NATIONAL
കടൽത്തീരത്ത് വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..
മഅ്ദനിയുടെ യാത്ര മുടങ്ങുമോ? സുരക്ഷയ്ക്ക് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍
01 August 2017
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷയ്ക്ക് കര്‍ണാടക പൊലീസ് വന്‍തുക ആവശ്യപ്പെട്ടതോടെയാണ് യാത്ര അനിശ്ചിതത്വത്തില്‍ ആയത്. വിമാന ടിക്കറ്റ് കൂടാതെ 1...
ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡര്‍ അബു ദുജാനയെ സൈന്യം വധിച്ചു
01 August 2017
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ലഷ്കറെ തയ്ബ മേധാവി അബു ദുജാന ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. പുലര്‍ച്ചെ നാലരയ്ക്ക് പുല്‍വാമയിലെ ഹക്രിപ്പോ...
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിനോട് കോണ്‍ഗ്രസ് പറഞ്ഞു; 'കടക്കൂ പുറത്ത്'
01 August 2017
എങ്ങും കടക്കൂ പുറത്ത് ഇഫക്ട്. കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവി ചാനല്‍ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. ശശി തരൂര്‍ എംപി പങ്കെടുത്ത വാര്‍ത്താ സമ്മേ...
ട്രാന്സ്ജന്ററുകള് സാരി ധരിക്കരുതെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രി
01 August 2017
ട്രാന്‍സ്ജെന്ററുകള്‍ സാരി ധരിക്കരുത്, പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂവെന്ന് കേന്ദ്രമന്ത്രി. ട്രാന്സ്ജന്ററുകള് സാരിക്കു പകരം പാന്റും ഷര്‍ട്ടുമാണ് ധരിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. 'അവര്‍ സ...
നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ രാജി വെച്ചു
01 August 2017
നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. ആഗസ്റ്റ് 31-ന് കാലാവധി കഴിയാനിരിക്കെയാണ് പനഗരിയയുടെ രാജി. അധ്യാപനത്തിലേക്ക് മടങ്ങുന്നതിനാണ് രാജിയെന്നാണ് പനഗരിയ അറിയിച്ചത്. 2014 ആഗസ്റ്റിലാണ് പ്രധാ...
ജസ്റ്റിസ് കൃഷ്ണയ്യറുടെ കത്ത്; മദനിക്കുവേണ്ടി സുപ്രീംകോടതിയിൽ വികാരനിർഭയമായ വാദപ്രതിവാദം
01 August 2017
കാശ് വാങ്ങാതെ മഅദനിക്കു വേണ്ടി പ്രശാന്ത് ഭൂഷണ് കേസ് വാദിക്കുന്നത് എന്തിന് ? സുപ്രീംകോടതിയിലെ പ്രഗത്ഭനായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഒരു രൂപ പോലും വാങ്ങാതെയാണ് മഅദനിക്കു വേണ്ടി കേസ് വാദിക്കുന്നത് എന്ന...
കള്ളനെന്നുപറഞ്ഞാൽ ഇതാണ് കള്ളൻ പെരുംകള്ളൻ
01 August 2017
കള്ളനെന്നുപറഞ്ഞാൽ ഇതാണ് കള്ളൻ പെരും കള്ളൻ ജസ്റ്റ് ഡയല് എന്ന ഡെലിവറി സ്ഥാപനത്തില്‍ ഫോണ്‍ ചെയ്ത് വലിയ ടിപ്പര്‍ വരുത്തി പൊലീസ് സ്റ്റേഷനില്‍ നിന്ന് വാഹനങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന...
കന്നഡ നടന് ധ്രുവ് ശര്‍മ അന്തരിച്ചു
01 August 2017
ശനിയാഴ്ച കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്നഡ നടന് ധ്രുവ് ശര്‍മ അന്തരിച്ചു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണമായത്. ശനിയാഴ്ചയാണ് ബംഗളൂരുവിലെ വസതിയില്‍ ധ്...
സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യു.പി.എ സര്‍ക്കാരെന്ന് ബിജെപി
01 August 2017
പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വം നല...
കൊടുംഭീകരന് അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
01 August 2017
ലഷ്കര്‍ ഇ തൊയ്ബ തലവന്‍ അബു ദുജാന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ഹക്രിപ്പോറ ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സൈനിക നീക്കത്തിനൊടുവി...
അര്‍ഹരായവര്‍ക്ക് പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍
01 August 2017
അര്‍ഹരായവര്‍ക്ക് പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡി തുടര്‍ന്നും നല്‍കുമെന്നും അനര്‍ഹര്‍ക്ക് സബ്സിഡി നല്‍കുന്നത് നിര്‍ത്തലാക്കുമെന്നും കേന്ദ്ര പെട്രോളിയ...
മരണ കെണിയൊരുക്കി ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിം; മുംബൈയില്‍ പതിനാലുകാരന് ജിവനൊടുക്കി
01 August 2017
മുംബൈ അന്ധേരിയിലെ ഷേര്ഇപഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് പതിനാലുകാരന് ചാടി മരിച്ചു. ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ സ്വാധീനമാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന. മരിച്...
ബംഗാളില്‍ നിന്ന് യെച്ചൂരിക്ക് പിന്‍ഗാമിയില്ല; രാജ്യസഭയിലേക്കുള്ള സിപിഐ(എം) നാമനിര്‍ദ്ദേശപത്രിക തള്ളി
01 August 2017
രാജ്യസഭയിലേക്ക് പശ്ചിമബംഗാളില്‍ നിന്നും സിപിഐ(എം)ന് സ്ഥാനാര്‍ത്ഥിയില്ല. സിപിഐ(എം)ന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദ്ദേക പത്രിക തള്ളി. പത്രികക്കൊപ്പം വെക്കേണ്ട ഒരു സത്യ...
മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ 209 പേരുമായി ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി
31 July 2017
ലാന്‍ഡിങ്ങിനിടെ ഇത്തിഹാദ് വിമാനത്തിന്റെ ടയര്‍ പൊട്ടി. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെ 209 പേരുമായി വന്നിറങ്ങുമ്പോഴായിരുന്നു അപകടം. ആര്‍ക്കും പരുക്കേറ്റതായി ...
ഭര്‍ത്താവിന്റെ ക്രൂരത... വിവാഹമോചനത്തിന് സമ്മതിക്കാത്തതിന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
31 July 2017
ഹരിയാനയിലെ സിര്‍സയിലാണ് അതിക്രൂരവും വിചിത്രവുമായ സംഭവം അരങ്ങേറിയത്. വിവാഹമോചനത്തിന് സമ്മതിക്കാത്തതിന് ഭര്‍ത്താവിന്റെ നിര്‍ദ്ദേശമനുസരിച്ച് യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഗുരുതര...
കടൽത്തീരത്ത് വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..
നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!
അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന
തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..




















