NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
ജസ്റ്റിസ് ലോയയുടെ മരണത്തില് സംശയം ഉന്നയിച്ചവര് ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന് ശ്രമിച്ചെന്ന് സുപ്രീംകോടതി; ഹര്ജികള് ബാലിശവും അപവാദകരവും
19 April 2018
സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ലോയയുടെ മരണത്തില് അസ്വഭാവികതയില്ലെന്നും അതിനാല് പ്രത്യേക അന്വേഷണം വേണ്ടെന്നും സുപ്രീംകോടതി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജികള് തള്ളിക്കൊണ്ട...
ഹരിയാനയില് സ്തീകള്ക്കും പെണ്കുട്ടികള്ക്കും ജീന്സും മൊബൈല് ഫോണും നിരോധിച്ചു
19 April 2018
ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്പൂര് ഗ്രാമത്തില് ഇനി സ്ത്രീകളും പെണ്കുട്ടികളും ജീന്സും മൊബൈല് ഫോണും ഉപയോഗിക്കുവാന് പാടില്ല. ഇസൈന്പൂര് ഖേദി പഞ്ചായത്ത് പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണു പെണ്...
കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കുളള അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യം ; ഹര്ജി ബുധനാഴ്ച്ച പരിഗണിക്കും
19 April 2018
കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ക്കുളള അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്ജി ഇലക്ഷന് കമ്മീഷന് ബുധനാഴ്ച്ച പരിഗണിക്കും. ബിജെപി വക്താവും അഡ്വക്കേറ്റുമായ അശ്വനി കുമാര് ഉപാധ്യ...
ആഭ്യന്തര വിമാനങ്ങളില് യാത്രക്കാര്ക്ക് ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള അനുമതി ഉടന്
19 April 2018
ആഭ്യന്തര വിമാനങ്ങളില് യാത്രക്കാര്ക്ക് ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള അനുമതി ഉടന് നല്കും. വാര്ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം ഉടന്കൈക്കൊള്ളും. മെയ് ഒന്നിന് നടക്കുന്ന യോഗത്തിലാക...
കത്വ വിഷയവുമായി ബന്ധപെട്ട് വിഷു ദിനത്തിൽ കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടിയിലെ മാവോയിസ്റ്റ് - മതതീവ്രവാദികളുടെ സാന്നിധ്യം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു; വിഷുവിന്റെ പിറ്റേ ദിവസത്തെ വാട്സാപ്പ് ഹർത്താലിലെ ഇവരുടെ പങ്കും അന്വേഷിക്കും
19 April 2018
കത്വ വിഷയവുമായി ബന്ധപെട്ട് വിഷു ദിനത്തിൽ കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടിയിലെ മാവോയിസ്റ്റ്- മതതീവ്രവാദികളുടെ സാന്നിധ്യം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു എന്ന് റിപ്പോർട്ട്. വിഷുവിന്റെ പിറ്റ...
ആധാറിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന് ക്യൂ.ആര് കോഡ് ഏര്പ്പടുത്തുമെന്ന് യുഐഡിഎഐ
19 April 2018
ആധാറിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന് ക്യൂ.ആര് കോഡ് (ക്വിക്ക് റെസ്പോണ്സ് കോഡ്) ഏര്പ്പെടുത്തുമെന്ന് സവിശേഷ തിരിച്ചറിയല് അതോറിറ്റി (യു.ഐ.ഡി.എ.ഐ). വ്യക്തികളുടെ പേര്, വിലാസം, ഫോട്ടോ, ജനന തീയതി തുടങ...
മാര്ക്ക് ലഭിക്കാന് സര്വകലാശാല ഉദ്യോഗസ്ഥര്ക്ക് വഴങ്ങാന് വിദ്യാര്ഥികളെ നിർബന്ധിച്ച അധ്യാപിക റിമാന്ഡില്; കോയമ്പത്തൂരിൽ മധുര കാമരാജ് സര്വകലാശാലയിൽ ഉദ്യോഗസ്ഥര്ക്ക് വഴങ്ങിയാല് ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു വനിത പ്രഫസരുടെ വാഗ്ദാനം
19 April 2018
കോയമ്പത്തൂർ യൂണിവേഴ്സിറ്റി പരീക്ഷയില് മികച്ച മാര്ക്ക് വാങ്ങാന് ഉദ്യോഗസ്ഥർക്ക് വഴങ്ങാന് പ്രേരിപ്പിച്ച കോളേജ് അധ്യാപികയെ റിമാന്ഡ് ചെയ്തു. സ്വകാര്യ ആര്ട്സ് കോളജിലെ അസി.പ്രൊഫസറായ നിര്മലാദേവിയാണ്...
