PRAVASI NEWS
സങ്കടക്കാഴ്ചയായി... ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു.
കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....
12 April 2025
കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുളളിലാണ് മൃതദേഹം കാണപ്പെട്ടത്.ഈ മാസം ...
2,100 തൊഴിലവസരങ്ങൾക്ക് വെട്ട്; പ്രവാസികൾക്ക് മുട്ടൻ പണി, നിലപാട് കടുപ്പിച്ച് യുകെ
11 April 2025
ജോലിക്കാരെ പിരിച്ച് വിടുന്നു. യു കെയിൽ ജോലി ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാകുന്ന ഒരു തീരുമാനമാണ് ഇപ്പോൾ യുകെ പ്രധാനമന്ത്രി തീരുമാനം എടുത്തിരിക്കുന്നത്. 2100ൽ അധികം ജോലികൾ ആണ് ഇതിന്റെ പരിഗണയിൽ ഉള്ളത്...
പ്രവാസികൾക്ക് ഇനി പേടിവേണ്ട; കീശകീറാതെ ചികിത്സ , ഇന്ത്യാ സന്ദർശത്തിന് പിന്നാലെ നിർണായ നീക്കവുമായി ദുബൈ കിരീടവകാശി
11 April 2025
ഒരു പനി വന്നാൽ പോലും ആശുപത്രിയിൽ പോകാൻ മടിക്കുന്നവരാണ് പ്രവാസികൾ. കാരണം അവിടുത്തെ ചിലവ് തന്നെ. കിട്ടുന്ന പണമെല്ലാം ഉറുമ്പ് വേനൽ കാലത്തേക്ക് ഭക്ഷണം ശേഖരിക്കുന്ന പോലെ കൂട്ടി വച്ച് നാട്ടിലേക്ക് അയക്കും. ...
യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി....
11 April 2025
യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടില്‍ നാരായണന്റെ മകന് സുധീന്ദ്രന്‍ (സുധി 47) ആണ് മരിച്ചതായി ബന്...
ആകാശയാത്രയിൽ അതിവേഗ ഇന്റർനെറ്റ് ; യാത്രക്കാരെ ത്രില്ലടിപ്പിക്കാൻ ഖത്തർ എയർവേസ്
10 April 2025
മണിക്കൂറുകൾ നീണ്ട വിമാനയാത്രയിൽ നെറ്റ് വർക്ക് കിട്ടുന്നത് ബുദ്ധിമുട്ടാണെന്നത് പലപ്പോഴും യാത്രക്കാരിൽ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരക്കാർക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന നടപടിയുമായാ...
മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയുടെ തിയതികള്‍ പ്രഖ്യാപിച്ചു...
10 April 2025
മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 23 മുതല്‍ മെയ് 3 വരെ യാണ് 29-ാമത് പുസ്തക മേള നടക്കുക. നിരവധി സാംസ്കാരിക പരിപാടികളും വിപുലമായ പ്രദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും ...
സങ്കടക്കാഴ്ചയായി.... നാട്ടിലെത്തിയിട്ട് വെറും രണ്ടു ദിവസം മാത്രം.... നാട്ടിലെത്തിയ കുവൈത്ത് പ്രവാസി അന്തരിച്ചു
10 April 2025
അവധിക്ക് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി അന്തരിച്ചു. കൊല്ലം പെരുങ്ങല്ലൂര്‍, ആയൂര്‍ മൂലവട്ടത്ത് തുണ്ടില്‍ വീട്ടില്‍ പ്രസാദ് വര്‍ഗീസ് (62) ആണ് മരിച്ചത്. കുവൈത്തിലെ എന്‍ബിടിസി കമ്പനിയില്‍ ഓപ്പറേഷന്‍സ് മാന...
ഉംറക്കായി ഭാര്യക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി
09 April 2025
സങ്കടക്കാഴ്ചയായി... ഭാര്യക്കൊപ്പം ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്. ഈ മാസം 2ന് നാട്ടിലേക്ക് മടങ്...
