NATIONAL
സിജെപിയുടെ തിരംഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ഉന്നാവ് ബലാത്സംഗ കേസിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; നിങ്ങളുടെ ബന്ധുക്കളാരെങ്കിലും പീഡനത്തിനിരയായിട്ടുണ്ടോയെന്നും ക്രിമിനല് കേസുകളില് എങ്ങനെയാണ് പൊതുതാല്പ്പര്യ ഹര്ജി നല്കാനാവുകയെന്നും കോടതി
21 April 2018
ഉത്തര്പ്രദേശിലെ ഉന്നാവ് ബലാത്സംഗക്കേസില് പൊതുതാല്പ്പര്യ ഹര്ജി നല്കിയ അഭിഭാഷകന്റെ നടപടിയെ വിമര്ശിച്ച് സുപ്രീം കോടതി. നിങ്ങളുടെ ബന്ധുക്കളിലാരെങ്കിലും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് തിരിച്ചടി...
വിമാനത്തിൽ കുഴഞ്ഞു വീണ വിദേശിയെ രക്ഷിച്ച് മലയാളി; പ്രഥമശുശ്രൂഷ നല്കി ഒരാളുടെ ജീവന് തിരികെ ലഭിക്കാന് കാരണമായതിന്റെ നിര്വൃതിയിലാണ് കൊല്ലം സ്വദേശി സന്തോഷ് തങ്കച്ചന്
21 April 2018
വിമാനത്തില് കുഴഞ്ഞുവീണ വിദേശിയെ മലയാളികൾ രക്ഷിച്ചു. . പ്രഥമശുശ്രൂഷ നല്കി ഒരാളുടെ ജീവന് തിരികെ ലഭിക്കാന് കാരണമായതിന്റെ നിര്വൃതിയിലാണ് കൊല്ലം സ്വദേശി സന്തോഷ് തങ്കച്ചന്. കൊല്ലം ബിഷപ്പ് ജെറോം നഗറില്...
ഹണി ട്രാപ്പിനു പോയ യുവതിയുടെ അവസ്ഥ... ഹണി ട്രാപ്പിനു പോയ യുവതിയെ വ്യാപാരിയും സുഹൃത്തും ചേര്ന്ന് ബലാത്സംഗത്തിനിരയാക്കി
20 April 2018
വ്യാപാരിയെ ഹണി ട്രാപ്പില്പ്പെടുത്താന് നിയോഗിക്കപ്പെട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഉത്തര്പ്രദേശിലെ ആഗ്രയിലാണ് സംഭവം. ചാര്ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില് ജോലിചെയ്യുന്ന 24 കാരിയ...
തോനുന്നിടങ്ങളില് പാടാനുള്ളതല്ല ദേശീയ ഗാനം; തിയേറ്ററില് ഇനിമുതല് നിര്ബന്ധമാക്കരുത്; പുതിയൊരു സമിതിയെ രൂപീകരിച്ച് സര്ക്കാര്
20 April 2018
തിയേറ്ററുകളില് ദേശീയഗാനം നിര്ബന്ധമാക്കരുതെന്ന് കേന്ദ്രസര്ക്കാര് നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ സമിതി സര്ക്കാറിന് ശിപാര്ശ നല്കാനൊരുങ്ങുന്നു. ദേശീയഗാനം പാടുകയോ അവതരിക്കുകയോ ചെയ്യേണ്ട...
നരോദ പാട്യ കൂട്ടക്കൊലക്കേസ് ; ബിജെപി നേതാവിനെ വെറുതെവിട്ടു; മായാ കോട്നാനിയെ വെറുതെവിട്ടത് സംശയത്തിന്റെ ആനുകൂല്യത്തില്
20 April 2018
നരോദ പാട്യ കൂട്ടക്കൊലക്കേസില് ബിജെപി നേതാവിനെ വെറുതെവിട്ടു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. 2002 ലെ ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസില് ബിജെപി നേതാവ് മായാ കോട്നാനിയെ സംശയത്തിന്റെ ആനുകൂ...
കോണ്ഗ്രസ് ബന്ധം സംബന്ധിച്ച് പാര്ട്ടിയില് വ്യത്യസ്ത അഭിപ്രായമുണ്ട്, രഹസ്യ ബാലറ്റ് പതിവില്ല, ആവശ്യമെങ്കില് ഭരണഘടന അനുസരിച്ച് തീരുമാനം എടുക്കും: പ്രകാശ് കാരാട്ട്
20 April 2018
കോണ്ഗ്രസ് ബന്ധം സംബന്ധിച്ച് പാര്ട്ടിയില് വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി. വ്യത്യസ്ത അഭിപ്രായം പാര്ട്ടിയല് ഉണ്ടാകുന്നത് സ്വാഭാവികമാണ്. കരട്...
വര്ഗീയ വിഷം ചീറ്റി ബിജെപി നേതാവിന്റെ പ്രസംഗം; കര്ണാടക ഇലക്ഷന് ഹിന്ദു മുസ്ലിം യുദ്ധം; വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തു
20 April 2018
കര്ണാടകത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന പരിപാടിയില് ഹിന്ദുമുസഌം യുദ്ധമണെന്നു പറഞ്ഞ് പ്രചരണം നടത്തിയ ബിജെപി എംഎല്എ യ്ക്കെതിരെ നടപടിയെടുത്ത് പൊലീസ്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില്...
