Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

15 OCTOBER 2026 03:49 PM ISTമലയാളി വാര്‍ത്ത
മീററ്റ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിലൊളിപ്പിച്ച കേസിൽ ഭാര്യ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്‌ക്കും വധശിക്ഷ. രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ സെഷൻസ് കോടതി ശിക...

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന സൂചനയുമായി ഇന്ത്യ

08 April 2018

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന സൂചനയുമായി ഇന്ത്യ. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയുമായി പ്രധാനമന്ത്ര...

യാ​ത്ര​ക്കാ​രു​മാ​യി റ​ഷ്യ​ന്‍ വി​മാ​നം ഡ​ല്‍​ഹി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

07 April 2018

344 യാ​ത്ര​ക്കാ​രു​മാ​യി റ​ഷ്യ​ന്‍ വി​മാ​നം ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന...

റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി ; സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ

07 April 2018

റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ ഉടമ തല്ലിക്കൊന്നു. യുപി മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അതിദാരുണമായ സംഭവം നടന്നത്. തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച്‌ നല്‍കിയത് 75കാരിയായ ആസി ചോദ്യം ചെയ്ത...

ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​ക്കു വ​ന്‍ തി​രി​ച്ച​ടി ;ലിം​ഗാ​യ​ത്ത് ഗു​രു​ക്ക​ന്‍​മാ​ര്‍ കോ​ണ്‍​ഗ്ര​സി​നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

07 April 2018

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​ക്കു വ​ന്‍ തി​രി​ച്ച​ടി. ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​ലെ 30 പ്ര​മു​ഖ ഗു​രു​ക്ക​ന്‍​മാ​ര്‍ കോ​ണ്‍​ഗ്ര​സി​നും മു​ഖ്യ​മ​ന്ത്രി സ...

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച: മൂ​ന്നു പേ​ര്‍​കൂ​ടി അ​റ​സ്റ്റി​ല്‍

07 April 2018

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഇ​ക്ക​ണോ​മി​ക്സ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ര്‍​കൂ​ടി അ​റ​സ്റ്റി​ല്‍. ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഉ​ന​യി​ലു​ള്ള സ്വ​കാ​ര്യ ...

പീഡന ശ്രമത്തിൽ നിന്ന് രക്ഷപെടാൻ 12 വയസുകാരി നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി; പെൺകുട്ടി ചാടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്‌

07 April 2018

   പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാലാം നിലയിൽ നിന്ന് 12കാരി ചാടി. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ പല്‍ഗാര്‍ ജില്ലയില്‍ നല്‍സോപാര മേഖലയിലെ അല്‍കാപുരിയിലാ...

പഠനത്തിൽ പിന്നോക്കമെന്ന കാരണത്താല്‍ വിദ്യാർത്ഥികളെ പുറത്താക്കാന്‍ പാടില്ലെന്ന് സിബിഎസ്ഇ

07 April 2018

പഠനത്തിൽ പിന്നോക്കമെന്ന പേരിലോ പരാജയപ്പെട്ടതിന്‍റെ പേരിലോ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് സിബിഎസ്ഇ നിർദ്ദേശം. വിജയശതമാനം കൂട്ടാന്‍ നിര്‍ബന്ധിത ടിസി നല്‍കരുത്. രക്ഷിതാക്കൾ അവ...

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ജാമ്യം ;ദൃക്സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും തെളിവുകൾ കെട്ടിച്ചമച്ചതെന്നും പ്രതിഭാഗം

07 April 2018

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവ് ലഭിച്ച ബോളിവുഡ് നടൻ സൽമാൻ ഖാന് ജോധ്പൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നു‍ം ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിച്...

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

07 April 2018

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തിയതാണ് വിവരം. ...

