Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

13 OCTOBER 2026 05:50 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അജ്‌മേരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയതായി പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏകദേശം 15 വര്‍ഷമായി വിവാഹിതരായി ജീവ...

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും 

23 February 2018

ഇന്ത്യ സന്ദര്‍ശിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, ആണവ സഹകരണം, വിദ്യാഭ്യാസം എന്നി മേഖലകളിലെ സഹകരണം വര്‍ധിപ്പ...

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്

23 February 2018

കാര്യക്ഷമതയേറിയ 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്തു ടെലികോം കമ്പനികള്‍ രംഗത്തെത്തുമ്പോഴും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്. മൊബൈല്‍ അനലറ്റിക...

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി 

23 February 2018

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പിന്നീടല്ല ഏറ്റവും അടുത്തുതന്നെ പാക്കിസ്ഥാന് മറുപടി നല്‍കുമെന്ന് റാവത്ത് പറഞ്ഞു. പാക്കിസ്ഥാന്...

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍

23 February 2018

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ ഏറ്റുമുട്ടി. ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പ്രതികരിച്ച നാല് ജഡ്ജിമാരില്‍ മദന്‍ ബി.ലോക്കൂറും കുര്യന്...

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

23 February 2018

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് സിആര്‍പിഎഫി...

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

23 February 2018

കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തി. പിന്നെ സംഭവിച്ചത് ഒരു ഒന്നൊന്നര പുകിലായിരുന്നു.. സ്‌കൂളിലെ മൂന്നാം ക്ലാസുകാരായ രണ്ടു കുട്ടികള്‍ തമ്മിലാണ് സ്‌കൂളില്‍വ...

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും, ആര്‍ത്തവസമയത്ത് ക്രൂരമര്‍ദ്ദനം, നഗ്നവീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെ...കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍

23 February 2018

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍. കിഡ്‌സ് തതത എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിപ്പുകാരാണ് സിബിഐ ഉദ്യോഗസ്ഥരുടെ ...

ഇത്രയും വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകളയും; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

23 February 2018

വാഹനങ്ങൾ വർധിക്കുന്നത് മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നടപടിക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. നീതി ആയോഗിന്റെ സഹകണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 15 വര്‍ഷത്തിൽ കൂടുതൽ പഴക്കമുള്ള 2.80 ...

ആദ്യം തല വെട്ടി മാറ്റി, ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി... പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അക്രമി വെട്ടിക്കൊന്നു

23 February 2018

മധ്യപ്രദേശില്‍ 11 ാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വളപ്പില്‍ തലയറത്തുകൊന്നു. അനുപ്പുര്‍ ജില്ലയിലെ കോത്മയിലായിരുന്നു സംഭവം. പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോള...

രാജ്യത്ത് അ​ഴി​മ​തി വ​ർ​ധി​ക്കു​ന്നു; ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ ഇന്ത്യയ്ക്ക് എൺപത്തിയൊന്നാം സ്ഥാനം

23 February 2018

രാജ്യത്ത് അ​ഴി​മ​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ട്. ട്രാ​ൻ​സ്പ​ര​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ ഇന്ത്യയ്ക്ക് എൺപത...

രക്തം വാര്‍ന്ന് മരണത്തെ മുന്നില്‍ കണ്ട യുവതിക്ക് രക്ഷകനായി ഡോക്ടര്‍ വാഖിദ്

22 February 2018

ഒറ്റപ്പെട്ട ആ തുരുത്തില്‍ മരണവെപ്രാളത്താല്‍ പിടഞ്ഞ ഒരമ്മയ്ക്ക് മുന്നില്‍ രക്ഷകനായി എത്തുകയായിരുന്നു ഡോക്ടര്‍ മുഹമ്മദ് വാഖിദ്. ഡോക്ടറുടെ സാഹസികത വിവരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് ! ; നീരവ് മോദിയുടെ 9 ആഢംബര വാഹനങ്ങൾ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു

22 February 2018

സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദിയുടെ വിശേഷങ്ങൾ വളരെ എളുപ്പത്തിൽ അവസാനിക്കുന്നതല്ല. ഇപ്പോഴും അജ്ഞാതമായിത്തുടരുന്ന നീരവിന്റെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തിവരികയാണ്. എന്നാൽ ...

ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് സമീപത്തായി പാക് സൈനിക ഹെലികോപ്റ്റര്‍

22 February 2018

ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് സമീപത്തായി പാക് സൈനിക ഹെലികോപ്റ്റര്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് 300 മീറ്റര്‍ അകലെയായി പൂഞ്ച് മേഖലയില്‍ ഹെലികോപ്റ്റര്‍ എത്തി തിരിച്ചുപോയെന്നും വെടിവ...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

22 February 2018

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപ വെട്ടിച്ച വജ്രവ്യാപാരി നീരവ് മോദിയുടെയും അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമസ്ഥനുമായ മെഹുല്‍ ചോക്‌സിയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ...

വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അന്ധയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത് ശബ്ദത്തിലൂടെ...

22 February 2018

തന്നെ പീഡിപ്പിച്ച പ്രതിയെ അന്ധയായ പെൺകുട്ടി ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രതിയായ സനോജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്...

Malayali Vartha Recommends