NATIONAL
കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു
മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ വീരനായകനാക്കി നാടകം; ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍
22 February 2018
രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തിയും ഗാന്ധി വധത്തെ ന്യായീകരിക്കുകയും ചെയ്തുകൊണ്ട് ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ അരങ്ങേറിയ നാടകം വിവാദത്തില്‍. സന്സ്ക്രി...
മിഗ് സൂപ്പര്‍സോണിക് യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത ആവണി ചരിത്രത്തിലേക്ക്
22 February 2018
സൂപ്പര്‍സോണിക് യുദ്ധവിമാനം യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം ഇനി ആവണി ചതുര്‍വേദിയെന്ന മധ്യപ്രദേശുകാരിക്ക് സ്വന്തം. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീലനം കിട്ടി...
എല്ലായിടത്തും കൃഷിയിടങ്ങള്‍, കൈനിറയെ പണം...ഇതൊന്നും നല്കാന് അവകാശിയില്ല, ആണ്‍കുഞ്ഞിന് വേണ്ടി എണ്പത്തിമൂന്നുകാരന് മുപ്പതുകാരിയെ വിവാഹം ചെയ്തു
22 February 2018
ആണ്‍കുട്ടിയ്ക്ക് വേണ്ടി വിവാഹം ചെയ്തു. അതും വെറും മുപ്പതുകാരിയായ യുവതിയെ. എണ്പത്തിമൂന്നുകാരന് മുപ്പതുകാരിയായ യുവതിയെ വിവാഹം ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ഇ്പ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ആദ്യ ഭാര്യ ...
ഹാദിയ കേസ് ഇന്ന് സുപ്രീം കോടതിയില്‍... ഭര്‍ത്താവ് ഷെഫിനൊപ്പം ജീവിക്കണമെന്നുള്ള ഹാദിയയുടെ ആവശ്യമാണ് കോടതി പ്രധാനമായും പരിഗണിക്കുക
22 February 2018
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന് ജഹാന് നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രീംകോടതി കക്ഷി ചേര്‍ത്ത ഹാദിയ...
ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടു
22 February 2018
ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ തങ്ധര്‍ മേഖലയില്‍ നടത്തിയ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പാക് സൈ...
ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
22 February 2018
ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി ബിജെപി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പാര്‍ലമെന്റ്, നിയമസഭ, തദ്ദേ...
അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്... പാക് ഹെലിക്കോപ്റ്റര്‍ ആകാശാതിര്‍ത്തി ലംഘിച്ച് 300 മീറ്ററോളം കടന്നുകയറി, മൗനം പാലിച്ച് ഇന്ത്യ
22 February 2018
പാക് ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ ആകാശാതിര്‍ത്തി ലംഘിച്ച് 300 മീറ്ററോളം കടന്നുകയറി. ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യയുടെ ആകാശാതിര്‍ത്തി കടന്ന് പാക് ഹെലിക്കോപ്റ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത...
പാതിരാത്രി വീട്ടമ്മയോട് സദാചാര പ്രവര്‍ത്തകര്‍ കാണിച്ച ക്രൂരത?
21 February 2018
പാതിരാത്രി വീട്ടമ്മയെ അപരിചിതനായ യുവാവിനൊപ്പം കണ്ടെത്തിത് ചോദ്യം ചെയ്യാനെത്തിയ സദാചാര പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിചതച്ച് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. സദാചാര പോലീസായെത്തിയ രണ്ടു യുവാക്കള്‍ പീഡിപ്പിച്ച...
മന് കി ബാത്തിലേക്ക് ആശയങ്ങൾ ചോദിച്ച് മോദി; നീരവ്, റാഫേല്‍ വിഷയങ്ങൾ നിർദ്ദേശിച്ച് രാഹുൽ
21 February 2018
പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മാന്‍ കീ ബാത്തിലേയ്ക്ക് വിഷയം ക്ഷണിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ ട്വീറ്റിന് മറുപടിയുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നീരവ് മോദിയുടെ 22,000 കോടി രൂപ...
അദ്ധ്യാപികയ്ക്കും മകള്‍ക്കും വിദ്യാര്‍ത്ഥിയുടെ ബലാത്സംഗ ഭീഷണി ; ഏഴാം ക്ലാസുകാരന്റെ ഭീഷണി ഫേസ്ബുക്ക് പോസ്റ്റിലൂടെ
21 February 2018
അദ്ധ്യാപികയ്ക്കും മകള്‍ക്കും വിദ്യാര്‍ത്ഥിയുടെ ബലാത്സംഗ ഭീഷണി. ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തിയത്. ഈ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് അദ്...
ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഗുജറാത്ത് മുന്‍ പോലീസ് മേധാവി പി.പി പാണ്ഡെയെ കോടതി കുറ്റവിമുക്തനാക്കി
21 February 2018
ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ പോലീസ് മേധാവി പി.പി പാണ്ഡെയെ കോടതി കുറ്റവിമുക്തനാക്കി. ഗൂഢാലോചന, കൊലപാതകം, അന്യായമായി തടവില്‍ വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പാണ്ഡെയ്ക്കെതി...
ചൂട് ചട്ണിയില്‍ വീണ് പെണ് കുഞ്ഞിന് ദാരുണാന്ത്യം
21 February 2018
ചൂട് ചട്ണിയില്‍ വീണ് 18 മാസം പ്രായമുള്ള പെണ് കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്കയുടെ അച്ഛന് ഇഡ്ഡലി വില്‍പ്പനയാണ്. വില്‍...
പാമ്പ് കടിച്ചെന്ന് തെറ്റിദ്ധരിച്ച് പ്രതികാരം ചെയ്യാൻ പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ചു തുപ്പി; ബോധം കെട്ടുകിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവിതത്തില്‍ ഇതുവരെ ഇങ്ങനൊരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്ന് ഡോക്ടർ: ഒടുവിൽ യുവാവിന് ബോധം വന്നപ്പോൾ സംഭവിച്ചത്...
21 February 2018
കടിച്ച പാമ്പിനോട് പ്രതികാരം ചെയ്യാന്‍ അതിന്റെ തല കടിച്ചെടുത്ത് യുവാവ് ചവച്ചു തുപ്പി. അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച യുവാവ് പിന്നീട് ജീവനോടെ തിരിച്ചുപോയി. ഉത്ത...
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു
21 February 2018
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു. പ്രസിദ്ധിക്കു വേണ്ടിയാണോ ഹര്‍ജിയെന്നും കോടതി ചോദിച്ചു. രാജ്യം ഉറ്റു നോക്കുന്ന കേസാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞി...
ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്
21 February 2018
കുട്ടി ഡ്രൈവര്‍മാരെ പൂട്ടാന്‍ നടപടിയുമായി ഹൈദരാബാദ് പൊലീസ്. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രതിമാസം...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