സഹയാത്രികയോട് കാമവെറി തീർത്ത് നരാധമൻ; യാത്രക്കാരും സുരക്ഷാ ജീവനക്കാരും നോക്കി നിൽക്കെ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായത് ഗോവിന്ദച്ചാമി മോഡല്‍’ ആക്രമണം...

07 April 2018

തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെയുണ്ടായത് ഗോവിന്ദച്ചാമി മോഡല്‍’ ആക്രമണം. ക്രൂര ആക്രമണം നടത്തിയ റഫീഖ് ഷെയ്ഖ് എന്നയാളെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. യുവതിയെ അപമാനിച്ചതിനും വധി...

അധികൃതരുടെ ക്രൂരത അവസാനിക്കുന്നില്ല... രോഗിയുടെ മകനെ കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ തോളില്‍ ചുമത്തി

07 April 2018

ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ രോഗിയോട് വീണ്ടും അധികൃതരുടെ ക്രൂരത. ആംബുലന്‍സ് കാത്ത് നിന്ന രോഗിയുടെ മകനെക്കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ തോളില്‍ ചുമത്തിയാണ് അധികൃതര്‍ ക്രൂരത കാട്ടിയത്. ഉത്തര്‍ പ്രദേശില...

അമ്മച്ചി ഒന്ന് ചുരുക്കിയതാ... ബോംബെ ‘ബോംബിൽ പെട്ടുപോയി...

07 April 2018

ബുധനാഴ്ച രാവിലെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിലൊരാളുടെ ബാഗ് കണ്ട അധികൃതര്‍ ശരിക്കുമൊന്ന് ഞെട്ടിവിറച്ചു. ‘ബോംബ് റ്റു ബ്രിസ്‌ബെയ്ന്‍’ എന്നായിരുന്നു അതില്‍ എഴു...

മദ്രസയില്‍ നിന്ന് ഭക്ഷണം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ചുകാരി മരിച്ചു, 13 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയില്‍... ഭക്ഷ്യവിഷബാധയാകാമെന്ന് പ്രാഥമിക നിഗമനം

07 April 2018

തെലങ്കാനയിലെ മദ്രസയില്‍ നിന്ന് ഭക്ഷണം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ചുകാരി മരിച്ചു. മറ്റ് 13 വിദ്യാര്‍ത്ഥികളെ നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധ...

ഏഴു രത്ന അറകളിൽ മൂന്നാമത്തെ അറയിൽ ഒളിഞ്ഞിരിക്കുന്നത് എന്ത്? അറ തുറന്നവർ കേട്ടത് പാമ്പുകളുടെ സീൽക്കാരം. ക്ഷേത്രത്തിലെ നിധി അറകളെ കുറിച്ചുള്ള ദുരൂഹത വർധിക്കുന്നു

07 April 2018

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പുരാതനമായ നിധി ശേഖരങ്ങളെ കുറിച്ചുള്ള ദുരൂഹതകൾ വർദ്ധിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിൽ വർഷം തോറും നടത്തുന്ന രഥ ഘോഷയാത്ര ഏറെ പ്രശ...

സൂപ്പർ താരത്തിന് ജയിലിൽ തന്നെ തുടരേണ്ടി വന്നേക്കുമോ? സൽമാൻ ഖാന്റെ ജാമ്യം വൈകിയേക്കും;നടന്റെ ഹർജിയിൽ വാദം കേൾക്കാനിരുന്ന ജഡ്ജിയെ സ്ഥലം മാറ്റി രാജസ്ഥാൻ കോടതി

07 April 2018

സൽമാൻ ഖാന്റെ ജ്യാമ ഹർജി ഇന്ന് പരിഗണിച്ചേക്കില്ല.കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ജയിലി ൽ കഴിയുന്ന ബോളിവുഡ് തരാം സൽമാൻഖാന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയാനിരിക്കെ ഡിസ്ട്രിക് സെഷൻസ് ജഡ്ജിനെ രാജസ്ഥാൻ ഹൈക്ക...

Malayali Vartha Recommends