Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

കമലിന്റെ ആ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു, ആ ട്വീറ്റ് രജനീകാന്തിനുള്ള മറുപടിയെന്ന് സോഷ്യല്‍ മീഡിയ

03 October 2017

കമല്‍ഹാസനും രജനികാന്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കമലിന്റെ ആ ട്വീറ്റ് രജനീകാന്തിനുള്ള മറുപടിയാണോ?. സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ചേരി തിരിഞ്ഞ് തര്‍ക്കത്തിലാണ്. ഗാന്ധി ജയന്തി ദിനത്തോടനുബന...

ദളിതര്‍ നൃത്തം കാണേണ്ട... ഗര്‍ബ നൃത്തം കാണാനെത്തിയ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു

03 October 2017

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗര്‍ബ നൃത്തം കാണാനെത്തിയ ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എട്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ഭദ്രാനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ ...

ശശികലയ്ക്ക് നാളെ പരോള്‍? 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷ നല്‍കിയത്

02 October 2017

ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 15 ദിവസത്തെ പരോളിനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ജയിലില്‍ കഴിയുന്നത്. ആശുപത്രിയിലുള്ള ...

ഗൗരി ലങ്കേഷ് വധം: കൊലയാളിയെ പറ്റി തെളിവ് ലഭിച്ചെന്ന് മന്ത്രി

02 October 2017

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു തെളിവ് ല​ഭി​ച്ച​താ​യി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ...

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന് നേരെ ആക്രമണം

02 October 2017

മഞ്ചേശ്വരത്ത് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തില്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയ...

മോദി എന്നേക്കാൾ വലിയ നടൻ: പ്രകാശ് രാജ്

02 October 2017

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. തന്നേക്കാള്‍ വലിയ നടനാണെന്നു തെളിയിക്കാനുള്ള ശ്രമമാണ് മോദി നടത്തുന...

പാക് പ്രകോപനം വീണ്ടും: ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

02 October 2017

അതിർത്തിയിൽ പ്രകോപനവുമായി വീണ്ടും പാക്കിസ്ഥാന്റെ അക്രമം. പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ച...

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന്ഒഴിവാക്കി

02 October 2017

വിദേശികളായ വിനോദ സഞ്ചാരികളുടെ ഇന്ത്യയിലെ ഏറ്റവും പ്രീയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് അഗ്രയിലെ താജ്മഹല്‍. 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം ഇവിടെ എത്താറുള്ളത്.മുഗള്‍ രാജാവായിരുന്ന ഷാജഹാന്‍ ഭാര്യ...

സിപിഎമ്മിനെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

02 October 2017

കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. നിരന്തരം അക്രമങ്ങള്‍ നടത്തുന്ന സിപിഎമ്മുകാര്‍ അതിനെ ഒരായുധമാക്കി മാറ്റുകയാണ്. 14 പേരാണ...

രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിച്ച് അല്‍ഫോന്‍സ് കണ്ണന്താനം

02 October 2017

പാചകവാതക വിലയെ ന്യായീകരിച്ച്‌ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വെറും ഒന്നര രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദം. രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്...

ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് മൂന്ന് പേർ മരിച്ചു

02 October 2017

ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് മൂന്നു പേർ മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ റെയിൽവേ ക്രോസ് മുറിച്ചു കടക്കവേയാണ് ഭുവനേ...

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല പരോളിന് അപേക്ഷ നല്‍കി

02 October 2017

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല പരോളിന് അപേക്ഷ നല്‍കി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ചാണ് ബംഗ്‌ളൂരു പരപ്പന അഗ്...

യാത്രക്കാര്‍ ദുരിതത്തില്‍: റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റായ ഐ.ആര്‍.സി.ടി.സി പ്രവര്‍ത്തനം തകരാറില്‍

02 October 2017

റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റായ ഐ.ആര്‍.സി.ടി.സി പ്രവര്‍ത്തനം തടസ്സപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്യാനായി സൈറ്റില്‍ പ്രവേശിക്കുന്നവര്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ സൈറ്റ് പ്രവര്‍ത്തനക്ഷമമല്ല അതിനാല്‍...

ഉത്തര്‍പ്രദേശില്‍ പശുവിന്റെ പേരില്‍ സ്വത്തുവകകള്‍ അപഹരിക്കപ്പെടുന്നു

02 October 2017

പശുവിന്റെ പേരില്‍ ജീവന്‍ മാത്രമല്ല, സ്വത്തുവകകളും അപഹരിക്കപ്പെടുന്നു. പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം സഹോദരങ്ങളുടെ സ്വത്തുവകകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്ര...

ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും ലൈംഗിക ശല്യത്തിന് ഇരയായിട്ടുണ്ട്; പൂനം മഹാജന്‍

02 October 2017

ലൈംഗികാതിക്രമങ്ങളെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജന്‍. താനടക്കമുള്ള രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം ഏതെങ്കിലുമൊരുതരത്തില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ജീവ...

Malayali Vartha Recommends