മധ്യപ്രദേശിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞു; 21 പേര് മരിച്ചു
19 April 2018
മധ്യപ്രദേശിലെ സിന്ഗ്രൗലി ജില്ലയിലെ വിവാഹ സംഘം സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു. നിരവധിപ്പേര്ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിന്ഗ്രൗലി ജില്ലയിലെ ദേവ്സരിലുള്ള ഒരു മുസ്ലിം കുടു...
ഉത്തര്പ്രദേശിലെ ജലാനില് ട്രെയിന്റെ ബോഗിയിൽ തീ പിടിത്തം ; ആളപായമില്ല
19 April 2018
ഉത്തര്പ്രദേശിലെ ജലാനില് ട്രെയിന്റെ ബോഗിക്കു തീപിടിച്ചു. ജലാന് ജില്ലയിലെ എയ്ത് റെയില്വേ സ്റ്റേഷനില് നിറുത്തിയിട്ടിരുന്ന ട്രെയിന്റെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില് ആളപായമില്ല. തീപിടിത്തത...
ജസ്റ്റിസ് ലോയ കേസിൽ സുപ്രീം കോടതി വിധി ഇന്ന്; ഉന്നതതല സമിതി അന്വേഷിക്കുമോയെന്ന് ഇന്നറിയാം
19 April 2018
ജസ്റ്റിസ് ലോയയുടെ മരണത്തില് സുപ്രീം കോടതി ജഡ്ജിയുടെ മേല്നോട്ടത്തില് ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ഓടെ ആയിരിക്കും വിധി ...
വിദ്യാര്ഥിനിക്ക് നേരെ ബീജം നിറച്ച ബലൂണുകള് എറിഞ്ഞു.... ആരോപണം അടിസ്ഥാന രഹിതമെന്ന് പോലീസ്
18 April 2018
ഒരുമാസം മുമ്പാണ് രാജ്യത്തെ ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. വിദ്യാര്ഥിനിക്ക് നേരെ ബീജം നിറച്ച ബലൂണുകള് എറിഞ്ഞെന്നായിരുന്നു ആരോപണം. എന്നാല് ആരോപണം അടിസ്ഥാന രഹിതമെന്ന് പോലീസ്. മാര്ച്ച് മാസം...
വല്ലപ്പോഴും 'വാ' തുറക്കണം മോദിക്കെതിരെ ബൂമറാങ് എറിഞ്ഞ് മന്മോഹന് സിംഗ്
18 April 2018
കത്വ, ഉന്നാവ പീഡനക്കേസുകളില് പ്രതികരിക്കാന് വൈകിപ്പോയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്ശിച്ച് മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. മോദി സംസാരിക്കാത്ത പ്രധാനമന്ത്രിയാണെന്നും, വല്ലപ്പ...
ലൈംഗിക ആവശ്യങ്ങള്ക്കായി കോളജ് വിദ്യാര്ത്ഥിനികളെ ഭീഷണിപ്പെടുത്തി; പ്രമുഖ നടന്റെ ഭാര്യക്കെതിരെ ആരോപണം
18 April 2018
ആദ്യം നടി ശ്രീറെഡ്ഡിയാണ് വിവാദങ്ങള്ക്ക് കാസ്റ്റിംഗ് കൗച്ച് തുടക്കമിട്ടത്, കാസ്റ്റിംഗ് കൗച്ച് വിവാദത്തിന് പിന്നാലെ തെലുങ്ക് സിനിമയെ പിടിച്ചുകുലുക്കി ലൈംഗിക വിവാദങ്ങള് കത്തികയറുകയാണ്. ഇപ്പോള് പ്രമുഖ ...
മരത്തിൽ തലകീഴായി കെട്ടിയിട്ട് യുവാവിന് ക്രൂര മർദ്ദനം; കണ്ണിൽച്ചോരയില്ലാത്ത പ്രവർത്തി മൊബൈൽ മോഷ്ടിച്ചെന്ന കുറ്റം ചുമത്തി
18 April 2018
മൊബൈല് ഫോണ് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മരത്തില് തലകീഴായി കെട്ടിത്തൂക്കി നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ബീഹാറിലെ ദര്ബന്ങ്ക ജില്ലയിലെ ഹിങ്കോളി ഗ്രാമത്തിലാണ് ഇത്തരത്തിലൊരു സംഭ...
നരേന്ദ്രമോദിയും ട്രംമ്പും വ്യാജപ്രചരണവും വ്യാജ വാര്ത്തകളും അഴിച്ച് വിട്ടാണ് അധികാരത്തിലേറിയതെന്ന് കോണ്ഗ്രസ് എം.പിയും നടിയുമായ ദിവ്യ സ്പന്ദന
18 April 2018
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാജ പ്രചരണങ്ങള്ക്ക് മുന്നില് സോഷ്യല് മീഡിയ പോലും തോറ്റ് പോകുമെന്ന് കോണ്ഗ്രസ് എം.പിയും പാര്ട്ടിയുടെ സമൂഹ മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരിയുമായ ദിവ്യ സ്പന്ദന ആരോപിച്...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















