NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
അപകടകരമായ സൈനിക ഓപറേഷനുകളില് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള് വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന് പരിഹാരമാകുന്നു
10 April 2018
അപകടകരമായ സൈനിക ഓപറേഷനുകളില് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള് വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന് പരിഹാരം. ജവാന്മാര്ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നല്കാനുള്ള കരാറൊപ്പിട്ട് ഒമ്പത് വര്ഷത്തിന് ശേഷമാണ് കേ...
വെടിനിര്ത്തല് കരാര് ലംഘനം: ജമ്മുകാശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തില് രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
10 April 2018
ജമ്മുകാശ്മീരിലെ സുന്ദര്ബനി മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില് രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു. വിനോദി സിംഗ്, ജാക്കി ശര്മ്മ, എന്നിവരാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ യാതൊരു പ്രകോപനങ്ങളു...
മുംബൈ പൂണെസതാര ഹൈവേയില് ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം, 15ഓളം പേര്ക്ക് പരിക്ക്
10 April 2018
പൂണെസതാര ഹൈവേയില് ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം. അപകടത്തില് 15 പേര്ക്ക് പരിക്കേറ്റു. ഖണ്ഡാല തുരങ്കത്തിന് സമീപമുള്ള വളവില് വെച്ച് ട്രക്ക് െ്രെഡവര്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണംകര്...
വരുമാന വർദ്ധനവിന് പുത്തൻ പരീക്ഷണവുമായി ബാണാസുര സാഗർ അണകെട്ട്; സന്ദർശകർക്കായി ഒരുക്കിയ പുഷ്പ്പമേള കാഴ്ചയുടെ വസന്തമൊരുക്കുന്നു
10 April 2018
വരുമാന വർദ്ധനവിന് പുതിയ പരീക്ഷണവുമായി ബാണാസുർ സാഗർ ഡാം അധികൃതർ. ഡാമിൽ പൂക്കളുടെ വസന്തമൊരുക്കി കാണികളെ വിസ്മയിപ്പിക്കാനാണ് പുതിയ പരീക്ഷണം. ഏഷ്യയിലെ തന്നെ മണ്ണു കൊണ്ടു നിർമ്മിച്ച രണ്ടാമത്തെ ഡാമാണ് ബാണാസ...
കാത്തിരിപ്പിനൊടുവില് ഇന്ത്യന് സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ; പ്രതിരോധ മന്ത്രലായം കരാർ ഒപ്പിട്ടു
10 April 2018
ഇന്ത്യന് സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള് വേണമെന്ന ആവശ്യം നടപ്പാകുന്നു.മെയ്ക്ക് ഇന് ഇന്ത്യ' പദ്ധതിപ്രകാരം 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള് വാങ്ങാന് പ്രതിരോധ മന്ത്രലായം ഒരു ന...
സ്കൂള്ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള് മരിച്ചു; 40 കുട്ടികള് ബസില് ഉണ്ടായിരുന്നു, മരണസംഖ്യ ഇനിയും ഉയരാന് സാധ്യതയുണ്ടെന്ന് അധികൃര്, മരണസംഖ്യ ഇനിയും ഉയരാന് സാധ്യതയെന്ന് റിപ്പോര്ട്ട്
09 April 2018
സ്കൂള്ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള് മരിച്ചു. നിരവധി കുട്ടികള്ക്ക് പരിക്കേറ്റിട്ടുണ്ട്. 40 കുട്ടികള് ബസില് ഉണ്ടായിരുന്നതായാണ് റിപ്പോര്ട്ട്. ഹിമാചല്പ്രദേശിലെ കന്ഗ്ര ജില്ലയിലെ നൂര്പൂറി...
തമിഴ്നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില് ഒരു കുടുംബത്തിലെ നാലു മലയാളികള്ക്ക് ദാരുണാന്ത്യം
09 April 2018
തമിഴ്നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില് ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു അബ്ദുള് റഷീദ് (42), ഭാര്യ റസീന (34), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്ച്ചെ ഇവര് സഞ്ചരിച...
ജാര്ഖണ്ഡില് വാക്സിനേഷന് കുത്തിവയ്പ്പെടുത്ത മൂന്നു പിഞ്ചു കുട്ടികള് മരിച്ചു, ആറുപേരുടെ നില ഗുരുതരം
09 April 2018
വാക്സിനേഷന് കുത്തിവയ്പെടുത്ത മൂന്ന് കുട്ടികള് മരിച്ചു. ആറു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. ജാര്ഖണ്ഡിലെ പലാമു ജില്ലയിലെ ലൊയെന്ഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. ജപ്പാന് ജ്വരം, അഞ്ചാം പനി, ടിപി...
