Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന് ഫിലഡൽഫിയായിൽ

31 AUGUST 2025 04:58 PM ISTമലയാളി വാര്‍ത്ത
ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ വിലമതിക്കാനാവാത്ത സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, ഒരുപറ്റം മലയാളികളാൽ രൂപംകൊണ്ട ഫിലഡൽഫിയായിലെ ശക്തമായ മലയാളി സൗഹൃദ കൂട്ടായ്മയായ " സ്നേഹതീരം " എന്ന ഓമനപ്പേരിൽ അറിയപ്പ...

അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...

13 August 2025

ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ അബുദാബ...

ജോലിയ്ക്കിടയില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം

13 August 2025

സങ്കടക്കാഴ്ചയായി... ജോലിയ്ക്കിടയില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. പട്ടാമ്പി പെരുമുടിയൂര്‍കമലാലയത്തില്‍ പി അരുണ്‍ (40) ആണ് കുറാഞ്ചേരിയില്‍ ട്രാക്കില്‍ ഡ്യൂട്ടിയ്ക്കിടയില്‍ മരിച്ചത്...

യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി...

13 August 2025

യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ സ്വദേശിനിയായ സോഫിയ മനോജിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 59 വയസ്സായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരിയാണ്....

അതുല്യയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം സെഷന്‍സ് കോടതി...

10 August 2025

ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം സെഷന്‍സ് കോടതി. രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തിരു...

ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ മലയാളി തീര്‍ഥാടകന്‍ മരിച്ചു

09 August 2025

മക്കയില്‍ ഉംറ നിര്‍വഹിക്കാനായി എത്തിയ മലയാളി തീര്‍ഥാടകന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ കോതോടി അബ്ദുല്‍ നാസര്‍ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയിലായിരുന്നു.ഭാര്യ: കെ. ഹഫ്സ. മക്കള്‍: ...

25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

08 August 2025

സങ്കടക്കാഴ്ചയായി.. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്പൊയില്‍ സ്വദേശി അബ്ദുറഊഫ് ചീരുന്‍കണ്ടിയില്‍ (48) ഹൃദയാഘാതം മൂലം മരിച്ചു. 25 വര്‍ഷത്തിലേറെ...

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു...

08 August 2025

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസല്‍ മേലെവീട്ടില്‍ (46) ആണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചൊ...

കുവൈത്തിലെ പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനിടയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

06 August 2025

കുവൈത്തിലെ പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനിടയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി കീരംകയ്യില്‍ ഷബീര്‍ (61) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ സാല്‍മിയയിലെ പള്ളിയില്‍ സുബ്ഹി ...

ജിദ്ദ ഹറാസത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

06 August 2025

കണ്ണീര്‍ക്കാഴ്ചയായി.... ജിദ്ദ ഹറാസത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം തട്ടി മരിച്ച മലപ്പുറം കൊണ്ടോട്ടി കരിപ്പൂര്‍ വെള്ളാര്‍ പുതുക്കുളം സ്വദേശി താഴത്തെ പള്ളിയാളി അബ്ദുറഷീദിന്റെ മൃതദേഹം നാട്ടിലെത്ത...

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും...

06 August 2025

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കുന്നതാണ്. സംസ്ഥാനത്തുനിന്ന് ഇതുവരെ 23,630 അപേക്ഷകളാണ് ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ .ഇതില്‍ 4696 പേര്‍ 65 വയസ്സ് പൂര്‍ത...

സങ്കടക്കാഴ്ചയായി...സുഹാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

05 August 2025

കണ്ണീര്‍ക്കാഴ്ചയായി... സുഹാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുര്‍റഹ്മാന്‍ (27) ആണ് മരിച്ചത്.ഒരു മാസത...

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍

04 August 2025

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്തയച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി...

നവസിക്കാ നിങ്ങൾ മരിച്ചോ... കണ്ണീരിൽ പ്രവാസ ലോകം..!! UAE-യിൽ അൽ മിർസം എത്തി, പ്രവാസികൾക്ക് പുറത്തിറങ്ങാൻ പേടി

04 August 2025

ഇക്കൊല്ലം ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് യുഎഇയിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. ഓഗസ്റ്റ് ആദ്യവാരം 51 ഡിഗ്രി സെൽഷ്യസ് ആണ് യുഎഇയിൽ താപനില രേഖപ്പെടുത്തിയത്. വീടിന് പുറത്തിറങ്ങുന്നതുതന്നെ വെല്ലുവ...

അമേരിക്കയില്‍ 4 ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

03 August 2025

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമേരിക്കയില്‍ നാല് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ഡോ. കിഷോര്‍ ദിവാന്‍ (89), ഭാര്യ ആശാ ദിവാന്‍ (85), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി ഇവര്‍ക...

കണ്ണീര്‍ക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു...

02 August 2025

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി നബീല്‍ (35) ആണ് കുവൈത്തില്‍ മരണപ്പെട്ടത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായ...

Malayali Vartha Recommends