Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!

05 DECEMBER 2025 07:33 PM ISTമലയാളി വാര്‍ത്ത
വിദേശ നാണയ വിനിമയത്തിൽ ഇന്ത്യ രൂപ സർവകാല റെക്കോർഡിലേക്ക് കൂപ്പുകുത്തിയപ്പോൾ, ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിലെത്തി. യുഎഇ ദിർഹത്തിന് 24.5 രൂപയാണ് വിനിമയ നിരക്ക്. യുഎഇയിൽ ആശയ വിനിമയത്തിനും സാമ്പത്തിക കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ബോട്ടിം ആപ് വഴി പണം അയച്ചവർക്കാണ് ഇത്രയും ഉയർന്ന നിരക്...

സങ്കടക്കാഴ്ചയായി.... അ​റാ​റി​ൽ മ​രി​ച്ച ന​ഴ്‌​സി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

12 October 2025

അ​റാ​ർ എം.​ഒ.​എ​ച്ച് ആ​ശു​പ​ത്രി ഐ.​സി.​യു ന​ഴ്‌​സാ​യി​രു​ന്ന എ​യ്ഞ്ച​ൽ റോ​ബി​ൻ​സ​ൺ (26) ന്റെ ​മൃ​ത​ദേ​ഹം സൗ​ദി​യ വി​മാ​ന​ത്തി​ൽ അ​റാ​റി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്കും അ​വി​ടെ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ...

ഡാലസിൽ തിരുവല്ല സ്വദേശി അന്തരിച്ചു. പൊതുദർശനം നാളെ 

10 October 2025

തിരുവല്ല, പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകൻ, മനോജ് നൈനാൻ (47) ടെക്‌സാസിൽ അന്തരിച്ചു. ബെറ്റ്സിയാണ് ഭാര്യ. ഏക മകൾ: ലിലി. സ്മിത ഏക സഹോദരിയാണ്.പൊതുദർശനം ഒക്ടോബർ 10 വ...

സങ്കടക്കാഴ്ചയായി... നാട്ടിൽ പോകുന്നതിന് രണ്ട് ദിവസം മുമ്പ് മലയാളി ജിദ്ദയിൽ മരിച്ചു

10 October 2025

നാട്ടിലെത്താൻ രണ്ട് ദിവസം ബാക്കി നിൽക്കെ മലയാളി ജിദ്ദയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് മലപ്പുറം വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) മരിച്ചത്. 40 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹത്തിന...

നമസ്കാരത്തിനിടെ ഹൃദയാഘാതം.... മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....

09 October 2025

ഹൃദയ സ്തംഭനമുണ്ടായത് നമസ്കാരത്തിനിടെ. മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മംഗലാപുരം സ്വദേശി അബ്ദുള്ള മൊയ്‌ദീൻ കുഞ്ഞി (60) ആണ് അൽഖോബാറിൽ മരിച്ചത്. കാൽ നൂറ്റാണ്ടിലധികമായി അൽഖോബാറിൽ സ്വദേ...

അൽഹസയിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

09 October 2025

കഴിഞ്ഞ ദിവസം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശി മുന്ന ലാലിന്റെ (39) മൃതദേഹം മലയാളി സംഘടനയായ നവോദയ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ഹുഫൂഫ്...

നാട്ടിൽ നിന്ന് തിരികെ എത്തിയിട്ട് വെറും ഒരാഴ്ച മാത്രം... മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു

08 October 2025

സങ്കടമടക്കാനാവാതെ വീട്ടുകാർ.... അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം ഏലംകുളം, കുന്നക്കാവ് ചെമ്മാട്ടപ്പടിയിലെ മാണിക്കൻതൊടി മുഹമ്മദലി മൻസൂർ (29) ആണ് മര...

പ്രവാസികൾക്ക് കൊടും ചതി കുടുംബ വീസ പുതുക്കൽ ഇനി അത്ര എളുപ്പമല്ല, പുതിയ നിയമം ഇങ്ങനെ

07 October 2025

പ്രവാസികളുടെ കുടുംബ വീസയും കുട്ടികളുടെ ഐഡി കാര്‍ഡും ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനും ഒമാനില്‍ ഇനി കൂടുതല്‍ രേഖകള്‍ ആവശ്യം. കഴിഞ്ഞ ദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്. കുട്ടികളുടെ ...

ച്യൂയിങ്ഗം തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ച പ്രവാസിക്ക് കുവൈത്തില്‍ ആദരം

06 October 2025

ച്യൂയിങ്ഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കുവൈത്ത് പ്രവാസിയായ മലയാളി യുവാവിന് കുവൈത്തില്‍ ആദരം. കണ്ണൂര്‍ പഴയങ്ങാടി പള്ളിക്കര സ്വദേശിയായ കെ.വി. ...

വിമാനയാത്രക്കിടെ ഹമദ് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ യുവതി പ്രസവിച്ചു

05 October 2025

വിമാനയാത്രയ്ക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി പ്രസവിച്ചു. യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് അമേരിക...

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തി

04 October 2025

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ (26) ആണ് കൊല്ലപ്പെട്ടത്. യുഎസിലെ ഡാലസിലെ ഒരു പെട്രോള്‍ പമ്പില്‍ പാര്‍ട്‌ടൈമായി ജോലി ചെയ്തു വരിക...

സങ്കടക്കാഴ്ചയായി... അവധിക്കായി നാട്ടിൽ പോയ പ്രവാസി മരത്തിൽ നിന്ന് വീണ് മരിച്ചു

04 October 2025

അവധിക്ക് നാട്ടിൽ പോയ പ്രവാസി മരത്തിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി എ.കെ.അഷറഫ് (52) ആണ് മരിച്ചത്. ഏണി വെച്ച് പ്ളാവിൽ കയറവെ വീണ് , സ്പൈനൽ കോഡിന് പരിക്ക് പറ്റി ചികിത്സയിലായിര...

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു...

02 October 2025

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാൻ പൗരനും ഒരു പ്രവാസി ...

യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ച കൊച്ചി തോപ്പുംപടി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

02 October 2025

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ച കൊച്ചി തോപ്പുംപടി സ്വദേശി പീടിയേക്കൽ വീട്ടിൽ അനീഷ് ആന്റണിയുടെ (40) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് എയർ വി...

സലാലയിൽ തിരുവനന്തപുരം സ്വദേശി​യെ മരിച്ച നിലയിൽ കണ്ടെത്തി...

01 October 2025

തിരുവനന്തപുരം സ്വദേശി​യെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ പ്രജിത്ത് പ്രസന്നൻ (31) ആണ് കമ്പനിയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ്: പ്രസന്നൻ, അമ്മ: രോഹിണി വല്ലി. ...

സൗദിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി...

01 October 2025

സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ്‌ മുശൈത്തിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലിയുടെ (36) മൃതദേഹം ഖബറടക്കി. ഖമീസ് മുശൈത്ത് ബിൻ ഹസാൻ ആൽ മനീഅ് മസ്ജിദിൽ മയ്യിത്ത് നമസ...

Malayali Vartha Recommends