വീണ്ടും ദുരഭിമാനക്കൊല: മാസങ്ങള് നീണ്ട പ്രണയത്തിനൊടുവില് ദളിത് യുവതിയെ വിവാഹം ചെയ്ത 19 കാരനായ സവര്ണ്ണ യുവാവിനെ വെടിവെച്ചു കൊന്നു
09 April 2018
ദളിത് യുവതിയെ വിവാഹം ചെയ്ത 19 കാരനായ സവര്ണ്ണ യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്പ്രദേശിലെ കാണ്പൂരില് സിര്ക്കി മൊഹലില് താമസിക്കുന്ന സോനു സിങ്ങാണ് കൊല്ലപ്പെട്ടത്. പെണ്കുട്ടിയുടെ അമ്മാവനും സംഘവുമാണ...
ആയുധമേന്തി പോലീസുകാരെ വിറപ്പിക്കുന്ന നക്സലുകളെ മയക്കാന് സംഗീതശില്പവുമായി പോലീസ് രംഗത്ത്
09 April 2018
പൊലീസിനെ വിറപ്പിക്കുന്ന നക്സലുകളെ മയക്കാന് സംഗീതശില്പവുമായി ഛത്തിസ്ഗഢ് പൊലീസ്. നക്സല് ശക്തികേന്ദ്രമായ ബക്സറിലാണ് സമാധാനം പുലരാന് നിയമപാലകര് സംഗീതാവിഷ്കാരം നടത്തിയത്. വര്ഷങ്ങളായി തുടരുന്ന സംഘ...
ഡല്ഹിയിലെ സീതാപുരിലെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില് 4 മരണം
09 April 2018
സീതാപുരിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില് നാല് പേര് മരിച്ചു. ഇന്ന് രാവിലെ ആറിനായിരുന്നു ഗോഡൗണില് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്ത...
കര്ണാടകയില് കാറില് കടത്താന് ശ്രമിച്ച 14 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു
09 April 2018
കര്ണാടകയില് കാറില് കടത്താന് ശ്രമിച്ച 14 ലക്ഷം രൂപ പിടികൂടി. കര്ണാടകയിലെ ബാഗല്കോട്ടില്നിന്നുമാണ് പണം പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്...
അറ്റകുറ്റപ്പണികള്ക്കായി ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു, ഇന്നും നാളെയും മുംൈയിലേക്കുള്ള വിമാന സര്വീസുകള്ക്ക് നിയന്ത്രണം
09 April 2018
അറ്റകുറ്റപ്പണികള്ക്കായി ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇന്ന് രാവിലെ 11 മുതല് അഞ്ച് വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. റണ്വേയിലെ അറ്റകുറ്റപ്പണികള്ക്കുവേണ്ടിയാണ് നടപടി. ചൊവ്വാ...
വിമാനം ലാന്ഡിംഗിനുശേഷം പാര്ക്കിംഗ് ഏരിയയിലേക്ക് നീങ്ങവേ ട്രക്കിലിടിച്ചു, ഒഴിവായത് വന് ദുരന്തം
09 April 2018
ഡല്ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില് ഞായറാഴ്ച രാത്രി ജെറ്റ് എയര്വേഴ്സ് വിമാനം പാര്ക്ക് ചെയ്തിരുന്ന ട്രക്കിലിടിച്ചത് പരിഭ്രാന്തി പരത്തി. ദുബായില് നിന്ന് വന്ന വിമാനത്തിന്റെ ചിറക...
വിമാനം ലാന്ഡിംഗിനുശേഷം പാര്ക്കിംഗ് ഏരിയയിലേക്ക് നീങ്ങവേ ട്രക്കിലിടിച്ചു, യാത്രക്കാര് പരിഭ്രാന്ത്രിയിലായി... ഒഴിവായത് വന് ദുരന്തം
09 April 2018
ഡല്ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില് ഞായറാഴ്ച രാത്രി ജെറ്റ് എയര്വേഴ്സ് വിമാനം പാര്ക്ക് ചെയ്തിരുന്ന ട്രക്കിലിടിച്ചു. യാത്രക്കാര് ആകെ പരിഭ്രാന്തിയിലായി. ദുബായില് നിന്ന് വന്ന വി...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