കണ്ണീര്‍ക്കാഴ്ചയായി...നാട്ടില്‍ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു
09 April 2025
നാട്ടില്‍ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക...
വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ വിടാനുള്ള അവസാന തീയതി ഏപ്രില്‍ 29; ഇല്ലെങ്കിൽ കനത്ത പിഴ
08 April 2025
ഏപ്രില്‍ 29 ന് ശേഷവും സൗദിയില്‍ തങ്ങുന്നത് നിയമപരമായ ശിക്ഷ ലഭിക്കുവാന്‍ കാരണമാകുമെന്ന് അധികൃതര്‍. വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് ആണ് മുന്നറിയിപ്പ്. വ്യക്തികളും ഉംറ സേവനം നല്കുന്ന കമ്പനികളും സ്ഥാപനങ്ങള...
ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ കാത്തിരിക്കുന്നത് തടവും പിഴയും; മുന്നറിയിപ്പ്
08 April 2025
സ്ഥല പരമിതി കൊണ്ടും പെട്ടന്ന് വസ്ത്രങ്ങൾ ഉണങ്ങി കിട്ടാൻ വേണ്ടിയുമെല്ലാം സാധരണയായി ആളുകൾ ചെയ്യുന്ന കാര്യമാണ് വസ്ത്രങ്ങൾ ബാൽക്കണിയിൽ അയ വിരിച്ചിടുക എന്നത്. എന്നാൽ ഇനി മുതൽ അത്തരത്തിലുള്ള സംവിധാനങ്ങൾ വേ...
മക്കയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ; അസീസിനായി തിരച്ചിൽ, ഉംറ തീർത്ഥാടനത്തിനെത്തിയ കോഴിക്കോട്ടുകാരന് സംഭവിച്ചത്
08 April 2025
ഉംറ തീർത്ഥാടനത്തിനിടെ മലയാളി തീർത്ഥാടകനെ കാണാതായി. കോഴിക്കോട് നിന്ന് എത്തിയ തീർത്ഥാടകനാണ് കാണാതായത്. ഉംറ തീർഥാടനത്തിനായി മക്കയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന വിവരം മനസ്സിലായത്. കഴിഞ്ഞ 28 മു...
ജോലിയ്ക്കായി മകന്റെ ബയോഡേറ്റ രാവിലെ കുവൈത്തിലെ സുഹൃത്തുക്കള്‍ക്ക് അയച്ചു.... രാത്രിയായപ്പോള്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കോട്ട്കടവ് സ്വദേശിയ്ക്ക് ഹൃദയാഘാതം, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം, വേദനയോടെ സുഹൃത്തുക്കള്‍
08 April 2025
സങ്കടമടക്കാനാവാതെ സുഹൃത്തുക്കള്‍.... കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കോട്ട്കടവ് സ്വദേശി കെ പി അബ്ദുല്‍ ഖാദര്‍ (62)ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി കുവൈത്തിലുളള അബ്ദുള്‍ ഖാദര്‍ നിലവ...
വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്കുണ്ടെന്ന് ആവര്‍ത്തിച്ച് സൗദി ടൂറിസം മന്ത്രാലയം
07 April 2025
വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്കുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സൗദി ടൂറിസം മന്ത്രാലയം . വിസിറ്റ് വിസ ഉടമകള്‍ നിയമലംഘനം നടത്തിയാല്‍ പിഴകള്‍ക്ക് വിധേയര...
ബെന്‍സേലമില്‍ മലയാളി അന്തരിച്ചു... പൊതുദര്‍ശനവും സംസ്ക്കാര ശുശ്രൂഷകളും ചൊവ്വാഴ്ച
06 April 2025
ബെന്‍സേലമില്‍ മലയാളി അന്തരിച്ചു. തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതില്‍ പരേതരായ തോമസ് വറുഗീസിന്റെയും, ശോശാമ്മ വറുഗീസിന്റെയും മകളും പുല്ലാട് വരയന്നൂര്‍ ഉമ്മഴങ്ങത്ത് മത്തായി തോമസിന്റെ ഭാര്യയുമായ മറി...


കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
