Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

10 OCTOBER 2026 12:41 AM ISTമലയാളി വാര്‍ത്ത
വനിതാ തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയതിന് കേസില്‍പ്പെട്ട് ഒളിവിലായിരുന്ന ജയിലര്‍ അറസ്റ്റില്‍. അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് അനുമതിയില്ലാതെ രണ്ടു വനിതാ തടവുകാരെ തന്റെ സ്വകാര്യ ആവശ്യത്തിനായി പുറത്തുകൊണ്ടുപോയത്. സംഭവത്തില്‍ രണ്ടു മാസത്തോളം ഒളിവിലായിരുന്ന ദിവ്യ ചൗധരിയെ കോട്ട...

ലൗ ജിഹാദ് ആരോപിച്ച് ജീവനോടെ ചുട്ടെരിച്ച മുഹമ്മദ് അഫ്രാസുലിന്‍ കൊലപാതകത്തില്‍ ശംഭുലാലിന് ആളുമാറിയതാണെന്ന് രാജസ്ഥാന്‍ പൊലീസ് സൂപ്രണ്ട്

20 December 2017

ലൗ ജിഹാദ് ആരോപിച്ച് ജീവനോടെ ചുട്ടെരിച്ച മുഹമ്മദ് അഫ്രാസുലിന്‍ കൊലപാതകത്തില്‍ ശംഭുലാലിന് ആളുമാറിയതാണെന്ന് രാജസ്ഥാന്‍ പൊലീസ് സൂപ്രണ്ട്. മനപ്പൂര്‍വ്വമല്ല ആളുമാറിയാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്ന് പൊലീ...

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

20 December 2017

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് അറിയിപ്പ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് കൈമാ...

'കോ​ണ്‍​ഗ്ര​സി​നെ വി​ജ​യി​പ്പി​ച്ച​ത് ഞാ​നാ​ണ്; ഞാ​ൻ കാ​ര​ണ​മാ​ണ് വോ​ട്ട് ശ​ത​മാ​നം 33ൽ​നി​ന്നും 43 ആ​യി ഉ​യ​ർ​ന്നത്‍'; ഹാ​ർ​ദി​ക് പ​ട്ടേ​ൽ

20 December 2017

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സിനെ വിജയിപ്പിച്ചത് താനാണെന്ന് ഹാ​ർ​ദി​ക് പ​ട്ടേ​ൽ. ഹാ​ർ​ദി​ക് എ​ൻ​ഡി​ടി​വി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് ഗുജറാത്തിൽ കോൺഗ്രസ്സ് നില മെച്ചപ്...

റോഹിങ്ക്യകള്‍ അടുത്ത മാസത്തോടെ തിരികെയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

20 December 2017

റോഹിങ്ക്യകളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടികളുമായി ബംഗ്ലാദേശും മ്യാന്മറും മുന്നോട്ടുപോവുന്നതായും ജനുവരിയോടെ ഇവര്‍ മടങ്ങിത്തുടങ്ങുമെന്നും റിപ്പോര്‍ട്ട്. തിരികെയെത്തുന്ന റോഹിങ്ക്യകള്‍ക്ക്...

ക​ന്ന​ഡ ഭാ​ഷ സം​സാ​രി​ക്കാത്തതിനു സഹോദരന്മാരായ യുവാക്കൾക്ക് ബം​ഗ​ളു​രു​വിൽ മർദ്ദനം

20 December 2017

ക​ന്ന​ഡ ഭാ​ഷ സംസാരിക്കാത്തതിനു സഹോദരന്മാരായ യുവാക്കളെ ബം​ഗ​ളു​രു​വിൽവച്ച് മർദിച്ചു. ഡിസംബർ പ​തി​നൊ​ന്നി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്. കാശ്മീർ സഹോദരങ്ങൾക്കാണ് മർദനമേറ്റത്. ഇവരുടെ കാ​റി​ന് അ​ടു​ത്തു​ന...

ഇന്ത്യയിൽ നിന്നും പണം സമ്പാദിച്ചിട്ട് ഇറ്റലിയിൽ പോയി കല്യാണം കഴിച്ച വിരാട് കോഹ്‌ലി ദേശസ്നേഹിയല്ലെന്ന് ബിജെപി എം​എ​ൽ​എ

20 December 2017

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇറ്റലിയിൽ വച്ച് വിവാഹിതരായത് വലിയ വാർത്തയായിരുന്നു. ഏറെനാളത്തെ പ്രണയത്തിനുശേഷം ഒന്നിച്ച ഇവരെ ആശംസകൾകൊണ്ടു മൂടി. എന്നാൽ ഇറ്റലിയിൽ പോയി വിവ...

