Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

ത്രിപുരയിലെ ഏകപക്ഷീയ വിജയത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് അഡാറ് പണി; യു.പിയിലും ബീഹാറിലും ഏറെ പിന്നില്‍

14 MARCH 2018 04:40 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി. പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാത്തതും ക്രമസമാധാന പ്രശ്‌നങ്ങളുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ത്രിപുരയില്‍ ഏകപക്ഷീയ വിജയം നേടിയ ബി.ജെ.പി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് ഫലം നിരാശരാക്കി. മായാവതിയുടെ ബിഎസ്പിയുമായി സഹകരിച്ച് ഗൊരഖ്പൂരില്‍ മല്‍സരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദിന്റെ ലീഡ് 30,000 കവിഞ്ഞു. ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല ഇവിടെ രണ്ടാമതാണ്. മറ്റൊരു മണ്ഡലമായ ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി നാഗേന്ദ്ര സിങ് പട്ടേലിന് നാല്‍പ്പതിനായിരം വോട്ടുകളുടെ ലീഡുണ്ട്. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു ഇവിടുത്തെ സ്ഥാനാര്‍ത്ഥി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച മണ്ഡലമാണിത്. ഉപതെരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രയലാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ജനപിന്തുണ കുറഞ്ഞിരിക്കുന്നു. മാത്രമല്ല കാല്‍നൂറ്റാണ്ടായി വര്‍ഗ ശത്രുക്കളായിരുന്ന ബി.എസ്.പിയും സമാജ് വാദി പാര്‍ട്ടിയും ഒരു കുടക്കീഴിലുമായി. ഇത് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കും. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്– ഫുല്‍പുരില്‍ മനീഷ്മിശ്രയും ഗോരഖ്പുരില്‍ സുരീത കരീമും. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 325 സീറ്റിന്റെ വലിയ ഭൂരിപക്ഷമാണ് ബിജെപി നേടിയത്.

ഉപതിരഞ്ഞെടുപ്പു നടന്ന ബിഹാറിലെ അരരിയയിലും ബിജെപി ഏറെ പിന്നിലാണ്. ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലത്തിന് 40,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആര്‍ജെഡി എംപിയുടെ മരണത്തെത്തുടര്‍ന്നാണ് അരരിയയില്‍ തെരഞ്ഞെടുപ്പു വേണ്ടിവന്നത്. എന്നാല്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള രണ്ട് സീറ്റുകളില്‍ നടന്ന മല്‍സരത്തില്‍ ബിജെപിയും മറ്റൊരിടത്ത് ആര്‍ജെഡിയും ലീഡ് ചെയ്യുന്നു. ബാബുവ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി 13,000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. അതേസമയം, ജെഹനാബാദില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി കുമാര്‍ കൃഷ്ണ മോഹന്‍ 35000ത്തില്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

അതേസമയം യു.പിയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ സമാജ് വാദി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളം വെച്ചു. വോട്ടിംഗ് മന്ദഗതിയിലാക്കിയത് ഭരണസംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് സമാജ് വാദി പാര്‍ട്ടി എം.പിമാര്‍ ആരോപിച്ചു. സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇത് പരിഗണിക്കാതെ ബില്ലുകള്‍ പാസാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (10 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (19 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (22 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (46 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

Malayali Vartha Recommends