Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

12 OCTOBER 2026 08:21 AM ISTമലയാളി വാര്‍ത്ത
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം. സമരം ശക്തമാക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു. സമരത്തിന് അനുമതി തേടി സിജെപി ഇന്നു വീണ്ടും ഡല്‍ഹി പൊലീസിന് കത്തു നല്‍കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംക...

കുടുംബ വഴക്കിനിടെ ഭാര്യയെ മൃഗങ്ങളുടെ തോലുരിക്കുന്ന കത്തികൊണ്ട് കുത്തിക്കൊന്നു ; ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

11 February 2018

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ദാസിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുടുംബ വഴക്കിനിടെ ആറു വര്‍ഷം മുന്‍പാണ് കൊലപാതകം നടന്നത്. മൃഗങ്ങളുടെ തോലുരിക്കുന്ന കത്ത...

പരീക്കര്‍ക്ക് 'ചീയേഴ്സ്' പറഞ്ഞ് പെൺകുട്ടികൾ ;' ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍' ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

11 February 2018

പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതായി പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മറുപടിയുമായി പെണ്‍കുട്ടികള്‍ രംഗത്ത്. ബിയര്‍ കുടിക്കുന്...

ജമ്മു കാശ്മീരിലെ അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും, വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

11 February 2018

ജമ്മു കാഷ്മീരിലെ അതിര്‍ത്തി മേഖലകളില്‍ വീണ്ടും പാക് പ്രകോപനം. രജൗരി ജില്ലയിലെ പുക്രെനിയിലുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശവാസിയായ പ്രവീണ അക്തറാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് പാക...

തളര്‍ന്ന് നിലത്ത് വീഴുന്ന പെൺകുട്ടിയുടെ വയറ്റില്‍ കാല് കൊണ്ട് ചവിട്ടി പ്രേത ബാധ ഒഴിപ്പിക്കാൻ പാസ്റ്ററുടെ നേതൃത്വത്തിൽ ക്രൂര മർദ്ദന മുറകൾ; പെണ്‍കുട്ടിയുടെ കൈകാലുകള്‍ പിടിച്ച് മർദ്ദിക്കുന്ന വിശ്വാസികൾ: മനഃസാക്ഷിയെ നടുക്കുന്ന വീഡിയോ പുറത്ത്...

11 February 2018

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അടുത്തിടെ ചത്തീസ്ഖണ്ഡിലെ റായ്പൂരില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പ്രേത ബാധയുണ്ടെന്ന് ആ...

പെൺകുട്ടിയുടെ അശ്‌ളീല ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; തനിക്കെതിരെ സാക്ഷി പറയാൻ എത്തിയ പെൺകുട്ടിയുടെ സുഹൃത്തിനോടുള്ള പക അടക്കാൻ കഴിഞ്ഞില്ല... എല്ലാ കണക്ക് കൂട്ടലുകളും മനസ്സിൽ ഉറപ്പിച്ച് സ്വയം തീ കൊളുത്തി പെൺകുട്ടിയെ ചേർത്ത് പിടിച്ചു...ഒടുവിൽ സംഭവിച്ചത്

11 February 2018

സ്വയം തീ കൊളുത്തിയ യുവാവ് പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാലിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ചിന്ദ്വാര സ്വദേശിയായ നവനീത് എന്ന യുവാവാണ് സ്വയം തീകൊളുത്തിയ ശേഷം...

കര്‍ണാടകയില്‍ പെന്റ 1 കുത്തിവയ്പ് എടുത്ത ഒന്നരവയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

11 February 2018

കര്‍ണാടകയിലെ ചിന്നഗിരി ഡോഡ്ഡി ഗ്രാമത്തില്‍ സമ്പൂര്‍ണ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായി പെന്റ 1 കുത്തിവയ്പ് എടുത്ത ഒന്നരവയസ് പ്രായമുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു. വ്യാഴാഴ്ച നടന്ന കുത്തിവയ്പില്‍ ...

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പരിശോധന; തട്ടിപ്പ് പുറത്തായപ്പോൾ യുവാവ് എസ്‌കേപ്പ്

11 February 2018

ദീപ ജയകുമാറിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പരിശോധന. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് പൊലീസെത്തിയപ്പോഴേയ്ക്കും യുവാവ് കടന്നുകളഞ്ഞു. സംഭവ സമയത്ത് ദീപ ജയകുമാര്‍ വീട്ടിലില്ലായിരുന്നു. മ...

കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറിനകത്തു നിന്നും കിട്ടിയത് മൂന്നോളം സിറിഞ്ചുകള്‍

11 February 2018

നിരന്തരമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറിനകത്തു നിന്നും മൂന്നോളം സിറിഞ്ചുകള്‍ ലഭിച്ചു. 2017-ല്‍ യുവതി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. അതിനുശേഷം യുവതിയ്ക്ക് വയറുവേദ...

പരീക്ഷാഭയം ഉത്തര്‍പ്രദേശില്‍ 10 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയില്ല

11 February 2018

ഉത്തര്‍ പ്രദേശില്‍ നടന്ന പൊതു പരീക്ഷ കഠിനമായ ചോദ്യങ്ങള്‍ ഭയന്ന് 10 ലക്ഷം കുട്ടികള്‍ എഴുതിയില്ല. കോപ്പിയടി ഒഴിവാക്കാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതാണ് പരീക്ഷ എഴുതാതിരിക്കുന്ന കുട്ടികളുടെ എണ്ണം ഇ...

കൗമാരക്കാരിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് നാലംഗസംഘം ലൈംഗീകമായി പീഡിപ്പിച്ചശേഷം വഴിയിൽ തള്ളി; പ്രതികൾ പിടിയിൽ

11 February 2018

പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം വഴിയിൽ തള്ളിയ നാലംഗസംഘം പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ച ലുധിയാനയിലായിരുന്നു സംഭവം. അമ്മയും അച്ഛനും വീട്ടിലില്ലാത്ത സമയം നാലുപേരും ഒരു സ്ത്രീയോടൊപ്പം ബ്...

മധ്യപ്രദേശില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം

11 February 2018

മധ്യപ്രദേശിലെ ഗദസരിയില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം. മോട്ടോര്‍സൈക്കിളില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെ...

ഇറക്കമില്ലാത്ത വസ്ത്രത്തിൽ ആരാധനാലയത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു; മോഡലിനെതിരെ സോഷ്യൽ മീഡിയ

11 February 2018

ഇറക്കമില്ലാത്ത വസ്ത്രത്തിൽ ആരാധനാലയത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡലിനെതിരെ സോഷ്യൽ മീഡിയ ആക്രമണം. പ്രശസ്ത മോഡലും, ടിവി റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ 10 ലെ മത്സരാര്‍ത്ഥിയുമായിരുന്ന നിതി...

ഉച്ച ഊണിന് സുഹൃത്തിനോട് പത്ത് രൂപ ചോദിച്ചു; പിന്നെ അരങ്ങേറിയത്...

11 February 2018

ഉച്ചയൂണിന് ചെലവായ തുകയില്‍ ഒരു പങ്കായ 10 രൂപ ചോദിച്ചതിന് തുടര്‍ന്ന് മുപ്പത്കാരനായ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. മുംബൈയിലാണ് സംഭവം. മുംബൈ വംഗൂര്‍ദ വില്ലേജിലെ ദിനേഷ് ജോഷിയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത്...

ദൂരപരിധി പാലിക്കാതെ മുഖാമുഖം: മുംബൈയില്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി, സെക്കന്റുകള്‍ വൈകിയെങ്കില്‍ ....

11 February 2018

മുംബൈയില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈ മാസം ഏഴിനാണ്‌സംഭവം നടന്നത്. മുംബയില്‍ നിന്ന് ഭോപ്പാലിലേക്ക് പോയ എയര്‍ഇന്ത്യയുടെ എ.ഐ 631 വിമാനവും ഡല്‍ഹിയില്‍ നിന...

മുംബൈ മായ ഹോട്ടലിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

11 February 2018

മുംബൈ മായ ഹോട്ടലിന്​ സമീപമാണ്​ ഞായറാഴ്​ച രാവിലെ തീപിടിത്തമുണ്ടായത്​. തീയണക്കാനായി 16 ഫയര്‍​ഫോഴ്​സ്​ യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്തിയിടുണ്ട്​. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ്​ വാര...

Malayali Vartha Recommends