പന്ത്രണ്ട് വയസ്സില് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്ക്ക് വധശിക്ഷ നല്കണമെന്ന് കേന്ദ്രസര്ക്കാര് സുപ്രീംകോടതിയില്
20 April 2018
പന്ത്രണ്ട് വയസ്സില് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്ക്ക് വധശിക്ഷ നല്കണമെന്ന് കേന്ദ്രസര്ക്കാര്. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പോക്സോ നിയമം ഭേദഗത...
ലോയ കേസില് ദുരൂഹതയില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെ പുറത്താക്കാന് നോട്ടീസ് നല്കി
20 April 2018
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നല്കി. ലോയ കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിപക്ഷം നടത്തിയ അപ്രതീക്ഷിത നീക്കം സുപ്രീംകോടതിയെ ഞെട്ടിച്ചു. ഏഴ് പ്രതിപക്ഷ ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടികള് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്കി
20 April 2018
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടികള് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്കി. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് എം.പിമാര് രാജ്യസഭാ അധ...
പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യചേപ്പറില് ഉണ്ടായ അച്ചടി പിശകിന് രണ്ട് മാര്ക്ക് അധികം നല്കാന് സി.ബി.എസ്.ഇ തീരുമാനം
20 April 2018
പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യചേപ്പറില് ഉണ്ടായ അച്ചടി പിശകിന് രണ്ട് മാര്ക്ക് അധികം നല്കാന് സി.ബി.എസ്.ഇ തീരുമാനം. ഇംഗ്ലീഷ് ചോദ്യപേപ്പറിലെ പിശകിനാണ് അധിക മാര്ക്ക് നല്കുന്നത്.മാര്ച്ച് 12ന് നടന്ന ഇ...
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അവളറിഞ്ഞിരുന്നില്ല അതവളുടെ ജീവിതത്തിലെ അവസാനത്തെ ദിനങ്ങളാകുമെന്ന്... കളിചിരികൾ നിറഞ്ഞു നിൽക്കുന്ന പ്രായത്തിൽ അവളെ തട്ടിക്കൊണ്ടുപേയി ക്രൂരമായി പീഡിപ്പിച്ചു... കാമവെറി തീർത്തിട്ടും ജീവിക്കാൻ അനുവദിക്കാതെ കത്വയിലെ എട്ടുവയസ്സുകാരിയെപോലെ കല്ലുകൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തി...
20 April 2018
രാജ്യത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള്ക്കു നേരെയുള്ള അധിക്രമം തുടര് കഥയാകുന്നു. കത്വ, ഉന്നാവോ പീഡന കേസുകളിലെ പ്രതികള്ക്ക് കടുത്ത ശിക്ഷ നല്കണമെന്ന് മുറവിളി ഉയരുമ്പോഴും വീണ്ടും പ്രായപൂര്ത്ത...
വ്യവഹാര ലോകത്തില് നിന്നും തനിക്ക് കണ്ടെത്താന് സാധിക്കാത്ത ആന്തരികമായ സമാധാനം ജൈനമതത്തില് നിന്നും കണ്ടെത്തി ; കോടികളുടെ സ്വത്തും സിഎ ഡിഗ്രിയും ഉപേക്ഷിച്ച് ഒരു കോടീശ്വര യുവാവ് കൂടി ജൈന മതത്തിലേക്ക്
20 April 2018
കോടികളുടെ സ്വത്തും സിഎ ഡിഗ്രിയും ഉപേക്ഷിച്ച് ഒരുകോടീശ്വര യുവാവ് കൂടി ജൈന സന്യാസത്തിലേക്ക്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ബിസിനസ് കുടുംബത്തിലെ 24 കാരനായ മോക്ഷേഷ് ഷേത്ത് സര്വസംഗ പരിത്യാഗിയ...
വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല് ഇനി 20,000 രൂപ വരെ നഷ്ടപരിഹാരം; വിമാനം ആറ് മണിക്കൂറിലേറെ വൈകിയാല് മുഴുവന് തുകയും യാത്രക്കാര്ക്ക് തിരിച്ച് നല്കണം എന്നും നിർദേശം
20 April 2018
വിമാനം വൈകിയത് കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്ക്ക് കണക്ടിങ് ഫ്ലൈറ്റ് നഷ്ടമായാല് 20,000 രൂപ വരെ നഷ്ടപരിഹാരം നല്കാന് തീരുമാനം. ഡയറക്ടര് ജനറല് ഒാഫ് സിവില് എവിയേഷനാണ് ഇതുസംബന്ധിച്ച ന...
സര്ക്കാരിന്റെ ആവശ്യം തള്ളി മലബാര് മെഡിക്കല് കോളജിലെ 10 വിദ്യാര്ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു
20 April 2018
സര്ക്കാരിന്റെ ആവശ്യം തള്ളി മലബാര് മെഡിക്കല് കോളജിലെ 10 വിദ്യാര്ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. വിദ്യാര്ഥികളെ പുറത്താക്കണമെന്ന സര്ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി വന്നിര...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















