Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വീട്ടുവാടക നൽകാൻ പണമില്ല; പതിനഞ്ചുകാരിയായ മകളെ പിതാവ് വീട്ടുടമസ്ഥന്റെ മകന് വിവാഹം ചെയ്തു നൽകി

10 MAY 2018 07:12 PM IST
മലയാളി വാര്‍ത്ത

ഒ​ഡീ​ഷ​യി​ൽ​ വീട്ടുവാടക നൽകാൻ പണമില്ലാത്തതിനാൽ പിതാവ് കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ വീ​ട്ടു​ട​മ​യു​ടെ മ​ക​ന് വി​വാ​ഹം ചെ​യ്തു ന​ൽ​കി. എന്നാൽ ഹൈ​ദ​രാ​ബാ​ദി​ലെ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യെ നാ​ട​കീ​യ​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

ഒഡീഷയില്‍ നിന്ന് ഹൈദരാബാദിലേക്ക് താമസം മാറിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഭേദപ്പെട്ട ജീവിതത്തിനാണ് ഇവര്‍ ആന്ധ്രയിലേക്ക് വന്നതെന്ന് പറയുന്നത്. ഒഡീഷയിലെ ബലാസോറിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചത്. ഇവര്‍ മൂന്നു കുട്ടികളെയും കൊണ്ട് നാലുവര്‍ഷം മുമ്പാണ് താമസം മാറിയത്.

ഇവര്‍ ചെന്നയ്യ ഗുപ്ത എന്ന വ്യക്തിയുടെ വീട്ടില്‍ താമസിക്കുകയും ഇയാള്‍ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം ഇവര്‍ വീട്ടുവാടകയും കുറച്ചുമാസങ്ങളായി നല്‍കിയിരുന്നില്ല. ചെന്നയ്യ ഗുപ്തയില്‍ നിന്ന് വാങ്ങിയ പണവും താമസിക്കുന്ന സ്ഥലത്തിന്റെ വാടകയും പെരുകി വന്നതോടെ ഇയാള്‍ ഇവരോട് നിരന്തരം ദേഷ്യപ്പെടുമായിരുന്നു.

ഒടുവിൽ ത​ന്‍റെ മ​ക​നാ​യ ര​മേ​ശി​നു പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു ന​ൽ​കാ​ൻ ചെ​ന്ന​യ്യ ആ​വ​ശ്യ​പ്പെ​ട്ടു. തീ​രു​മാ​നം മ​റി​ച്ചാ​ണെ​ങ്കി​ൽ വാ​ട​ക മു​ഴു​വ​നാ​യി ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ചെ​ന്ന​യ്യ പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നാ​ണു പ​തി​ന​ഞ്ചു​കാ​രിയായ പെ​ണ്‍​കു​ട്ടി​യു​ടെ ശാ​രീ​രി​ക ദൗ​ർ​ബ​ല്യ​മു​ള്ള പിതാവ് ര​മേ​ശ് ഗു​പ്ത വി​വാ​ഹ​ത്തി​നു ത​യാ​റാ​യ​ത്.

കഴിഞ്ഞ ദിവസം സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ക്ക​വെ ശി​ശു​ക്ഷേ​മ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ശി​ശു​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. വ​ര​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വി​നും പി​താ​വി​നു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി ഒൻപതാം ക്ലാ​സി​ൽ പഠിക്കുമ്പോൾ ത​ന്നെ ര​മേ​ശി​നു വി​വാ​ഹം ചെ​യ്തു ന​ൽ​കാ​മെ​ന്നു ത​ങ്ങ​ൾ ചെ​ന്ന​യ്യ​യ്ക്കു വാ​ക്കു ന​ൽ​കി​യി​രു​ന്ന​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഉൗ​ർ​മി​ള പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (34 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (38 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (40 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (52 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends