NATIONAL
ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
നാട്ടുകാർ നോക്കി നിൽക്കെ ഷൂവിലെ തുപ്പല്‍ നക്കിത്തുടപ്പിച്ച് നാലംഗ സംഘം; മനംനൊന്ത യുവാവ് ചെയ്തത്...
13 February 2018
മുംബൈയില്‍ നാലംഗ സംഘം മര്‍ദിച്ച യുവാവ് അത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാര്‍ക്കറ്റില്‍ വെച്ചായിരുന്നു യുവാവ് മര്‍ദനത്തിന് ഇരയായത്. കാസിം ഷെയ്ഖ് എന്ന യുവാവാണ് ഒടുവില്‍ ആത്മഹത്യയില്‍ അഭയം ...
വര്‍ഷങ്ങളോളം വിധവ ഭിക്ഷയാചിച്ചു, ഏറെ നാളത്തെ ആഗ്രഹം സഫലമായി... വിധവ ഭിക്ഷയാചിച്ച് ശൗചാലയം നിര്‍മ്മിച്ചു, മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതി നോക്കുകുത്തിയായി
13 February 2018
വര്‍ഷങ്ങളോളം ആമിന ഭിക്ഷയാചിച്ചു. ഉത്തര പാത്ര വില്ലേജില്‍ താമസിക്കുന്ന ആമിന ഖാട്ടൂണായെ സഹായിക്കാന്‍ ഒരു സര്‍ക്കാരും ബന്ധുക്കളും ഉണ്ടായിരുന്നില്ല. നല്ലൊരു ശൗചാലയം പണിയുക എന്നത് ഈ വിധവയ്ക്ക് വലിയൊരു ആഗ്ര...
മോദിയെ പുകഴ്ത്തിക്കൊണ്ട് പ്രചരിപ്പിച്ച ആ വാർത്ത വ്യാജം; ആയിരക്കണക്കിനാളുകളാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്
13 February 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനം വലിയ വാർത്തയായിരുന്നു. യു.എ.ഇയിലെത്തിയ മോദിയെ പുകഴ്ത്തിക്കൊണ്ട് മോദി പങ്കെടുത്ത ചടങ്ങില്‍ അബൂദബി കിരീടാവകാശി 'ജയ് ശ...
പ്രണയിക്കുന്നതില്‍ എന്താ തെറ്റാ... നമ്മുടെ മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ട്, പ്രണയദിനത്തില്‍ പ്രതിഷേധവും ആക്രമണങ്ങളും അനുവദിക്കില്ലെന്ന് തൊഗാഡിയ
13 February 2018
നമ്മുടെ മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ട് എന്നും പ്രണയദിനത്തില്‍ യാതൊരു പ്രതിഷേധവും ആക്രമണങ്ങളും അനുവദിക്കില്ല എന്നും വിശ്വഹിന്ദു പരിഷിത് നേതാവ് തൊഗാഡിയ. വര്‍ഷങ്ങളായി പ്രണയദിനാഘോ...
വിവാഹം കഴിക്കാത്തതെന്തെന്ന് ചോദിച്ചതിന് യുവാവ് 32 വയസ്സുകാരിയോട് ആ കൊടുംക്രൂരത ചെയ്തു, ഞെട്ടലോടെ നാട്ടുക്കാര്‍
13 February 2018
വിവാഹം കഴിക്കാത്തതെന്തെന്ന് ചോദിച്ചതിന് അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി. 28 വയസ്സുകാരനായ ഇന്തോനേഷ്യന്‍ സ്വദേശി ഫയീസ് നൂര്‍ദ്ദീനാണ് 32 വയസ്സുകാരിയായ തന്റെ അയല്‍ക്കാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറ...
"ഹനുമാൻ ചാലിസ’' എന്ന ഹിന്ദു ഭക്തിഗാനം പാടിയാൽ പ്രകൃതി ദുരന്തങ്ങളെ ഒഴിവാക്കാമെന്ന് ബിജെപി നേതാവ്
13 February 2018
ഉത്തരേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അടുത്ത അഞ്ചു ദിവസത്തേക്കു പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ ...
ബസിലിരുന്ന് അശ്ലീല പ്രദര്‍ശനം... പണികൊടുത്ത് ഇരുപതുകാരി
12 February 2018
ഓടിക്കൊണ്ടിരുന്ന ബസില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന് പണികൊടുത്ത് ഇരുപതുകാരി. ബസില്‍തൊട്ടടുത്തിരുന്ന് തുടര്‍ച്ചയായി ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചു. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള...
പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
12 February 2018
കശ്മീരിലെ ഇന്ത്യൻ സൈനീക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് പാക്കിസ്ഥാന്റെ പിന്തുണ ഉണ്ടെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. പാക്കിസ്ഥാൻ നിരന്തരമായി വെടി നിർത്തൽ കരാർ ലംഘിക്കുകയാണെന്നും ഭീകരാക്ര...
ശ്രീനഗറിൽ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം: സൈനികന് വീരമൃത്യു
12 February 2018
ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനു വീരമൃത്യു. ഇന്ന് പുലർച്ചെ ശ്രീനഗറിലെ കരംനഗറിലുള്ള സൈനിക ക്യാന്പിനു നേരെയാണ് ആക്രമണമുണ്ടായത്. സിആർപിഎഫ് ക്യാന്പിലേ...
സൈന്യത്തിനെതിയായ കേസ്: മേജർ ആദിത്യ കുമാറിനെതിരെ നടപടി സ്വീകരിക്കുന്നത് സുപ്രീം കോടതി തടഞ്ഞു ; കോടതി നടപടി ആദിത്യ കുമാറിന്റെ പിതാവ് നൽകിയ ഹർജിയിൽ
12 February 2018
ജമ്മു കാഷ്മീർ പോലീസ് മേജർ ആദിത്യ കുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ നടപടി സ്വീകരിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ സൈന്യം നടത്തിയ വെടിവയ്പിൽ സിവിലിയൻ കൊല്ലപ്പെട്ട സംഭവത്...
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിവാദപരാമർശത്തിൽ പ്രതികരണവുമായി രാഹുല്‍ഗാന്ധി രംഗത്ത്
12 February 2018
ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസിനു വെറും മൂന്ന് ദിവസം മതിയെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്...
ബി.ജെ.പി- ആര്‍.എസ്.എസ് പിന്തുണയോടെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ഒഡീഷ്യ എഴുത്തുകാരി പ്രതിഭാ റായി പരാജയപ്പെട്ടു
12 February 2018
എഴുത്തുകാര്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും നേരെ സംഘപരിവാര്‍ അക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നീങ്ങക്കള്‍ക്ക് തിരിച...
ഡല്‍ഹിയിലെ ഷൂസ് ഫാക്ടറിയില്‍ തീപിടിത്തം, അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
12 February 2018
ഡല്‍ഹിയിലെ നരേലായിലുള്ള ഷൂസ് ഫാക്ടറിയില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന...
50,000 രൂപയും കൊണ്ട് ഭാര്യ അടിച്ചുപൊളിക്കാൻ പോയെന്ന് അമ്മായിയമ്മയോട് മരുമകൻ; ഭാര്യയെ ടൂറിന് പറഞ്ഞയച്ച സ്ഥലം കണ്ട് പിടിച്ച് അന്വേഷണ സംഘവും! ഭാര്യയുടെ തിരോധാനത്തില്‍ ബാറുടമയുടെ കള്ളി വെളിച്ചത്തായത് ഇങ്ങനെ...
12 February 2018
ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം വാക്ക് തർക്കം. ഒടുവിൽ കയ്യാങ്കളി അവസാനിച്ചത് ക്രൂര കൊലപാതകത്തിലും. ഭാര്യയെ കൊന്ന് കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹായിയും അറസ്റ്റിലായതോടെ ഞെട്ടിക്കു...
പത്തോളം യാത്രക്കാരുമായി സഞ്ചരിച്ച ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു
12 February 2018
ജാര്‍ഖണ്ഡില്‍ പത്തോളം യാത്രക്കാരുമായി സഞ്ചരിച്ച ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 313 കിലോമീറ്റര്‍ അക...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..
ഡോ. പി. സരിന് വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന് പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..
മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..
പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ



















