NATIONAL
വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം
സബ്സര്‍ ബട്ടിന്റെ മരണം; കാശ്മീര്‍ വീണ്ടും അശാന്തമാകുന്നു
28 May 2017
ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ബട്ടിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീരില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാച്ചിട്ടുണ്ട്. സൈനിക നടപടിയില...
സിക വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു, 3 പേര്‍ക്ക് വൈറസ് ബാധ
28 May 2017
വീണ്ടും രാജ്യം സിക വൈറസ് ഭീതിയില്‍. ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിക വൈറസ് ബാധ ഇന്ത്യയിലും. അഹമ്മദാബാദില്‍നിന്നാണ് ഇന്ത്യയില്‍ ആദ്യമായ...
മോദിയുടെ റാലിക്ക് ആളെ കൂട്ടാന്‍ ബിജെപിയുടെ തന്ത്രം
28 May 2017
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ആളെ കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ അമര്കടക്കില് നടന്ന നര്‍മദ റാലിയിലേക്ക് ആളെ എത്തിക്കാനാണ് ശുചിത്വ മ...
ഉയര്‍ന്ന ജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തു; ദുരഭിനത്തെ തുടര്‍ന്ന് ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തി
28 May 2017
മേല്‍ ജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തി. ഭാര്യയുടെ മുന്നില്‍ വച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. അംബോജി നരേഷ് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒരു മാസമായി ഒളിവില...
മോഡി രണ്ടും കല്പ്പിച്ചു തന്നെ: വരുന്നു വളര്‍ത്തുമൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍
28 May 2017
സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് 12 അക്ക തിരിച്ചറിയില്‍ നമ്പര്‍ വരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പശു, കാള, പോത്ത്, പന്നി, ആട്, വളര്‍ത്തുനായ എന്നിവയ്ക്കാണ് നമ്പര്‍ നല്‍കുക. തിരിച്ചറിയില്‍ നമ്പ...
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
28 May 2017
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ 10,678 സ്കൂളുകളില്‍നിന്നായി 10,98,891 വിദ്യാര്‍ഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക...
പത്തോ നൂറോ അല്ല; ഒരു കോടി രൂപയാണ് ഈ പെണ്‍കുട്ടി സമാഹരിച്ചത്
28 May 2017
നിഷിത രാജ്പുത് എന്ന പെണ്‍കുട്ടി മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തയാണ്.പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി പണം സമാഹരിച്ചു. എന്തിനെന്നല്ലേ.. തന്നെ പോലെ ജീവിതസൗകര്യങ്ങള്‍ ഇല്ലാത്ത പാവം പെണ്‍കുട...
ഷീന ബോറ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകം: മകന് കുറ്റം സമ്മതിച്ചു: കൊലക്ക് കാരണം മാര്ക്ക്ലിസ്റ്റ് ചോദിച്ചുള്ള കലഹം
28 May 2017
അമ്മയെ കൊന്നിട്ടും മകന് കലി തീര്‍ന്നില്ല. മാര്‍ക്ക് ലിസ്റ്റ് ചോദിച്ചുള്ള കലഹത്തെ തുടര്‍ന്ന് സ്വന്തം അമ്മയെ മകന് കൊലപ്പെടുത്തി. അമ്മയുടെ നിരന്തരമായ കലഹം സഹിക്കവയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് ഇന്‍സ്പ...
രാത്രി കറന്റില്ലാത്തപ്പോള്‍ ഭര്‍ത്താവെന്ന് തെറ്റിദ്ധരിപ്പിച്ച് അയല്‍വാസി കിടപ്പു മുറിയില്‍ പിന്നെ സംഭവിച്ചത്!!
28 May 2017
വീട്ടില്‍ അതിക്രമിച്ചുകയറി അയല്‍വാസി പീഡിപ്പിച്ചതായി മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി. രാത്രി കറണ്ടില്ലാത്തപ്പോള്‍ അയല്‍വാസി തന്റെ കിടപ്പു മുറിയിലെത്തി തന്നെ ഉപയോഗിച്ചുവെന്നും ഭര്‍ത്താവാണെന്നു കരുതി...
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം;8 ഭീകരരെ വധിച്ചു
28 May 2017
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷമായി .സൈന്യം 8 ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കശ്മീര്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിനെയും കൂട്ടാളിയെയും വീടു വളഞ്ഞ് സൈന്യം വെടിവച്ചു കൊന്നു. ...
സിക്ക വൈറസ് ഇന്ത്യയിലും; ഗുജറാത്തില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
27 May 2017
സിക്ക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവരുടെ പ...
ഫേസ്ബുക്ക് സഹായിച്ചു...തന്നെ പീഡിപ്പിച്ചയാളെ ഫേസ്ബുക്കിലൂടെ യുവതി കണ്ടെത്തി
27 May 2017
ഫേസ്ബുക്ക് പലര്‍ക്കും ചതികളാണ് പറ്റുന്നതെങ്കിലും ചിലര്‍ക്കെങ്കിലും അത് ഗുണകരമാകുന്നുണ്ട്. സൗഹൃദം നടിച്ച് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം നല്കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത ഫേസ്ബുക്കിലൂടെ...
നായകളെയും പൂച്ചകളെയും ഉള്‍പ്പെടെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്
27 May 2017
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്ക്കുന്നതു നിരോധിച്ചതിനു പിന്നാലെ, നായകളെയും പൂച്ചകളെയും ഉള്‍പ്പെടെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ പു...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന മുസ്ലീം യുവതി വ്യാജമോ?
27 May 2017
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികളില്‍ പതിവായി എത്തുന്ന തട്ടമിട്ട യുവതി സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നു. മോഡി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പര്‍ദ്ദയും തട്ടവും ധരിച്ചെത്തി പിന്തുണ അറിയിക...
ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹ്മദ് ബട്ടിനെ സുരക്ഷ സേന വധിച്ചു
27 May 2017
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറും കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്സര്‍ അഹമ്മദ് ഭട്ട് ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദക്ഷിണ കശ്മി...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















