NATIONAL
കടൽത്തീരത്ത് വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..
ക്ലാസിലിരുന്ന് ഉറങ്ങിയ അധ്യാപകന് വിദ്യാര്‍ത്ഥികള്‍ പണി കൊടുത്തു.... പിന്നെ സംഭിച്ചത്?
31 July 2017
ക്ലാസ് മുറിയില്‍ ഇരുന്ന് ഉറങ്ങിയ അധ്യാപകന്റെ ഫോട്ടോ പകര്‍ത്തി വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുത്ത വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്ന് പരാതി. തെലങ്കാനയിലാണ് സംഭവം. പത്താം ക്ലാസ് വി...
ഹരിയാനയില്‍ പശുക്കള്‍ക്കായി ഹോസ്റ്റല്‍ ഒരുങ്ങുന്നു .
31 July 2017
2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന സ്വയംഭരണാധികാര ബോര്‍ഡാണ് പശു ഹോസ്റ്റല്‍ എന്ന ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടത്...
പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം; സിലിണ്ടറിന് മാസം തോറും നാലു രൂപ കൂടും
31 July 2017
പാചക വാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ലോക്സഭയെ അറിയിച്ചു. 2018 മാര്‍ച്ച...
ചൈനീസ് സൈന്യം വീണ്ടും ഇന്ത്യയില്‍ അതിക്രമിച്ച് കയറി.
31 July 2017
അതിര്‍ത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. കഴിഞ്ഞയാഴ്ച്ച ഉത്തരാഖണ്ഡിൽ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്ത്തികടന്നെത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഈ മാസം 25ന് ബാരഹോട്ടിയിലായിരുന്നു ചൈനയുട...
മുംബൈയില്‍ പതിന്നാലുകാരന് ആത്മഹത്യചെയ്തതിന് കാരണം ഓണ്‍ലൈന്‍ സൂയിസൈഡ് ഗെയിം!
31 July 2017
കൗമാരക്കാരെ മനഃശാസ്ത്രപരമായി അടിമകളാക്കുന്ന ഈ ഗെയിം കളിച്ച് ലോകത്ത് 200ലധികം പേര് ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ട്. ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ സൂയിസൈഡ് ഗെയിമിലൂടെ മുംബൈയില്‍ 14കാരന് ജീവനൊടുക്കിയതായി റ...
സ്ത്രീധന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല ; സുപ്രീം കോടതിക്ക് മുന്നില്‍ വനിതാ സംഘടകളുടെ പ്രതിഷേധം
31 July 2017
സ്ത്രീധന കേസുകളില്‍ നിജസ്ഥിതി അറിയാതെ നിയമനടപടികള്‍ പാടില്ലെന്ന വിധിക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. കോടതി ഉത്തരവിനെതിരെ അഖിലേന്തായ ജനാധിപ...
ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് നിയമ പരിരക്ഷ നല്‍കുമെന്ന് സ്മൃതി ഇറാനി
31 July 2017
ഓണ്‍ ലൈന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അംഗീകാരം വരുന്നു . വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്റെ പരിധിയില്‍ ദൃശ്യ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെ കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപ...
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ നിറുത്തിവയ്ക്കണമെന്ന് സുപ്രീംകോടതി
31 July 2017
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ നിറുത്തിവയ്ക്കണമെന്ന് സുപ്രീംകോടതി. ഫീസ് ഘടന സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കോഴ്സുകളിലേക്ക് അലോട്ട്മെ...
സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു : എസ്ബിഐ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു
31 July 2017
എസ്ബിഐ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. അരശതമാനം പലിശയാണ് വെട്ടിക്കുറച്ചത്. ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകം. 3.5 ശതമാനമാണ് പുതിയ നിരക്ക്. ഒരു കോടിക്ക് മുകളിലുള...
വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ മൂലം അധ്യയനം തടസ്സപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
31 July 2017
സ്കൂളിലെ അധ്യയനം വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ മൂലം തടസപ്പെടപന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നല്കി. ഈ ...
ഗുജറാത്തില്‍ വന്‍ ലഹരിമരുന്നു വേട്ട;3500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
31 July 2017
ഗുജറാത്തില്‍ 3,500 കോടിയുടെ ലഹരിമരുന്നുവേട്ട. പോര്‍ബന്ധറിനടുത്ത് കപ്പലില്‍ കടത്തുകയായിരുന്ന ഹെറോയിനുമായി എട്ടുപേര്‍ പിടിയിലായി. തീരദേശ നാവികസേനകളും പൊലീസും നടത്തിയ പരിശോധനയിലാണ് 1500 കിലോ ഹെറോയിന്‍ കണ...
അദ്ധ്യാപകന് ക്ലാസിലിരുന്ന് ഉറങ്ങി; ഫോട്ടോയെടുത്ത് വിദ്യാഭ്യാസ വകുപ്പിനയച്ച കുട്ടിയെ പോലീസ് തല്ലിച്ചതച്ചു
31 July 2017
ക്ലാസ്സിലിരുന്ന് കൂര്‍ക്കം വലിച്ചുറങ്ങിയ അധ്യാപകന്റെ ചിത്രം പകര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ഉന്നതര്‍ക്ക് അയച്ചുകൊടുത്ത പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പോലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. തെലങ്കാനയിലാണ് സ...
ഇന്ത്യയെ ഭയപ്പെടുത്താന്‍ ചൈനയുടെ ശക്തി പ്രകടനം
31 July 2017
സൈനിക ശക്തി തെളിയിച്ച് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) വമ്പന്‍ സൈനിക പരേഡ്. 12,000 സൈനികര്‍, ആകാശത്തു വട്ടമിട്ട് 129 പോര്‍വിമാനങ്ങള്‍, സൈനികര്‍ക്കൊപ്പം അടിവച്ചു നീങ്ങുന്ന 600 തരം ആയുധങ്ങള്‍...
സ്വാതന്ത്ര്യദിനത്തില്‍ സന്ദേശം ഒരു മണിക്കൂറില്‍ കുടില്ലെന്ന് പ്രധാനമന്ത്രി
31 July 2017
ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ സന്ദേശം ഒരു മണിക്കൂറില്‍ കുടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന് കീ ബാത്തിലൂടെയാണ് മോഡി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഓഗസ്റ്റ് 15ന് താന്‍ നടത്തിയ ...
അമിത് ഷായുടെ സ്വത്തിനെക്കുറിച്ച് പറഞ്ഞാല്‍ വിവരമറിയും; ബിജെപി അധ്യക്ഷന്റെ ആസ്തി 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്ത മുന്‍ നിര പത്രങ്ങളില്‍നിന്ന് പിന്‍വലിപ്പിച്ചു
31 July 2017
ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി അധ്യക്ഷനെതിരെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയുമുളള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങളില്‍ നി...
കടൽത്തീരത്ത് വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..
നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!
അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന
തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..




















