കൂള് വിദ്യാര്ത്ഥിനിക്ക് ഫേസ്ബുക്ക്സുഹൃത്തില് നിന്നു പീഡനം. ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളിയും ചേര്ന്നു നാലു ദിവസം തടവില് വച്ചു പെണ്കുട്ടിയെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ കോട്ടയില...
അഴിമതികള് ചൂണ്ടിക്കാണിക്കാന് ഇനി ഒരു വിസിലടി മതി; മയ്യം വിസില് ആപ്പുമായി നടനും മക്കള്നീതിമയ്യം നേതാവുമായ കമല്ഹാസൻ
01 May 2018
അഴിമതികള് കണ്ടെത്താനും അവ പരിഹരിക്കാനും ഇനിമുതല് ഒരു മൊബൈല് ആപ്പ്. നടനും മക്കള്നീതിമയ്യം നേതാവുമായ കമല്ഹാസനാണ് മയ്യം ആപ്പ് എന്ന പേരില് പുതിയ മൊബൈല് ആപ്പ് പുറത്തിറക്കിയത്. പ്രാദേശിക വികസന പ്രശ്...
ആശുപത്രിയില് പോകാനായി വീട്ടില്നിന്ന് ഇറങ്ങിയ യുവതിയുടെയും മക്കളുടെയും മൃതദേഹം കായലിൽ ഒഴുകിയ നിലയിൽ ; സംഭവത്തിൽ ദുരൂഹത
01 May 2018
യുവതിയും രണ്ടുമക്കളും കായലിൽ മരിച്ച നിലയിൽ. ബംഗളുരുവിലെ മഗദിയിലെ കല്ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത (26), മക്കളായ നകുല്(6, വിശാല് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയേറുന...
കർണാടകയിൽ സി.പി.എം കോൺഗ്രസിനൊപ്പം നിൽക്കും; കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം സംഘടിപ്പിച്ച് കോൺഗ്രസ്സ് അനുകൂലികളെയും കൂടെക്കൂട്ടാൻ ശ്രമം
01 May 2018
കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനൊപ്പം നിൽക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കർണ്ണാടകയിൽ ബിജെപി വിരുദ്ധ വോട്ട് ഒന്നിക്കണമെന്നും കേന്ദ്ര സർക്കാറിന്റെ തെറ്റായ നയത്തിനെതിരായ സമര...
വർഷങ്ങൾ നീണ്ട പ്രണയത്തിൽ വിള്ളൽ സംഭവിച്ചപ്പോൾ ശില്പ പൂർണമായും അകന്നു... എന്നിട്ടും വിടാതെ പിന്തുടർന്നെത്തിയ യുവാവിന് മുന്നിൽ ഒന്ന് സംസാരിക്കാന് പോലും വിസമ്മതിച്ചപ്പോൾ വിദ്യാര്ത്ഥിനിയുടെ കഴുത്തറുത്തു യുവാവ്
01 May 2018
കൂടല്ലൂര് അണ്ണാമലൈ സര്വകലാശാലയിലെ ഒന്നാം വര്ഷം വിദ്യാര്ത്ഥിനിയായ ശില്പ്പയാണ് ആക്രമിക്കപ്പെട്ടത്. സംസാരിക്കാന് വിസമ്മതിച്ചതിന് യുവാവ് വിദ്യാര്ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്നാട്ടിലെ കൂടല്ലൂര് ജ...
ആദ്യം ആക്രമിച്ചു, പിന്നീട് മൂത്രം കുടിപ്പിച്ചു, മരത്തില് കെട്ടിയിട്ട് മീശ പിടിച്ച് വലിച്ചു, യുപിയില് ദളിതനോട് ചെയ്ത ക്രൂരത ഇങ്ങനെ
01 May 2018
ഉത്തര്പ്രദേശിലെ ബദ്വാന് ജില്ലയില് ദലിതനെ ഒരു സംഘം ആളുകള് ചേര്ന്ന് ആക്രമിക്കുകയും നിര്ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില് 23നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്ട്ട്. വിളവെടുപ്പിന് ആ...
കാശ്മീരിലെ പുല്വാമയിലുണ്ടായ ഏറ്റുമുട്ടലില് രണ്ട് ഭീകരരെ സൈന്യം വധിച്ചു
01 May 2018
കശ്മീരിലെ പുല്വാമ ജില്ലയില് ദ്രാബ്ഗാമില് രണ്ട് ഹിസ്ബുള് മുജാഹിദ്ദീന് തീവ്രവാദികളെ സൈന്യം വധിച്ചു. ദ്രാബ്ഗാം സ്വദേശി സമീര് ഭട്ട്, രാജ്പോര സ്വദേശി അഖ്വിബ് ഖാന് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാ...
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്ണാടകയില്
01 May 2018
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കര്ണാടകയിലെത്തും. രാവിലെ 11.30ന് ചാമരാജനഗറിലെ സാന്തെമാരനഹള്ളിയില് പൊതുറാലിയില് സംസാരിക്കും.പിന്നാലെ ഉഡുപ്പിയിലെ കൃഷ്ണമഠം സ...
മുന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്ശന ശരങ്ങള്...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..
ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..
പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..
രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.





