പുത്തന്‍ നോട്ടുകള്‍ക്ക് വേണ്ടി പൊടിച്ചത് കോടികള്‍... അഞ്ഞൂറിന് വേണ്ടി ചിലവാക്കിയത് അയ്യായിരം കോടി

19 December 2017

പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചിലവഴിച്ചത് 5000 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണന്‍ ലോകസഭയെ അറ...

ഭർത്താവിന്റെ സംശയ രോഗത്തിൽ പൊലിഞ്ഞത് യുവതിയുടെ ജീവൻ; ഇലക്ട്രിക് കട്ടറുപയോഗിച്ച് ഏ‍ഴ് കഷ്ണങ്ങളാക്കി: രാത്രി മു‍ഴുവന്‍ കാത്തിരുന്ന ശേഷം ഒ‍ഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു

19 December 2017

ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിയ ഭർത്താവ് രാത്രി മു‍ഴുവൻ മൃതദേഹത്തിന് കാവലിരുന്നു. 7 കഷ്ണങ്ങളാക്കിയാണ് പലഭാഗങ്ങളിൽ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം നടന്നത്. ഗീതാഞ്ജലിയാണ് കൊല്ലപ...

ഗുജറാത്തിൽ ധാർമിക വിജയം കോണ്‍ഗ്രസിന്; മോദിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി

19 December 2017

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ധാര്‍മിക വിജയം കോണ്‍ഗ്രസിനാണെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യതയ്ക്ക് സ്വന്തം തട്ടകത്തില്‍ തന്നെ കോട്ടം തട്ടിയിരിക്കുകയാണ്. മോദി മോഡലിനെ ഗുജറാത്...

വെള്ളമടിച്ച് കിളിപോയ ബിസിനസുകാരൻ സുഹൃത്തുമായി ആശുപത്രിയിലെത്തിയത് ഔഡി കാറില്‍; വീട്ടിലേയ്ക്ക് മടങ്ങിയത് ആംബുലൻസുമായി...സംഭവം ഇങ്ങനെ

19 December 2017

മദ്യലഹരിയില്‍ ആ​ഡം​ബ​ര​കാ​റാ​യ ഒൗ​ഡി​യി​ൽ സു​ഹൃ​ത്തു​മാ​യി ആ​ശു​പ​ത്രി​യി​ൽ വ​ന്ന യു​വാ​വ്​ വീ​ട്ടി​ലേ​ക്ക്​ മട​ങ്ങി​യ​ത്​ ആം​ബു​ല​ൻ​സു​മാ​യി. ഔഡി കാറില്‍ വ്യവസായി തന്റെ സുഹൃത്തിനെ ആശുപത്രിയില്‍ എത്തി...

സ്വകാര്യ സ്കൂളുകളിലെ ക്രിസ്‌തുമസ് ആഘോഷങ്ങളില്‍ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്

19 December 2017

ഉത്തർപ്രദേശ് സ്വകാര്യ സ്കൂളുകളിൽ ക്രിസ്തീയത പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘപരിവാർ സംഘടന രംഗത്ത്. ക്രിസ്‌തുമസ് ആഘോഷങ്ങളില്‍ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുത...

ജമ്മു കാഷ്മീരില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

19 December 2017

ജമ്മു കാഷ്മീരില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഈ മാസം 11ന് ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിലും ഗുരെസ് സെക്ടറിലുമുണ്ടായ വന്‍ ഹിമപാതത്തില്‍ അഞ്ച് സൈനികരെയാണ് കാണാതാ...

പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന് കര്‍ശന നിയന്ത്രണം; സംസാരിച്ചാല്‍ 21,000 രൂപ പിഴ

19 December 2017

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ. പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ മഥൂരയിലെ മദോറ ഗ്...

ബിജെപിയെ പരിഹസിച്ച്‌ ഹാര്‍ദിക് പട്ടേല്‍ ;ഗുജറാത്തില്‍ ബിജെപിയുടെ വിജയം തട്ടിപ്പിലൂടെയാണെന്ന വാദത്തിലുറച്ച് ഹാര്‍ദിക് ; വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിയെ അഭിനന്ദിച്ച് ഹാർദിക്കിന്റെ പരിഹാസം

19 December 2017

ഗുജറാത്തില്‍ ബിജെപിയുടെ വിജയം തട്ടിപ്പിലൂടെയാണെന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയതിനാലാണ് ബി ജെ പി ജയിച്ചതെന്ന് പട്ടേല്‍ ...

ജമ്മു കാഷ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു

19 December 2017

ജമ്മു കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സേന വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയില്‍ ഷോപ്പിയാനിലെ വാനിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിലേക്ക...

Malayali Vartha Recommends