Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം

02 OCTOBER 2026 10:38 AM ISTമലയാളി വാര്‍ത്ത
ആ യാത്ര അന്ത്യയാത്രയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ സമൃദ്ധി ഹൈവേയിൽ ഇന്നലെയായിരുന്നു അപകടം നടന്നത്. സമൃദ്ധി ഹൈവേയിൽ ധമൻഗാവൊൻ റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ 19 പേർക്ക് പരിക്കേൽക്കുകയ...

ഗോരക്ഷകരെ കുരങ്ങന്‍ന്മാരോട് ഉപമിച്ചു മമത, എന്തുചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം ഗോരക്ഷകര്‍ക്ക് നല്‍കിയത് മോഡിയാണെന്ന് മമത

18 July 2017

ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉപമയാണ് .പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്ഷകരെന്ന കുരങ്ങന്‍മാരെ വാലില്‍ തീ കൊടുത്തു വിട്ടിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്...

മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണയൊഴിച്ചു

18 July 2017

മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച സ്ത്രീ പൊലീസിന്റെ പിടിയിലായി. പൂനെയ്ക്കടുത്ത് വനോരിയിലാണ് സംഭവം. സ്ത്രീക്കെതിരെ ഐപിസി സെക്ഷന്‍ 324 വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞ...

മധ്യപ്രദേശില്‍ ഇനി മുതല്‍ രോഗം ഗണിച്ചുപറയും;രോഗികളെ നോക്കാന്‍ ജ്യോതിഷികളെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ 

18 July 2017

ആരോഗ്യരംഗത്ത് പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ .സര്‍ക്കാര്‍ സ്ഥാപിക്കുന്ന പുതിയ ആരോഗ്യകേന്ദ്രത്തില്‍ രോഗികളെ പരിശോധിക്കാന്‍ ജ്യോതിഷികളെത്തും . സര്‍ക്കാര്‍ സംരംഭമായ മഹര്‍ഷി പ...

മാതാപിതാക്കള്‍ മരിക്കുന്നത് സ്വപ്നം കണ്ട ബാലിക നാടുവിട്ടു

18 July 2017

ജൂണ്‍ ഏഴിന് വീട് വിട്ടിറങ്ങിയ പൂര്‍ണ്ണിമ സായ് എന്ന പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥി ഇപ്പോള്‍ അനാഥാലയത്തിലാണ് . ഹൈദരാബാദ് സ്വദേശിനിയായ പെണ്‍കുട്ടി ഇപ്പോള്‍ മുംബൈയിലുള്ള അനാഥാലയത്തിലാണുള്ളത്. സ്‌കൂളില്‍ പോവ...

സഞ്ജയ് ദത്തിനെ നേരത്തെ മോചിപ്പിച്ചത് ചട്ടങ്ങള്‍പ്രകാരമെന്ന് മഹാരാഷ്ട്ര

18 July 2017

1993ലെ മുംബയ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ നേരത്തെ മോചിപ്പിച്ചത് ചട്ടങ്ങള്‍ അനുസരിച്ചാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജയിലില്‍ കഴിഞ്ഞപ്പോ...

നല്ലത് കണ്ടാല്‍ അഭിനന്ദിക്കാന്‍ എന്തിന് മടിക്കണം

18 July 2017

നല്ലത് കണ്ടാല്‍ അഭിനന്ദിക്കാന്‍ മടിക്കാത്ത ആളാണ് ശശി തരൂര്‍. നരേന്ദ്ര മോഡിയെ അഭിനന്ദിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശം പോലും തരൂരിന് നേരിട്ടിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ വീണ്ടും തരൂര്...

നിയന്ത്രണ രേഖയ്ക്കു സമീപം ഉന്നത ഉദ്യോഗസ്ഥനെ ജവാന്‍ കൊലപ്പെടുത്തി

18 July 2017

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ജവാന്‍ വെടിവച്ചു കൊന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് രണ്ടുപേരും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് വെടിവയ്പ്പ...

വെങ്കയ്യാ നായിഡു കേന്ദ്ര മന്ത്രിസഭാ അംഗ്വതം രാജിവെച്ചു

18 July 2017

എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട് വെങ്കയ്യാ നായിഡു കേന്ദ്ര മന്ത്രി പദവിരാജിവച്ചു. നഗര വികസന മന്ത്രാലയം, പാര്‍ലമെന്ററികാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയാ...

സ്ത്രീകള്‍ക്ക് പുറമേ പുരുഷന്മാര്‍ക്കും മൂന്നു മാസം പ്രസവാവധി

18 July 2017

സ്ത്രീകള്‍ക്ക് പുറമേ പുരുഷന്മാര്‍ക്കും മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധിയാണ് മുംബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സ് നല്‍കിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്ക...

അതിര്‍ത്തിയില്‍ പ്രത്യാക്രമണം നടത്താന്‍ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

18 July 2017

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്ന പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്താന്‍ മടിക്കില്ലെന്ന് ഇന്ത്യ. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ എ.കെ. ഭട്...

കുട്ടികളുടെ ക്രൂരത... സഹപാഠികളുടെ മര്‍ദനമേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

17 July 2017

സഹപാഠികള്‍ കാണിച്ച ക്രൂരതയില്‍ പൊലിഞ്ഞത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജീവന്‍. രോഹിണിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിശാല്‍ (11) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വിശാലിനെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശ...

വെങ്കയ്യനായിഡു എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി, ബി ജെ പി പാര്‍ലമന്ററി ബോര്‍ഡ് ഐകകണ്‌ഠ്യേനയാണ് വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്

17 July 2017

എന്‍ ഡി എ യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി എം വെങ്കയ്യനായിഡു മല്‍സരിക്കാന്‍ തീരുമാനമായി. ബി ജെ പി പാര്‍ലമന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെട...

ശശികലയുടെ ആഡംബര ജീവിതം റിപ്പോര്‍ട്ട് നല്‍കിയ ഡിഐജിയെ സ്ഥലം മാറ്റി

17 July 2017

ബെംഗളൂരുന്മ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു ജയിലില്‍ പ്രത്യേക അടുക്കള അനുവദിച്ചതായി ആരോപിച്ചു റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി ഡി. രൂപയെ സ്ഥലംമാറ്റി. ട്രാഫിക് വിഭാഗത്തിലേക്കാണു രൂപയെ സ്ഥല...

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു; ഏഴു വയസുകാരിയും കൊല്ലപ്പെട്ടു

17 July 2017

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു. ഇതോടൊപ്പം ഏഴു വയസുകാരിയും കൊല്ലപ്പെട്ടു. രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു.രജൗരി ജില്ലയില...

പൂഞ്ചില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിറുത്തല്‍ ലംഘിച്ചു

17 July 2017

നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘിച്ചു. മഞ്ജകോട്ട, ബിംബര്‍ ഗെലി സെക്ടറിലും പൂഞ്ചിലെ ബല്‍ഗോട്ടിലുമാണ് വെടിനിറുത്തല്‍ ലംഘിച്ച് പാക് റേഞ്ചര്‍മാര്‍ വെടിവെയ്പ് നടത...

Malayali Vartha Recommends